യൂത്ത് ലീഗ് പ്രതിഷേധവുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യമാനുവദിച്ചു.അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായിരുന്നു ഫിറോസ്. കേസില്‍ നേരത്തെ 28 പേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ തിരുവനന്തപുരത്തെത്തിയ ഫിറോസിനെ…
Tag: Politics
പി വി അന്‍വറിന്റെ റിസോര്‍ട്ടിന്റെ 4 തടയണകള്‍ ഒരു മാസത്തിനുള്ളില്‍ പൊളിക്കണം ;ഹൈക്കോടതി
നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ റിസോര്‍ട്ടിന്റെ 4 തടയണകള്‍ ഒരു മാസത്തിനുള്ളില്‍ പൊളിക്കണമെന്ന് ഹൈക്കോടതി .തടയണകള്‍ പൊളിക്കുന്നതിന്റെ ചെലവ് ഉടമകള്‍ വഹിക്കണമെന്ന് കോടതി പറഞ്ഞുഉടമകള്‍ പൊളിച്ചില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്തിന് പൊളിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.പൊളിച്ചു…
കോഴിക്കോട് ടെര്‍മിനലിന്‍റെ ബലക്ഷയം; അന്വേഷണം ആരംഭിച്ചു, കുറ്റക്കാരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് മന്ത്രി
കോഴിക്കോട് മാവൂര്‍ റോഡ് കെഎസ്‌ആര്‍ടിസി ടെര്‍മിനലിന്റെ ബലക്ഷയം ഭയാനകമെന്ന മദ്രാസ് ഐഐടി റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം നടക്കുന്നതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു .കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുംമെന്നും പൂര്‍ണമായി പാെളിച്ചു മാറ്റേണ്ട സ്ഥിതി ഇപ്പോൾ ഇല്ല എന്നും…
കേന്ദ്ര സർക്കാരിന്റെ ഡോക്യുമെന്ററി സെൻസർഷിപ്പിനോട് യോജിക്കാനാവില്ല; തരൂർ
ഗുജറാത്ത് വിഷയം അടഞ്ഞ അധ്യായമാണെന്നും എന്നാൽ കേന്ദ്ര സർക്കാരിന്റെ ഡോക്യുമെന്ററി സെൻസർഷിപ്പിനോട് യോജിക്കാനാവില്ലെന്നും ശശി തരൂർ എം.പി. 20 വർഷങ്ങൾക്ക് മുമ്പുള്ള സംഭവമാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം. സുപ്രിം കോടതി തന്നെ ഈ വിഷയത്തിൽ തീർപ്പ് കൽപ്പിച്ചിട്ടുള്ളതിനാൽ ഇതിനി വിവാദമാക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ…
സർക്കാരിന് വാചകം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
സർക്കാരിന് വാചകം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഭരണപക്ഷ എംഎൽഎ മാരെ പോലും സർക്കാർ മുഖവിലക്കെടക്കുന്നില്ല എന്നും ഘടകകക്ഷി എംഎൽഎമാർ പോലും സർക്കാരിനെ വിമർശിക്കുകയാണെന്നും വി ഡി സതീശൻ. പ്രഖ്യാപനങ്ങളില്ലാതെയുള്ള പ്രവർത്തനമാണെന്ന് സതീശൻ കുറ്റപ്പെടുത്തി. ഭരിക്കാൻ മറന്നുപോയ…
യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ വഴിതിരിച്ചുവിടുകയാണ് ; മാധ്യമങ്ങള്‍ക്കെതിരെ രാഹുല്‍ഗാന്ധി
മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് . നിരീക്ഷകര്‍ എന്നതിലുപരി ശ്രദ്ധതിരിയ്ക്കാനുള്ള ഒരു ഉപകരണമായി മാധ്യമങ്ങള്‍ മാറിയെന്ന് രാഹുല്‍ ആരോപിച്ചു.പഞ്ചാബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുലിന്റെ ആരോപണം.അതേസമയം ‘ഗോഡി മീഡിയ’ എന്ന് താന്‍ മാധ്യമങ്ങളെ വിളിച്ചിട്ടില്ലെന്ന് രാഹുല്‍ അവകാശപ്പെട്ടു.…
അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ വീതം നല്‍കും: കോണ്‍ഗ്രസ്
അധികാരത്തിലെത്തിയാല്‍ കര്‍ണാടകയിലെ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2,000 രൂപ വീതം നല്‍കുമെന്ന് കോണ്‍ഗ്രസ്. അധികാരത്തില്‍ എത്തിയാല്‍ മാസംതോറും ഒരോ വീട്ടിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.’ഗൃഹലക്ഷ്മി യോജന’ പദ്ധതിയുടെ കീഴില്‍ 24,000 രൂപ പ്രതിവര്‍ഷം…
രണ്ടായിരത്തി ഇരുപത്തിനാലിലും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി
അടുത്ത തവണയും മോദി തന്നെ പ്രധാനമന്ത്രികുമെന്ന് കേന്ദ്രമന്ത്രിമാരായ അമിത് ഷായും, ധര്‍മ്മേന്ദ്ര പ്രധാനും വ്യക്തമാക്കി. സാബത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍ തുടക്കമിട്ട പ്രധാനമന്ത്രി ചര്‍ച്ചയോട് പ്രതികരിക്കുകയായിരുന്നു നേതാക്കള്‍. പ്രധാനമന്ത്രിയാകാന്‍ മമത ബാനര്‍ജിക്ക് കഴിവുണ്ടെന്നാണ് പ്രശസ്ത സാബത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യസെന്‍ പറഞ്ഞത്. പ്രാദേശിക…
അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പോലീസ്
[3:54 pm, 09/01/2023] anjana kesavan: കാസര്‍കോട്: കാസര്‍കോട് പെരുമ്ബള ബേലൂരിലെ കോളജ് വിദ്യാര്‍ത്ഥിനി അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന. അഞ്ജുശ്രീയുടെ മൊബൈല്‍ ഫോണ്‍…
മുസ്ലിംലീഗിൽ അംഗത്വം എടുത്ത് മമ്മൂട്ടിയും, ആസിഫലിയും,ഷാരൂഖാനും..അമ്പരപ്പിൽ നേതാക്കൾ
സിനിമാതാരങ്ങൾ പാർട്ടിയിൽ പ്രവർത്തിക്കുന്നത് അത്ര വലിയ പുതുമയുള്ള കാര്യമൊന്നുമല്ല. ഓരോ താരങ്ങളും ഓരോ പാർട്ടി തിരഞ്ഞെടുക്കുമ്പോൾ ജനങ്ങളും തെല്ല് ആകാംക്ഷ യോടാണ് അത് നോക്കി കാണാറുള്ളത്. എന്നാൽ ഇക്കഴിഞ്ഞ ദിവസം തങ്ങളുടെ പാർട്ടി അംഗത്വ ലിസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് മുസ്ലിം ലീഗ്…
