കുവൈത്ത് സിറ്റി : മയക്കുമരുന്ന് വില്‍പന നടത്തിയ കുറ്റത്തിന് പിടിയിലായ ഇന്ത്യക്കാരന് കുവൈത്ത് കോടതി വധശിക്ഷ വിധിച്ചു. കേസ് പരിഗണിച്ച കുവൈത്ത് ക്രിമിനല്‍ കോടതിയാണ് പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്. വര്‍ഷങ്ങളായി രാജ്യത്ത് മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നയാളാണ് പ്രതിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നൈലോണ്‍…
Category: Crime
എടിഎം ഉപയോഗിക്കാന്‍ അറിയാത്തവരെ സഹായിക്കാനെന്ന വ്യാജേന തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍
റിയാദ് : എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ വിദേശി യുവാവ് സൗദി അറേബ്യയില്‍ അറസ്റ്റിലായി. എടിഎമ്മുകള്‍ക്ക് സമീപം നില്‍ക്കുകയും പണം എടുക്കാന്‍ എത്തുന്ന പ്രായം ചെന്നവരെയും വിദേശികളെയും കബളിപ്പിച്ച് പണം തട്ടുകയുമായിരുന്നു ഈ ആളുടെ രീതി. യെമന്‍ സ്വദേശിയായ പ്രതിയെ…
വാളയാര്‍ കേസ് : അന്വേഷണം ഏറ്റെടുക്കുന്നത് വേഗത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം
വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വേഗത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനെ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 10 ദിവസത്തിനകം നടപടി പൂര്‍ത്തിയാക്കണമെന്ന് കോടതി പ്രസ്താവിച്ചു. അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയതാണെന്നും ഇനി തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വാളയാര്‍…
സിനിമാക്കഥയെ വെല്ലുന്ന ക്രൂരകൊലപാതകം ; ഗുണ്ടാസംഘം യുവാവിന്റെ കഴുത്തറുത്തു
ചെന്നൈ : തമിഴ്നാട്ടില്‍ ഗുണ്ടാസംഘം യുവാവിന്റെ തല വെട്ടിയെടുത്ത് വീടിന് മുന്നില്‍ ഉപേക്ഷിച്ചു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. തമിഴ്നാട് കടലൂരിലാണ് സിനിമകളെ വെല്ലുന്ന ക്രൂരകൊലപാതകം നടന്നത്. ഇരുചക്രവാഹനത്തില്‍ എത്തിയ സംഘം സ്ഥലത്തെ ഗുണ്ടാനേതാവായിരുന്ന വീരാങ്കയ്യന്‍ എന്നയാളെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.…
