പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ എതിരെ നിരവധി വിവാദങ്ങൾ നിലനിൽക്കുകയാണ്. ഇതിനെതിരെ നിരവധി വാർത്തകളും സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നു. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ വീണ്ടും സിൽവർ ലൈൻ പുനരാരംഭിക്കും എന്നാണ് പുതിയ തീരുമാനം. എന്നാൽ ഇതുവരെ അനുമതി ലഭിക്കാതെ ഇതിനു…
Tag: Politics
എസ്എഫ്ഐ വനിതാ നേതാവിനെ മർദിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് ടി സിദ്ദിഖ് എംഎൽഎ
വയനാട് മേപ്പാടി പോളി ടെക്നിക് കോളജിൽ എസ്എഫ്ഐ വനിതാ നേതാവിനെ മർദിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് ടി സിദ്ദിഖ് എംഎൽഎയെന്ന് സിപിഐഎം ആരോപിച്ചു. എന്നാൽ ഈ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ടി സിദ്ദിഖ് പറഞ്ഞു.എസ്എഫ്ഐ വയനാട് ജില്ല വൈസ് പ്രസിഡന്റ്…
കേന്ദ്ര അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുതന്നെ
കേന്ദ്ര അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുതന്നെയെന്ന് സർക്കാർ.കേരളത്തിൽ വേഗം കൂടിയ ട്രെയിൻ ഓടിക്കാൻ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഒരു സമീപനവും ഉണ്ടാകുന്നില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാൽ ഉടൻ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു.ഇതോടെ, കേന്ദ്ര അനുമതിയില്ലാതെ കെ റെയിലിനായി കോടികൾ മുടക്കി…
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിനിടെ റോഡ് ഷോ നടത്തിയെന്നാരോപിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി ലഭിച്ചു . കോൺഗ്രസാണ് ഇത്തരത്തിൽ ഒരു പരാതി നൽകിയത്. ബിജെപി പതാകയും കാവി…
സ്പീക്കർ പദവി തനിക്ക് ലഭിച്ച പുതിയറോൾ ;എ എൻ ഷംസീർ
സ്പീക്കർ പദവി തനിക്ക് ലഭിച്ച പുതിയറോളാണെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമാണെന്നും സ്പീക്കർ എ.എൻ. ഷംസീർ. എന്നാൽ, ഈ പദവിയിലിരുത്ത് കൊണ്ട് കോടിയേരി ബാലകൃഷ്ണന്റെ ചരമോചാരം വായിക്കേണ്ടി വരുന്നത് വളരെ ദു:ഖകരമാണ്. അതേസമയം സഭ നല്ലരീതിയിൽ കൊണ്ടുപോകാൻ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും ഷംസീർ…
സർക്കാർ തസ്തികകളിലെ നിയമനത്തിൽ ജനങ്ങൾക്കിടയിൽ തെറ്റിധാരണ സൃഷ്ടിക്കാൻ വ്യാജ പ്രചരണം നടത്തുന്നു;എം.ബി രാജേഷ്
സർക്കാർ തസ്തികകളിലെ നിയമനത്തിൽ ജനങ്ങൾക്കിടയിൽ തെറ്റിധാരണ സൃഷ്ടിക്കാൻ വ്യാജ പ്രചരണം നടത്തുന്നു എന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. പിൻവാതിൽ നിയമനങ്ങൾ സംബന്ധിച്ച് പി സി വിഷ്ണുനാഥ് എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി ആയാണ്…
അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു . ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത് . അഞ്ചിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിന്റെ ആദ്യദിവസങ്ങളിൽ ബിൽ അവതരിപ്പിക്കും. ചാൻസലറുടെ അനൂകൂല്യങ്ങളും മറ്റ്…
വിഴിഞ്ഞം സമരക്കാര്‍ തീവ്രവാദികളെപ്പോലെയാണ്; മന്ത്രി വി ശിവന്‍കുട്ടി
വിഴിഞ്ഞം സമരക്കാര്‍ തീവ്രവാദികളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി.സമരത്തിനു പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.എത് ഉന്നത സ്ഥാനത്തിരുന്നാലും നിയമം ഒരുപോലെയാണ്. പള്ളിയില്‍ വിളിച്ചുപറഞ്ഞ് ഭീഷണിപ്പെടുത്തി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സമരത്തിനെത്തിക്കുകയാണ്. സര്‍ക്കാര്‍ ഇതില്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും വിഷയത്തില്‍ കൂടുതൽ…
രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് പരോഷ മറുപടിയുമായി ശശി തരൂര്‍,
തിരുവനന്തപുരം: ചെണ്ടയ്ക്ക് താഴെയാണ് എല്ലാ വാദ്യങ്ങളും എന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് പരോഷ മറുപടിയുമായി ശശി തരൂര്‍ രംഗത്ത് .താന്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് ശശി തരൂര്‍ പറഞ്ഞു. എല്ലാം ചെയ്യുന്നത് പാര്‍ട്ടിക്ക് അകത്തു നിന്നാണെന്നും തന്‍റെ പ്രവര്‍ത്തനം പാര്‍ട്ടി അംഗങ്ങള്‍ക്ക്…
