മഞ്ചേശ്വരം ഉദ്യാവറില്‍ വിദ്യാര്‍ഥിനിക്കെതിരെ അതിക്രമം.പ്രതി പോലീസ് പിടിയിൽ.കുഞ്ചത്തൂര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖ് എന്നയാളാണ് റോഡില്‍ നില്‍ക്കുകയായിരുന്ന ഒന്‍പത് വയസുകാരിയായ പെണ്‍കുട്ടിയെ എടുത്തെറിഞ്ഞത്. മദ്രസയിലേക്ക് പോകുകയായിരുന്ന ഒമ്പത് വയസുകാരിയെ പ്രദേശവാസി എടുത്തെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു…
Category: Crime
ഹോട്ടൽ റൂമിൽ കാമുകിയെ വിളിച്ചുവരുത്തി കഴുത്തറുത്തു കൊന്നു ; ആരെയും ചതിക്കരുത് എന്ന അടിക്കുറിപ്പോടെ യുവതിയുടെ അന്ത്യ നിമിഷങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് യുവാവ്
ഭോപ്പൽ: ദില്ലിയിൽ ഒപ്പം താമസിച്ചിരുന്ന ശ്രദ്ധ എന്ന പങ്കാളിയെ കൊലപ്പെടുത്തി, കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം നടന്നിട്ട് ദിവസങ്ങൾ കഴിയുമ്പോൾ മറ്റൊരു അരുംകൊലയുടെ വാർത്തയാണ് പുറത്തുവരുന്നത്. മധ്യപ്രദേശിലാണ് സംഭവം. യുവതിയെ കഴുത്തറത്ത് കൊന്ന് വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പങ്കു വെച്ചിരിക്കുകയാണ് ഒരു…
ലിവിങ് പാർട്ണറെ വെട്ടിനുറുക്കി 35 കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവം ; അമേരിക്കൻ ടിവി പരമ്പരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നടത്തിയ കൊലപാതകം.
ലിവിങ് പാർട്ണറെ വെട്ടിനുറുക്കി 35 കഷ്ണങ്ങളാക്കി കുഴിച്ചിട്ട സംഭവം അമേരിക്കൻ ടിവി പരമ്പരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നടത്തിയ കൊലപാതകം എന്ന് പ്രതി മൊഴി നൽകി.ലിവിങ് പാർട്ണർ ആയ ശ്രദ്ധ എന്ന യുവതിയെ കഴുത്തു ഞെരിച്ച് കൊന്ന് കഷ്ണങ്ങളാക്കി കാട്ടിൽ തള്ളി…
“എനിക്കെതിരെ കേസെടുക്കു” ആവശ്യവുമായി ബോബി ചെമ്മണ്ണൂർ രംഗത്ത്
കോഴിക്കോട്: തനിക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുക്കണമെന്ന ആവശ്യവുമയി വ്യവസായി ബോബി ചെമ്മണ്ണൂർ. കഴിഞ്ഞ ദിവസം പുതിയ സംരംഭമായ ഇറച്ചി കടയുടെ ഉദ്ഘാടനത്തിന് കൊഴുപ്പേകാനായി ബോബി ചെമ്മണ്ണൂര്‍ ജീപ്പിന് മുകളില്‍ കയറി പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ…
നഗ്നതാ പ്രദർശന കേസിൽ ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചു, സംഭവം മരുന്ന് കഴിക്കാത്തത് കൊണ്ടെന്ന് വെളിപ്പെടുത്തൽ
തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വൈകിട്ട് 3.30ഓടെ അയ്യന്തോൾ എസ് എൻ പാർക്കിനടുത്ത് കാറിലെത്തിയ ശ്രീജിത്ത് രവി, രണ്ട് കുട്ടികൾക്ക്…
സ്ത്രീകളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ ഷെയർ ചെയ്ത് പള്ളി വികാരി, പരാതിയെ തുടർന്ന് ന്യായീകരണം ഇങ്ങനെ
കണ്ണൂര്‍: സ്ത്രീകളുടെ ആധ്യാത്മിക വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച വികാരിക്കെതിരെ പരാതി. സെന്റ് ജോസഫ് കാത്തോലിക്ക് പള്ളി വികാരി സെബാസ്റ്റ്യന്‍ കീഴത്തിനെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്.കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാൾ ‘മാതൃവേദി’ ഗ്രൂപ്പിലേക്ക് വീഡിയോ ഷെയർ ചെയ്തത്. തുടർന്ന് സ്ത്രീകള്‍ മാനന്തവാടി…
പരീക്ഷ ഫലങ്ങൾക്ക് പിന്നാലെ തട്ടിപ്പുസംഘം സജീവം, പ്രധാനമായി ലക്ഷ്യം വയ്ക്കുന്നത് ഇത്തരക്കാരെ
ഹരിപ്പാട്: ബി എസ് സി നാഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളെ നോട്ടമിട്ട് തട്ടിപ്പുസംഘം. കോളേജ് അഡ്മിഷൻ ശരിയാക്കി നൽകാം എന്ന വാഗ്ദാനവുമായി വീടുകൾ കയറിയിറങ്ങുന്ന തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് കൺസോർഷ്യം ഒഫ് ഹയർ എഡ്യൂക്കേഷൻ കൺസൾട്ടൻസ് ഒഫ് കേരള ആവശ്യപ്പെട്ടു. രണ്ട് ലക്ഷം…
ശസ്ത്രക്രിയ പിഴച്ചു, മുഖം തിരിച്ചറിയാനാകാത്ത അവസ്ഥയില്‍ നടി
ശസ്ത്രക്രിയയിലെ പിഴവ് കാരണം മുഖം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ കന്നഡ നടി സ്വാതി സതീഷ്. റൂട്ട് കനാൽ ശസ്ത്രക്രിയെ തുടർന്ന് മുഖത്ത് നീരുവയ്ക്കുകയും മുഖം വൃകൃതം ആകുകയും ചെയ്തതായി നടി വ്യക്തമാക്കി. ബെംഗളൂരു സ്വദേശിയായ നടിക്ക് റൂട്ട് കനാൽ തെറാപ്പി പരാജയപ്പെട്ടതിനെ…
യുവതിയെ ക്രൂര ലൈംഗികാതിക്രമത്തിന് ഇരയാക്കി വിമാനത്താവളത്തിലുപേക്ഷിച്ചു, ഓസ്കർ ജേതാവ് പൊലീസ് കസ്റ്റഡിയിൽ
ഒട്ടാവ: ഓസ്‌കർ ജേതാവ് പോൾ ഹാഗ്ഗിസിനെ ലൈംഗികാതിക്രമ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഇറ്റലിയിലെ ഒസ്തുനിയിലാണ് സംഭവം.ഇറ്റലിക്ക് പുറത്തുനിന്നുള്ള സ്ത്രീയെ ഹാഗ്ഗിസ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് തൊട്ടടുത്ത നഗരമായ ബ്രിന്ദിസിയിലെ പബ്ലിക് പ്രോസിക്യൂട്ടർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. വിവിധ പ്രാദേശിക മാധ്യമങ്ങളും ഇക്കാര്യം…
