രണ്ട് പതിറ്റാണ്ടോളം മണ്ണിനടിയിൽ കുഴിച്ചിട്ട മുല്ല ഉമറിന്റെ കാര്‍ താലിബാന്‍ പുറത്തെടുത്തു

രണ്ട് പതിറ്റാണ്ടോളം മണ്ണിനടിയിൽ സൂക്ഷിച്ചിരുന്ന തങ്ങളുടെ സ്ഥാപക നേതാവിന്റെ കാർ പുറത്തെടുത്ത് താലിബാൻ. മുല്ല മുഹമ്മദ് ഒമറിന്റെ പഴയകാല വെളുത്ത ടൊയോട്ട കൊറോള വാഗണ്‍ കാറാണ് താലിബാന്‍ മണ്ണിനടിയില്‍ നിന്ന് ഇപ്പോൾ പുറം ലോകത്ത് എത്തിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനിയുടെ…

നാല് ലക്ഷത്തോളം മുടക്കിയൊരു ഒറ്റ മുറി മണ്ണുവീട്; ഫാനും എ.സി.യും വേണ്ട, എപ്പോഴും സുഖകരമായ അന്തരീക്ഷം

സാധാരണയായി മണ്ണുവീടുകൾ ഇപ്പോൾ കാണാറില്ല. എന്നാൽ 3.75 ലക്ഷം രൂപയോ​ഗിച്ച് ഒരു ഒറ്റ മുറി മണ്ണ് വീട് നിർമ്മിച്ചിരിക്കുകയാണ് പ്രവാസിയായ ജേക്കബ് തങ്കച്ചൻ. പക്ഷേ ഇതൊരു സാധാരണ വീടല്ല. പകരം 65 തരം ഔഷധങ്ങള്‍ ചേര്‍ത്ത് കുഴച്ചെടുത്ത മണ്ണുകൊണ്ട് നിര്‍മിച്ചിരിക്കുന്ന ഒരു…

ഇൻഷൂറൻസ് പ്രീമിയത്തിൽ വൻ കുറവിന് സാധ്യത, തുക ഈടാക്കുക വാഹനം ഓടുന്ന ദൂരത്തിന് അനുസരിച്ച്

ന്യൂഡൽഹി∙ വാഹനങ്ങളുടെ ഇൻഷൂറൻസ് പ്രീമിയം നിരക്കുകളിൽ വൻ മാറ്റത്തിന് സാധ്യത. വാഹനത്തിന്റെ ഉപയോഗം അനുസരിച്ച് പ്രീമിയം തുക ഈടാക്കുന്ന ഇൻഷുറൻസ് ആഡ് ഓണുകൾ പുറത്തിറക്കാൻ കമ്പനികൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശം നൽകി. ഇതനുസരിച്ച് വാഹനം…

“എനിക്കെതിരെ കേസെടുക്കു” ആവശ്യവുമായി ബോബി ചെമ്മണ്ണൂ‌ർ രം​ഗത്ത്

കോഴിക്കോട്: തനിക്കെതിരെ മോ‌ട്ടോർ വാഹന വകുപ്പ് കേസെടുക്കണമെന്ന ആവശ്യവുമയി വ്യവസായി ബോബി ചെമ്മണ്ണൂർ. കഴിഞ്ഞ ദിവസം പുതിയ സംരംഭമായ ഇറച്ചി കടയുടെ ഉദ്ഘാടനത്തിന് കൊഴുപ്പേകാനായി ബോബി ചെമ്മണ്ണൂര്‍ ജീപ്പിന് മുകളില്‍ കയറി പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ…

ബഫർ സോൺ വിഷയം നിയമസഭയിൽ ‘ജനവാസ മേഖലകളെ ഒഴിവാക്കാൻ ഉൾപ്പെടെ നിർദേശിക്കുന്ന പ്രമേയം ഐക്യകണ്ഠേനെ പാസായി

തിരുവനന്തപുരം : ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സ‍ര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേനെ പാസായി. സുപ്രീംകോടതി ബഫർ സോൺ ഉത്തരവ് നടപ്പാക്കുമ്പോൾ ജനവാസ മേഖലയെ ഒഴിവാക്കാനായി കേന്ദ്രസർക്കാർ നിയമനിർമ്മാണത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം പാസാക്കിയത്. വിധി കേരളത്തിന്…

‘നിരവധി ഓർമ്മകൾ സമ്മാനിച്ച ദിവസം’, മൺസൂണിന്റെ സൗന്ദര്യം നുകർന്ന് ജ്യോത്സന, ചിത്രങ്ങൾ കാണാം

മൺസൂൺ കാലം സഞ്ചാരികളെ സംബന്ധിച്ച് യാത്രാനുഭവങ്ങളുടെ കാലം കൂടിയാണ്. പല താരങ്ങളും ഇത്തരത്തിൽ യാത്രകൾ നടത്തുകയും അനുഭവങൾ സോഷ്യൽ മീഡയയിൽ പങ്കുവയ്ക്കുകയും പതിവാണ്. ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് മലയാളികളുടെ പ്രിയങ്കരിയായ ഗായിക ജ്യോത്സന പങ്കുവച്ച ചിത്രങ്ങളാണ്. മൺസൂൺ മഴയുടെ കുളിരിൽ പ്രകൃതിയുടെ…

കുതിരപ്പുറത്ത് ഫുഡ് ഡെലിവറി, യുവാവിനെ കണ്ടെത്തുന്നവർക്ക് 5000 നൽകാനൊരുങ്ങി സ്വി​ഗ്​ഗി

കുതിരപ്പുറത്ത് അതിവേ​ഗം ഫുഡ് ഡെലിവറി ചെയ്യുന്ന യുവാവിനെ തേടി സ്വി​ഗ്​ഗി. കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ വീഡിയോയുടെ ചുവടുപിടിച്ചാണ് സ്വി​ഗ്​ഗിയുടെ അന്വേഷണം. കനത്തമഴയിൽ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി ചെയ്യുന്ന ഒരാളുടെ വിഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. അവിചാരിതമായി…

രാജ്യത്തെ നിയമങ്ങൾ എല്ലാവർക്കും ബാധകം, സമൂഹ മാധ്യമങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി കേന്ദ്രം

ന്യൂഡൽഹി: സമൂഹ മാധ്യമ കമ്പനികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ കോടതിയെ സമീപിച്ചതിനുപിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. ആഗോളതലത്തിൽ സാമൂഹികമാധ്യമങ്ങളുടെ ഉത്തരവാദിത്വം ചർച്ചയാകുന്നുണ്ടെന്ന് കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.…

ഐപാഡിലെ ചാർജ് 93 ശതമാനം, വിദ്യാർത്ഥിക്ക് കടുത്ത ശിക്ഷ നൽകി സ്കൂൾ, ഈ വിഡ്ഢിത്തം ആരെങ്കിലും കേട്ടിട്ടുണ്ടോയെന്ന് അമ്മ

സ്കൂളിൽ തെറ്റുകൾ ചെയ്യുന്ന കുട്ടികളെ അദ്ധ്യാപകർ ശിക്ഷിക്കുന്നതിനെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ അമേരിക്കയിലെ ഒരു സ്കൂളിൽ വിദ്യാർത്ഥി ശിക്ഷിക്കപ്പെട്ട കാരണമറിഞ്ഞ് ഞെ‌ട്ടിയിരിക്കുകയാണ് മതാപിതാക്കൾ. കുട്ടിയുടെ ഐപാഡിൽ 93 ശതമാനം ചാർജ് മാത്രമേ ഉണ്ടായിരുന്നതാണ് ശിക്ഷ ലഭിക്കാൻ കാരണം. ഈ വിവരം…

രാജിയിൽ ഒതുങ്ങില്ല, കുടുക്കാനൊരുങ്ങി പൊലീസ്, മന്ത്രി സജി ചെറിയാനെതിരെ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ് ചുമത്തി കേസ്

തിരുവല്ല; ഭരണഘടനയ്ക്കെതിരായ വിവാദ പ്രസ്താവനയിൽ മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിനെ തുടർന്ന് കീഴ്‌വായ്പൂര് പൊലീസാണ് കോസെടുത്തത്. കൊച്ചി സ്വദേശിയായ ബൈജു നോയൽ നൽകിയ ഹർജിയിലാണു നടപടി.…