കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2023 – 2024 അദ്ധ്യയന വർഷത്തെ എം.എ., എം. എസ്‌സി., എം. എസ്. ഡബ്ല്യു., എം. എഫ്. എ., എം. പി. ഇ. എസ്., പി. ജി. ഡിപ്ലോമപ്രോഗ്രാമുകളിലേക്ക്…
Author: News Desk
വിർച്വൽ റാലിയിലൂടെ മോദിയുടെ അഭിസംബോധന;റെക്കോഡ് ഭൂരിപക്ഷം നേടും
ബംഗലൂരു: തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കർണാടകയിലെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് മോദി. വിർച്വൽ റാലിയിലൂടെ പ്രവർത്തകരെ അഭിസംബോധന ചെയ്ത മോദി കർണാടകത്തിൽ ബിജെപി റെക്കോഡ് ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്നും പറഞ്ഞു. ഇനിയുള്ള 14 ദിവസം വീട് വീടാന്തരം കയറിയിറങ്ങി…
ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത;വരുന്ന നാല് ദിവം കൂടി മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. എറണാകുളം ജില്ലയിൽ ഇന്ന് യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. പകൽ സമയങ്ങളിൽ…
പ്രഫഷണലായിട്ടല്ല ഞങ്ങള്‍ കളിച്ചത്; തോല്‍വി നേരിട്ടതിൽ ടീം അംഗങ്ങളെ വിമര്‍ശിച്ച് വിരാട് കോലി
ബെംഗലൂരു: ഹോം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോല്‍വി നേരിട്ടതിൽ ടീം അംഗങ്ങളെ വിമര്‍ശിച്ച് വിരാട് കോലി. കൊല്‍ക്കത്തക്ക് ആര്‍സിബി വിജയം സമ്മാനിക്കുകയായിരുന്നുവെന്ന് മത്സരശേഷം സമ്മാനദാനച്ചടങ്ങില്‍ കോലി പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ ഞങ്ങള്‍ അവര്‍ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. ഞങ്ങള്‍ ഈ തോല്‍വി…
അമ്മയിൽ അംഗത്വം നേടാൻ നടൻ ശ്രീനാഥ് ഭാസി
കൊച്ചി: സിനിമ സംഘടനകൾ വിലക്ക് പ്രഖ്യാപിച്ചതോടെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാൻ ഒരുങ്ങി നടൻ ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറി. അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷമേ അപേക്ഷ സ്വീകരിക്കുകയുള്ളു. ഡേറ്റ് നൽകാമെന്നു…
പൊന്നിയിന്‍ സെല്‍വന്‍ 2 റിലീസ് നാളെ; പുതിയ ഗെറ്റപ്പുമായി ജയറാം
പൊന്നിയിന്‍ സെല്‍വന്‍ 2 നാളെ റിലീസ് ആകുകയാണ്. വന്‍ സാമ്പത്തിക വിജയം നേടിയ ചിത്രമായ പൊന്നിയിൽ സെൽവന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ . നാളെ റീലിസ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ ഒരു സസ്പെന്‍സ് കൂടി പുറത്തുവിട്ടിരിക്കുകയാണ് നടൻ ജയറാം. ആഴ്വാര്‍കടിയാന്‍…
നവജാത ശിശുവിനെ വിറ്റ സംഭവം;കുഞ്ഞിനെ വാങ്ങിയ സ്ത്രീ പ്രതി;തമ്പാനൂർ പൊലീസ് കേസെടുത്തു
തിരുവനന്തപുരം: പണത്തിന് വേണ്ടി നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ കേസെടുത്തു. കോടതി അനുമതിയോടെയാണ്ബാലനീതി വകുപ്പ് പ്രകാരം തമ്പാനൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെ കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി പ്രതി ചേർക്കും. തൈക്കാട് സർക്കാർ ആശുപത്രിയിൽ ആയിരുന്നു…
മാമുക്കോയയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് സഹ പ്രവർത്തകര്‍;സംസ്‌കാര ചടങ്ങുകള്‍ ഇന്ന്
കോഴിക്കോട്: നടന്‍ മാമുക്കോയയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് സിനിമാ, സാംസ്‌കാരിക രംഗത്തെ പ്രവർത്തകര്‍. പ്രിയ നടനെ അവസാനമായി കാണാൻ താരങ്ങൾ മാമുക്കോയയുടെ ബേപ്പൂരിലെ വീട്ടിലെത്തി. താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മാമുക്കോയയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു. കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ മാമുക്കോയയുടെ സംസ്‌കാര…
സര്‍ക്കാരിനെതിരെ സമരപരിപാടികള്‍; യുഡിഎഫ് യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ യുഡിഎഫ് ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തില്‍ കൂടുതല്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുവാനും യോഗം തീരുമാനിക്കും. എഐ ക്യാമറയിലെ അഴിമതി ആരോപണ സാഹചര്യത്തിൽ സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ചേക്കും. തുടര്‍സമരങ്ങൾ…
നടന്‍ മാമുക്കോയ അന്തരിച്ചു
കോഴിക്കോട്: കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായി മലയാളികളുടെ പ്രിയങ്കരനായി മാറിയ നടന്‍ മാമുക്കോയ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തമാശവേഷങ്ങൾക്കിടെ തേടി വന്ന ചില വേഷങ്ങൾ മാമുക്കോയയിലെ സ്വാഭാവിക നടനെ പുറത്ത്…
