അസിസ്റ്റീവ് വില്ലേജുകള്‍ ഈ വര്‍ഷം തുടങ്ങും: മന്ത്രി ആര്‍. ബിന്ദു

ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കുടുംബത്തോടൊപ്പം കഴിഞ്ഞു കൊണ്ടു തന്നെചികിത്സയും പരിശീലനവും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന അസിസ്റ്റീവ് വില്ലേജുകള്‍ ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. മൂന്നു കേന്ദ്രങ്ങള്‍ ഈ വര്‍ഷം തന്നെ തുടങ്ങാനാണ്…

സര്‍ക്കാര്‍ സംവിധാനങ്ങള്‍ മറക്കുന്നത് ബാലഗോകുലം ചെയ്യുന്നു : വി.മുരളീധരന്‍

തിരുവനന്തപുരം : ലഹരി മാഫിയകള്‍ കേരളം കീഴടക്കുമ്പോള്‍ കുട്ടികളുടെ സന്മാര്‍ഗ ജീവിതത്തിന് ബാലഗോകുലം നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. ലഹരി മരുന്ന് ഇടപാടുകാരുടെ ഇഷ്ടസ്ഥലമായി കേരളം മാറിക്കഴിഞ്ഞെന്നും സര്‍ക്കാര്‍ മൗനം പാലിക്കുമ്പോള്‍ ബാലഗോകുലം പോലുള്ള പ്രസ്ഥാനങ്ങള്‍ നടത്തുന്ന ബോധവത്കരണങ്ങള്‍ പ്രതീക്ഷാവഹമെന്നും…

ലക്ഷ്മി ജി കുമാറിന്റെ കവിതാ സമാഹാരം ‘അഗ്‌നി’ പ്രകാശനം ചെയ്തു

മലപ്പുറം: ലക്ഷ്മി ജി കുമാറിന്റെ കവിതാ സമാഹാരം ‘അഗ്‌നി’ കോട്ടക്കുന്ന് ലളിതകല അക്കാദമി ഹാളില്‍ ചിത്രകാരന്‍ വി പി ഷൗക്കത്തലി പ്രകാശനം ചെയ്തു. അറുപതു കവിതകളുടെ സമാഹാരമാണ് അഗ്‌നി. കൂടാതെ ലക്ഷ്മി ജി കുമാര്‍ വരച്ച 60 ഓളം ചിത്രങ്ങളുടെ പ്രദര്‍ശനവും…

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി

സഞ്ജയ് ദേവരാജന്‍ 2014 മുതല്‍, അഥവാ മോഡി ഭരണം ഇന്ത്യയില്‍ തുടങ്ങുന്നത് മുതല്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഏകാധിപത്യ പ്രവണത അതിശക്തമായി നിലനില്‍ക്കുന്നത് നമുക്ക് കാണാം. തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ അട്ടിമറിക്കപ്പെടുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടങ്ങി ഇപ്പോള്‍ മഹാരാഷ്ട്രയില്‍ വരെ, സര്‍ക്കാരുകള്‍ അട്ടിമറിക്കപ്പെടുന്നു.…

ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോണ്‍ഗ്രസ് എവിടെയെത്തിയെന്ന് വി.ഡി.സതീശന്‍ ആലോചിക്കണം: വി.മുരളീധരന്‍

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഗുരുജി ഗോള്‍വാള്‍ക്കര്‍ ഭരണഘടനാവിരുദ്ധനായിരുന്നു എന്ന് സ്ഥാപിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമം വിലപ്പോകില്ലെന്നും ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോണ്‍ഗ്രസ് എവിടെയെത്തിയെന്ന് വി.ഡി.സതീശന്‍ ആലോചിക്കണമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത്…

എളമരംകരീം മാപ്പ് പറയണം: വി.മുരളീധരന്‍

ഡല്‍ഹി : ശ്രീമതി പി.ടി ഉഷയെ അവഹേളിച്ച എളമരം കരീം പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. പി.ടി.ഉഷയുടെ രാജ്യസഭാ നാമനിര്‍ദേശം സംഘപരിവാര്‍ ഹിതമനുസരിച്ച് പെരുമാറിയതിനുള്ള പാരിതോഷികമാണെന്ന മട്ടില്‍ എളമരം കരിം നടത്തിയ പ്രസ്താവന ഇന്ത്യയുടെ അഭിമാനതാരത്തെ ഇകഴ്ത്തിക്കാട്ടലാണെന്ന് മന്ത്രി…

ക്ഷീര കർഷക സബ്സിഡി വെട്ടിക്കുറച്ച നടപടി പിൻവലിക്കണം: മാണി സി കാപ്പൻ

പാലാ: ക്ഷീര കർഷകർക്കു നൽകി വന്നിരുന്ന സബ്സിഡി വെട്ടിക്കുറച്ച നടപടി സർക്കാർ പിൻവലിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. കഴിഞ്ഞ പദ്ധതി കാലത്ത് ക്ഷീര കർഷകർക്കു ലിറ്ററിന് നാലു രൂപ പഞ്ചായത്തു വഴി ലഭിച്ചിരുന്നു. ഇതാണ് ഇപ്പോൾ മൂന്നു…

യു എന്‍ ബാലവകാശ സമ്മേളനത്തില്‍ ശ്രദ്ധേയയായ എയ്മിലിനു അല്‍ഫോന്‍സാ കോളേജിന്റെ ആദരം

പാലാ: യു എന്‍ ബാലവകാശ സമ്മേളനത്തില്‍ ആമുഖംപ്രസംഗം നടത്തി ശ്രദ്ധേയയായ എയ് മിലിന്‍ റോസ് തോമസിനെ പാലാ അല്‍ഫോന്‍സാ കോളേജ് ആദരിച്ചു. ചടങ്ങില്‍ പാലാ രൂപത സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ ആദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം…

ഐഎസ് ഡിസി ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിച്ചു

ദുബായ്: യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (ഐഎസ് ഡിസി ) ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിച്ചു. യുഎഇയിലെ സക്സ്സസ് പോയിന്റ് കോളേജ് കാമ്പസുകളിലാണ് പ്രോഗ്രാമുകള്‍ ലഭ്യമാകുക. ദുബായില്‍ നടന്ന ചടങ്ങില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ഷാര്‍ജ രാജകുടുംബാംഗം…

ശരീര ഭാരം കുറയ്ക്കാനും മാനസിക സമ്മർദം ഇല്ലാതെയാക്കാനും ചോക്ലേറ്റ് മതി, പക്ഷേ ഇക്കാര്യങ്ങൾ അറിയണം

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും തമാശകളുടെയും എല്ലാം മധുരം പേറുന്ന ചോക്ലേറ്റ് ഇഷ്ടമല്ലാത്തവർ ചുരുക്കമാണ്. ഇവ കഴിയ്ക്കാൻ ഇഷ്ടമാണെങ്കിലും പലർക്കും ഇതിന്റെ ​ഗുണങ്ങളെ കുറിച്ച് ബോധ്യമില്ല. നിരവധി പോഷകങ്ങൾ കൊണ്ട് സമ്പന്നമായ ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയിൽ ഫിനോക് സംയുക്തങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ…