അന്താരാഷ്ട്ര കടുവ ദിനാചരണവും ഫോറസ്ട്രി ക്ലബ് ഉദ്ഘാടനവും

അന്താരാഷ്ട്ര കടുവാദിനമായ ജൂലൈ 29 ന് ഗവ.വൊക്കേഷണൽ ഹയർക്കെന്ററി സ്കൂളിൽ കടുവ ദിനാചരണവും ഫോറസ്ട്രി ക്ലബിന്റെ ഉദ്ഘാടനവും നടന്നു. പെരുമ്പാവൂർ ഫോറസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ, മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി ഫോറസ്ടി ക്ലബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ: ജ്യോതി മോൾ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകൻ പി.കെ അനിൽകുമാർ സ്വാഗതവും എച്ച്.എം ഇൻചാർജ് ഷീബ എം.ഐ നന്ദി പറഞ്ഞു. റിട്ടയേർഡ് ഫോറസ്റ്റ് ഓഫീസർ കെ.കെ സാബു ബോധവൽക്കരണ ക്ലാസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *