സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം സൗകര്യം പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. സംസ്ഥാനത്ത് കോവിഡിന്റെ ഭാഗമായി പ്രഖ്യാപിച്ച വര്‍ക്ക് ഫ്രം ഹോം സംവിധാനമാണ് ഇതോടുകൂടി അവസാനിച്ചത്.ഈ ഉത്തരവ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഒപ്പം സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ബാധകമാണ്. ഉത്തരവ് ബുധനാഴ്ചയോടെ പ്രാബല്യത്തില്‍ വന്നു.
