അതിനാടകീയമായ രക്ഷപ്പെടല്‍: പ്രവീണ്‍ റാണ പോലീസില്‍ നിന്നും രക്ഷപ്പെട്ടു.

ലളിത് മോദിയുടെയും, ശീതള്‍ മഫത് ലാലിന്റെയും പാത പിന്തുടര്‍ന്ന് കേരളത്തിലും അതിനാടകീയമായ ഒരു രക്ഷപ്പെടല്‍. കോടികളുടെ സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയും വ്യവസായിയുമായ പ്രവീണ്‍ റാണ ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ വെച്ച് അതിനാടകീയമായി പോലീസില്‍ നിന്നും രക്ഷപ്പെട്ടു.…

മൃതദേഹങ്ങൾ വെട്ടിമുറിച്ച് അവയവക്കടത്ത്. അവയവങ്ങൾ വിൽക്കുന്നത് മെഡിക്കൽ സംരംഭങ്ങൾക്ക് . വെട്ടി മാറ്റി വിറ്റത് 560 മൃതദേഹങ്ങൾ

അവയവക്കടത്തും അനുബന്ധ കൊലപാതകങ്ങളും ലോകം എമ്പാടും ഉള്ള രാജ്യങ്ങളിൽ സ്ഥിര കഥയാവുകയാണ് .എന്നാൽ അവയിൽ നിന്നെല്ലാവും വ്യത്യസ്തമാർന്ന ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറിൽ ആകുന്നത് . മൃതദേഹങ്ങളില്‍ നിന്ന് വരെഅവയവങ്ങളും മറ്റും മുറിച്ചുമാറ്റി വിറ്റ് പണം കണ്ടെത്തുന്ന ഒരു…

യുവതിയെ നടുറോട്ടിൽ വെട്ടിക്കൊന്നു

തിരുവനന്തപുരം പേരൂർക്കടയ്ക്ക് സമീപം തിരുവനന്തപുരം പേരൂർക്കടയ്ക്ക് സമീപം യുവതിയെ നടുറോട്ടിൽ വെട്ടിക്കൊന്നു. വഴയില സ്വദേശി സിന്ധുവിനെയാണ് പങ്കാളിയായ രാകേഷ് വെട്ടിക്കൊലപെടുത്തിയത്. കൊലക്ക് ശേഷം രാകേഷ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. നാട്ടുകാർ യുവതിയെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കൊലപാതകത്തിന്…

20കാരന്‍ ബന്ധുവിന്റെ തലവെട്ടി മാറ്റി; തലയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍

അനുദിനം വർദ്ധിച്ചു വരുന്ന ചതിയും കൊലപാതകവും മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒന്നുമല്ലാതായിരിക്കുന്നു. എത്ര കിട്ടിയാലും പഠിക്കാത്ത ജനത എന്ന ഒരു കൂട്ടർ ഇവരെ പഠിച്ചു കൊണ്ടിരിക്കുന്നു. ചിലർ കൊന്നവരെ ഓർത്തും ചിലർ മരിച്ചവരെ ഓർത്തും വിഷമിക്കുന്നു. നിയമങ്ങൾ പലവഴിക്ക് സഞ്ചരിക്കുന്നു. എന്തുണ്ടെങ്കിലും കൊലപാതക…

പെൺകുട്ടിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചു ; പ്രവാസികൾക്ക് ജയിൽ ശിക്ഷ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച മൂന്ന് പ്രവാസികൾക്ക് മൂന്ന് വർഷം ജയിൽ ശിക്ഷ.ദുബൈയിൽ ആണ് സംഭവം.മൂന്ന് ഏഷ്യക്കാർക്കാണ് മനുഷ്യക്കടത്ത് കുറ്റം ചുമത്തി ശിക്ഷ വിധിച്ചിരിക്കുന്നത് . തടവുശിക്ഷ പൂർത്തിയാക്കിയാൽ ഇവരെ യുഎഇയിൽ നിന്ന് നാടുകടത്താനും തീരുമാനമായിട്ടുണ്ട് . ഇവർ രാജ്യത്ത് നിന്ന്…

വധക്കേസ് പ്രതി മുൻ ഡിവൈഎസ്പി ആർ ഷാജിയുടെ ഹർജിയിൽ സംസ്ഥാനത്തിന് അടിയന്തര നോട്ടീസ് അയച്ച് സുപ്രിം കോടതി

പ്രവീണ്‍ വധക്കേസ് മുൻ ഡിവൈഎസ്പി ആർ ഷാജിയുടെ ഹർജിയിൽ സംസ്ഥാനത്തിന് അടിയന്തര നോട്ടീസ് അയച്ച് സുപ്രിം കോടതി. ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാൻ ഷു ദൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സർക്കാറിന് അടിയന്തര നോട്ടീസ് അയച്ചത്. കേസിൽ രണ്ടാഴ്ച്ചയ്ക്കകം മറുപടി നൽകണമെന്നും…

മകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച ഭാര്യ അറസ്റ്റിൽ

കന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച ഭാര്യ അറസ്റ്റിൽ .ഡൽഹി പാണ്ടവ് നഗറിൽ താമസിച്ചിരുന്ന അഞ്ജൻ ദാസിനെയാണ് ഭാര്യയും മകനും ചേർന്ന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തിയ ശേഷം വെട്ടി കഷ്ണങ്ങളാക്കി ശേഷം ഉപേക്ഷിച്ചത്.പട്രോളിങ്ങിനിറങ്ങിയ പൊലീസ് മൃതദേഹത്തിൻറെ അവശിഷ്ടങ്ങൾ സഞ്ചിയിൽ…

മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കം അവസാനം കലാശിച്ചത് അക്രമത്തിൽ

മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കം അവസാനം കലാശിച്ചത് അക്രമത്തിൽ. സംഭവത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു.വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ സംഭവം.പഴവങ്ങാടിക്ക് സമീപമായിരുന്നു സംഭവം ഉണ്ടായത്. പ്രദേശവാസിയായ സുരേഷിനാണ് കുത്തേറ്റത്. സുരേഷിനെ കുത്തിയ ശരവണനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . സുരേഷും ശരവണനും മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം…

വനമേഖലയില്‍ യുവാവിന്റെയും യുവതിയുടെയും നഗ്നമായ മൃതശരീരങ്ങള്‍ കണ്ടെത്തി;55 കാരനായ വ്യാജസിദ്ധന്‍ അറസ്റ്റിൽ

വനമേഖലയില്‍ യുവാവിന്റെയും യുവതിയുടെയും നഗ്നമായ മൃതശരീരങ്ങള്‍ കണ്ടെത്തി. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 55 കാരനായ വ്യാജസിദ്ധന്‍ അറസ്റ്റിലായത്.നവംബര്‍ 18നാണ് രാജസ്ഥാനിലെ ഉദയ്പൂരിലെ കേലബവാടി വനപ്രദേശത്ത് രണ്ട് മൃതദേഹങ്ങള്‍ നഗ്നമായ നിലയില്‍ പൊലീസ് കണ്ടെത്തിയത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ കൊലയുടെ രീതി കണക്കിലെടുത്ത്,…

ഏഴ് കോടിയുടെ ഹാഷിഷ് ഓയിലുമായി മലയാളി ദമ്പതികൾ വീണ്ടും പിടിയിൽ

ബംഗളൂരു: ഏഴ് കോടിയുടെ ഹാഷിഷ് ഓയിലുമായി മലയാളി ദമ്പതികൾ വീണ്ടും പിടിയിൽ.കോട്ടയം സ്വദേശി സിഗില്‍ വര്‍ഗീസ് മാമ്ബറമ്ബില്‍(32), കോയമ്ബത്തൂര്‍ സ്വദേശിനി വിഷ്ണുപ്രിയ(22) എന്നിവരാണ് വീണ്ടും അറസ്റ്റിലായത്.മയക്കുമരുന്ന് കച്ചവടം നടത്തിയതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.ഇതിനുമുമ്പും ഇതേ കേസിൽ ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ബംഗളൂരുവില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റാണ്…