അസമിലെ രണ്ടാംഘട്ട വോട്ടെടുപ്പിൽ ബിജെപി അട്ടിമറി

അസമിലെ രണ്ടാംഘട്ട വോട്ടെടുപ്പിൽ ബിജെപി അട്ടിമറി നടത്തി എന്ന ആരോപണവുമായി രം​ഗത്തു വന്നിരിക്കുകയാണ് കോൺഗ്രസ്. പത്താർകണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൃഷ്‌ണേന്ദു പോളിന്റെ കാറിൽ നിന്നും ഇന്നലെ രാത്രി ഇവിഎമ്മുകൾ കണ്ടെത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ആരോപണം. കൃത്രിമത്തിലൂടെ മാത്രമേ ബിജെപിക്കു…

പശ്ചിമ ബംഗാൾ, അസം രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്

പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിൽ രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പശ്ചിമ ബംഗാളിലെ 30, അസമിലെ 39 മണ്ഡലങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. സൗത്ത് 24 പർഗ നാസ്, ബങ്കുര, പഷിം മേദിനിപൂർ, പുര്ബ 4 മേദിനിപൂർ എന്നീ…

തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് ഗഫൂര്‍ പി.ലില്ലീസ്

തിരൂര്‍: തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. ഇന്നലെ തിരുന്നവായ പഞ്ചായത്തിലായിരുന്ന പ്രചരണം. 16ഇടങ്ങളിലെ സ്വീകരണശേഷം പഞ്ചായത്തിലെ പ്രശ്‌നങ്ങള്‍ ഭൂരിഭാഗവും സ്ഥാനാര്‍ഥി നേരിട്ടു മനസ്സിലാക്കി. തൊട്ടരികിലൂടെ ഭാരതപ്പുഴ ഒഴുകിയിട്ടും തങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളമില്ലാത്ത അവസ്ഥയാണെന്ന പരാതിയാണ് വ്യാപകമായി…

കോന്നിയിൽ എൽഡിഎഫിനാകും മുൻതൂക്കമെന്ന് മനോരമന്യൂസ് സർവേ ഫലം: യുഡിഎഫ് ക്യാമ്പിൽ അങ്കലാപ്പ്

കോന്നി: ഇത്തവണയും കോന്നി എൽഡിഎഫിന് അനുകൂലമെന്ന് മനോരമന്യൂസ് സർവേ. മണ്ഡലാടിസ്ഥാനത്തിൽ നടത്തിയ സർവേ ഫലത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് വ്യക്തമായ വിജയം പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് വന്ന അഭിപ്രായ സർവെയിലും അടിതെറ്റിയ യുഡിഎഫ് ക്യാമ്പ് ഇതോടെ അങ്കലാപ്പിലായി.…

കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: തൊടുപുഴയിൽ പി ജെ ജോസഫ്: കടുത്തുരുത്തിയിൽ മോൻസും , ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസും മത്സരിക്കും

കോട്ടയം : യുഡിഎഫിൽ കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗത്തിന് വിട്ടു  നൽകിയ പത്ത് സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൊടുപുഴയിൽ പിജെ ജോസഫും , ഇടുക്കിയിൽ ഫ്രാൻസിസ് ജോർജും, കടുത്തുരുത്തിയിൽ മോൻസ് ജോസഫും  മത്സരിക്കും. ഏറ്റുമാനൂർ സീറ്റിൽ അഡ്വ.  പ്രിൻസ്…

നേമത്ത് ആര്? തീരുമാനമാകാതെ സ്ഥാനാർത്ഥി പ്രഖ്യാപനം; ആശയ കുഴപ്പത്തിൽ ഹൈക്കമാന്റ്‌

ദില്ലി: കോൺഗ്രസിലെ സ്ഥാനാർഥിനിർണയ തർക്കം നീണ്ടു പോകുന്നതിന് കാരണം ഗ്രൂപ്പ് തല സമ്മർദ്ദമാണെന്ന് സൂചന. നേമം  മണ്ഡലത്തിലെ സ്ഥാനാർത്ഥി തർക്കം നിലനിൽക്കുന്നതു പോലെ മറ്റു മണ്ഡലങ്ങളായ കുണ്ടറ, കൊല്ലം, കാഞ്ഞിരപ്പള്ളി, കൽപ്പറ്റ , നിലമ്പൂർ, പട്ടാമ്പി, തവനൂർ, തൃപ്പൂണിത്തുറ, ആറൻമുള എന്നീ…

ആസാമില്‍ ബിജെപി വിട്ടു 12 എംഎല്‍എമാര്‍

ഗുവാഹത്തി : അസമില്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ട 12 എംഎല്‍എമാര്‍ ബിജെപി വിട്ടു. എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചതോടെ അസമില്‍ ബിജെപിയുടെ തുടര്‍ഭരണ പ്രതീക്ഷയ്ക്കു മങ്ങലേല്‍ക്കുകയാണ്. എംഎല്‍എമാരുടെ രാജിക്ക് പുറമേ പൗരത്വ ഭേദഗതി നിയമവും അസമില്‍ പാര്‍ട്ടിക്ക് ഏതാണ്ട് തിരിച്ചടിയായ…

കോൺഗ്രസിൽ നിന്നു മാറി പിസി ചാക്കോ; കോൺഗ്രസ് നേതൃത്വത്തിന് നേരെ ശക്തമായ വിമർശനം

പിസി ചാക്കോ കോൺഗ്രസിൽ നിന്നും രാജിവച്ചു. സോണിയക്കും  രാഹുലിനും രാജി കത്തു നൽകിയാണ് അദ്ദേഹം രാജി അറിയിച്ചത്. കേരളത്തിൽ കോൺഗ്രസ് പാർട്ടിക്കു ഗ്രൂപ്പുകളില്ലാതെ പ്രവർത്തിക്കാനാകില്ലെന്നും ദേശീയ തലത്തിൽ പോലും കോൺഗ്രസിനു വളർച്ചയില്ലെന്നും പി.സി ചാക്കോ ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രമാണിച്ച് സീറ്റ് വിഭജനം…

പിണറായി അമിത്ഷാ വാക്പോര് വെറും പ്രഹസനം -രമേശ് ചെന്നിത്തല;സിപിഎം- ആർഎസ്എസ് ധാരണ വ്യക്തമെന്ന് മുല്ലപ്പള്ളി

ദില്ലി:കേന്ദ്ര സംസ്ഥാന  സർക്കാരുകളുടെ നീക്കങ്ങൾ  രഹസ്യ ധാരണയാണെന്ന രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായ് വിജയനും അമിത് ഷായും തമ്മിൽ നടക്കുന്നത് നേരത്തെ നിശ്ചയിച്ചുറപ്പിച്ച നാടകിയ രംഗങ്ങൾ മാത്രമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനം. അതു കൂടാതെ സ്വർണ്ണക്കടത്ത് കേസുമായി…