സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ഡോ ചിന്താ ജെറോമിൻ്റെ പ്രതിമാസ ശമ്പളം അമ്പതിനായിരത്തിൽ നിന്നു ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചു എന്നു മാത്രമല്ല സഖാവ് ചുമതലയേറ്റ 2016 സെപ്റ്റംബർ മുതൽ മുൻകാല പ്രാബല്യവും നൽകി. 75 മാസത്തെ ശമ്പള കുടിശിക ഇനത്തിൽ…
Tag: Politics
സിപിഎമ്മിന് ട്രോളോട് ട്രോൾ..ദൂർത്തടിയ്ക്കാൻ വാങ്ങിക്കൂട്ടിയ കടം വീട്ടാൻ കേന്ദ്രം വേണോ മുഖ്യാ?
നരേന്ദ്രമോദി ഭരണം വെറും വാഗ്ദാനങ്ങൾ മാത്രമാണ് 2022ൽ ജനങ്ങൾക്ക് നൽകിയത്. വീമ്പു പറച്ചിൽ മാത്രമേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ളൂ. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയെ മുൻനിരയിൽ എത്തിക്കുന്നതിലും പൊതുജനക്ഷേമം സംബന്ധിക്കുന്നതിലും മോദി വെറും വാഗ്ദാനങ്ങൾ മാത്രം ജനങ്ങൾക്ക് നൽകി. എന്നാൽ 2022 ൽ ഇത് നടപ്പാക്കേണ്ടതായിരുന്നു.…
എന്തൊരു നാടകം സർക്കാരെ!!!!. കുങ്കുമപ്പൂവിനും ചായപ്പൊടിക്കും പിന്നാലെ വിവാദമാകുന്ന ഹൈക്കോടതി വിധി
വിവാദങ്ങൾക്ക് വീണ്ടും തുടക്കം കുറിച്ചുകൊണ്ട് സജി ചെറിയാൻ മന്ത്രി ആയി. സജി ചെറിയാൻ മന്ത്രിയാകുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഏകദേശം അഞ്ചു മിനിറ്റോളം അടുത്തടുത്ത് കസേരകളിൽ ഇരുന്നിട്ടും മുഖ്യമന്ത്രി യും ഗവർണറും പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല എന്നത് ആശ്ചര്യം തന്നെ. പല…
ദീപിക പുതുക്കോൺ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞത് സംസ്കാരവിരുദ്ധം ;പത്താൻ എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മന്ത്രി
പുതിയ വിവാദങ്ങൾക്ക് എന്താണ് സാധ്യത എന്ന് അന്വേഷിച്ചിരിക്കുകയാണ് നമ്മുടെ മന്ത്രിമാർ. എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കിയാലല്ലേ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാനും അങ്ങനെ ജനശ്രദ്ധ പിടിച്ചു പറ്റാനും സാധിക്കുകയുള്ളൂ. ഇന്ദ്രൻസിനെതിരെ കടുത്ത വിമർശനവുമായി ഭക്ഷ്യമന്ത്രി വി എൻ വാസവൻ രംഗത്ത് എത്തിയത്…
ആറുമാസങ്ങൾക്കിപ്പുറവും നടപടിയാകാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ വധശ്രമ കേസ്
മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ വധ ശ്രമക്കേസ് എന്ന വിധിയെഴുതി ആറുമാസം മുൻപ് പോലീസ് ഒരു കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ ആ കേസിന്റെ കുറ്റപത്രം പോലും പോലീസ് ഇതുവരെയും നൽകിയിട്ടില്ല . വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചതാണ് കേസ് . ഇടതുമുന്നണി…
മന്ത്രി വി എൻ വാസവന്റെ വിവാദ പരാമർശം വിനയായപ്പോൾ
മന്ത്രിമാരുടെ വിടുവായകളും പരാമർശങ്ങളും എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. ആളുകളെ അടച്ചാക്ഷേപിക്കുന്ന ചില മന്ത്രിമാർ നമുക്കിടയിലുണ്ട്. ഓരോ ജനത്തിന്റെയും വോട്ട് വാങ്ങിയാണ് അധികാരത്തിലെത്തുന്നത് എന്ന സാമാന്യ ബോധം മന്ത്രി കസേരയിലേറുമ്പോൾഒട്ടുമിക്ക ആളുകളും മറക്കാറാണ് പതിവ്. തന്റെ പാർട്ടിയുടെ വിജയവും അതോടൊപ്പം തന്റെ…
ആറുമാസങ്ങൾക്കിപ്പുറവും നടപടിയാകാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ വധശ്രമ കേസ്
മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ വധ ശ്രമക്കേസ് എന്ന വിധിയെഴുതി ആറുമാസം മുൻപ് പോലീസ് ഒരു കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ ആ കേസിന്റെ കുറ്റപത്രം പോലും പോലീസ് ഇതുവരെയും നൽകിയിട്ടില്ല . വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചതാണ് കേസ് . ഇടതുമുന്നണി…
രജനീകാന്ത് രാഷ്ട്രീയത്തിൽ വന്നത് എന്തിന്
രജനികാന്തിനെ അറിയാത്ത ആരും തന്നെ ഉണ്ടാവില്ല. നടൻ മാത്രമല്ല പൊളിറ്റിക്സിലും തിളങ്ങിനിൽക്കുന്ന വ്യക്തിത്വമാണ് രജനീകാന്തിന്റേത്. തമിഴിന്റെ സ്റ്റൈൽ മന്നൻ.കോടിക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. തന്റെ അഭിനയം കൊണ്ടും വ്യത്യസ്തത നിറഞ്ഞ സ്വഭാവം കൊണ്ടും രജനികാന്ത് ഏവരിൽ നിന്നും വേറിട്ട് നിൽക്കുന്നു. എന്തിനായിരുന്നു രജനികാന്ത്…
കേരള കോൺഗ്രസ് പിറന്നത് ഒരു കാറിൽ നിന്ന്: വിശ്വസനീയമായ ആ കഥ
ഒരു കാറു കാരണം ഒരു പാർട്ടി ഉണ്ടാകുമോ? ഉണ്ടായി എന്ന് പറഞ്ഞാൽ നിങ്ങൾ എത്രപേർ വിശ്വസിക്കും. പാർട്ടി എന്ന് പറഞ്ഞാൽ ആഘോഷ പാർട്ടികൾ അല്ല. ഒരു കാർ അപകടത്തെ തുടർന്നുള്ള വിവാദങ്ങൾക്ക് ശേഷമായിരുന്നു യഥാർത്ഥത്തിൽ ആ പാർട്ടിയുടെ രൂപീകരണം. ആർ ശങ്കർ…
സ്വപ്ന പദ്ധതികൾ എല്ലാം സ്വപ്നത്തിൽ മാത്രം, രണ്ടാം പിണറായി സർക്കാർ വലയുന്നു; വെള്ളത്തിൽ വരച്ച വര പോലെ സ്മാർട്ട്സിറ്റി പദ്ധതിയും
പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതികൾ ഒന്നും സാക്ഷാത്കഴിക്കുന്നില്ല എന്ന് മാത്രമല്ല അനുദിനം ഒന്നിനു മുകളിൽ ഒന്നായി അടപടലം തകർന്നടിയുകയാണ്. പത്തുവർഷം തുടർച്ചയായി കേരള ഭരണം പിടിച്ചെടുത്തതിന്‍റെ ആഘോഷം ഒരുവശത്ത് വളരെ സമൃദ്ധമായി തന്നെ നടക്കുന്നുണ്ട്. അനുദിനം കേരളം വമ്പൻ കടക്കണി കളിലേക്കും…
