ന​ഗ്നതാ പ്രദർശന കേസിൽ ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചു, സംഭവം മരുന്ന് കഴിക്കാത്തത് കൊണ്ടെന്ന് വെളിപ്പെടുത്തൽ

തൃശൂർ: കുട്ടികൾക്ക് മുന്നിൽ ന​ഗ്നത പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വൈകിട്ട് 3.30ഓടെ അയ്യന്തോൾ എസ് എൻ പാർക്കിനടുത്ത് കാറിലെത്തിയ ശ്രീജിത്ത് രവി, രണ്ട് കുട്ടികൾക്ക്…

അതി ശക്തമായ മഴ, ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഇടുക്കി: മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാളെ ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (07/07/2022) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, നഴ്‌സറികൾ, സർക്കാർ വിദ്യാലയങ്ങൾ കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ…

കൊടിയുടെ നിറം നോക്കാതെ ഒത്തൊരുമിച്ച് മോഷണം, കോളേജിലെ മോഷണക്കേസിൽ എസ് എഫ് ഐ, കെ എസ് യു നേതാക്കൾ അറസ്റ്റിൽ

മലപ്പുറം മലപ്പുറം ഗവൺമെന്റ് കോളേജിലെ മോഷണക്കേസിൽ എസ് എഫ് ഐ, കെ എസ് യു നേതാക്കളടക്കം ഏഴ് വിദ്യാർത്ഥികൾ പൊലീസ് കസ്റ്റഡിയിൽ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്‍സണ്‍, കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ആത്തിഫ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…

മിന്നും വിലയിൽ ചക്കക്കുരു, ഓൺലൈൻ സൈറ്റുകളിലും ലഭ്യം

മലയാളികളുടെ ഇഷ്ട വിഭവമാണ് ചക്ക. സീസൺ എത്തി കഴിഞ്ഞാൽ ധാരളമായി ഇവ കേരളത്തിൽ ലഭ്യാമാകാറുമുണ്ട്. എന്നാൽ ഓൺലൈൻ സൈറ്റുകളിൽ ഒന്ന് പരതി നോക്കിയാൽ ചക്കക്കുരുവിന്റെ വില കണ്ട് ഒന്ന് ഞെ‌ട്ടും. കിലോയ്ക്ക് 450 മുതൽ 800 വരെ രൂപ വിലയിൽ കാണാം.…

സൗജന്യമായി താമസിക്കാൻ ഒരു ഹോട്ടൽ, പക്ഷേ ഇതാണ് പ്രശ്നം

യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ തന്നെ നാം ഏറെ പ്രധാന്യം കൊടുക്കുന്ന ഒന്ന് സ്ഥലത്തെത്തിയാൽ താമസിക്കേണ്ട ഹോട്ടലിനെ കുറിച്ചാണ് ഏറ്റവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ സ്ഥലമാകും നാം അന്വേഷിക്കുക. എന്നാൽ സ്പാനിഷ് ദ്വീപായ ഐബിസയിലാണ് നാം പോകുന്നതെങ്കിൽ ആ പ്രശ്നം ഉണ്ടാകില്ല. ഇവിടെ…

മന്ത്രിയുടെ രാജി, നിലപാട് പറയാതെ സി പിഎം, അന്തിമ തീരുമാനം നാളത്തെ സെക്രട്ടറിയേറ്റിൽ

തിരുവനന്തപുരം; ഭരണഘടനയ്ക്കെതിരായ വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാന്റെ രാജി സംബന്ധിച്ച കാര്യങ്ങളിൽ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ തീരുമാനമെടുക്കും. ഇന്ന് അവയിലബിൾ സെക്രട്ടറിയേറ്റ് കൂടി എങ്കിലും നിർണായക തീരുമാനം ഉണ്ടായില്ല. അതേസമയം മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനുമായി സിപിഎം…

ഉപ്പ് വാങ്ങുമ്പോൾ ഒന്ന് ശ്രദ്ധിച്ചാൽ ​ഗുണങ്ങൾ ഏറെ, പിങ്ക് ഉപ്പിനെക്കുറിച്ച് കൂടുതൽ അറിയാം

ആരോ​ഗ്യ സംരക്ഷണത്തിന്റെ ഭാ​ഗമായി പലതും നമ്മൾ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കാറുണ്ട്. എന്നാൽ അത്തരത്തിൽ വേ​ഗം ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ഉപ്പ്. അതുകൊണ്ട് തന്നെ ഉപ്പ് ഉപയോ​ഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ആദ്യ കാലങ്ങളിൽ നാം ഉപയോ​ഗിച്ച് കൊണ്ടിരുന്നത് പരൽ ഉപ്പായിരുന്നു…

“അടിപൊളിയായി കിട്ടീട്ട്ണ്ട്” പാളി പോയെങ്കിലും വൈറലായി കുഞ്ഞ് ഷെഫുകളുടെ പാചക വീഡിയോ

കുക്കിം​ഗ് വീഡിയോകളു‌ടെ കാലമാണിത്. എന്ത് ഭക്ഷണം ഉണ്ടാക്കുന്ന രീതിയും ഇൻ്റർനെറ്റിൽ ലഭിക്കും. എന്നാൽ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത് രണ്ട് പെൺകുഞ്ഞുങ്ങളുടെ പാചക വീഡിയോയാണ്. ഓരോ പൊട്ടറ്റോ ചിപ്‍സിന്റെ പാക്കറ്റും കയ്യിൽ പിടിച്ചാണ് വിഡിയോ തുടങ്ങുന്നത്. പാചകം പകുതി വഴിയിൽ എത്തിയപ്പോഴേക്കും…

തമിഴ്നാടിനെ വിഭജിക്കണം, ആവശ്യവുമായി ബി ജെ പി നേതാവ്

ചെന്നൈ: തമിഴ്മാടിനെ വിഭജിക്കണമെന്ന ആവശ്യവുമായി ബി ജെ പി നേതാവ് നൈനാർ നാഗേന്ദ്രൻ. സ്വതന്ത്ര തമിഴ്‌നാടിന് വേണ്ടി മുൻ കേന്ദ്രമന്ത്രിയും ഡി.എം.കെ നേതാവുമായ എ.രാജയ്ക്ക് വാദിക്കാമെങ്കിൽ തനിക്ക് ഇങ്ങനെ പറയാമെന്നും നൈനാർ നാഗേന്ദ്രൻ വ്യക്തമാക്കി. വിഭജനവുമായി ബന്ധപ്പെട്ട നടപടികൾ പ്രധാനമന്ത്രി വേ​ഗം…

സജി ചെറിയാന്റെ രാജി, തലസ്ഥാനത്ത് നിർണായക നീക്കങ്ങൾ

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശം വിവാദമായതിന് പിന്നാലെ തലസ്ഥാനത്ത് നിർണായക ചർച്ചകൾ പുരോ​ഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എ.കെ.ജി.സെന്ററിലെത്തിയിട്ടുണ്ട്.എകെജി സെന്ററില്‍ അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. അതേസമയം സജി ചെറിയാനെതിരായ പ്രതിപക്ഷ…