അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്നുതന്നെ ലക്ഷ്യം കാണുമെന്നാണ് കരുതുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രൻ. മൂന്ന് മണിവരെ മാത്രമേ മയക്കുവെടിവയ്ക്കാൻ നിലവിലെ നിയമം അനുവദിക്കുകയുളളൂ. അരിക്കൊമ്പൻ ഒറ്റയ്ക്കല്ല എന്നതാണ് പ്രശ്നം എന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്പൻ ഒറ്റയ്ക്കല്ല എന്നതാണ് പ്രശ്നം. അരിക്കൊമ്പനെ എങ്ങോട്ട്…
Author: News Desk
തങ്ങളുടെ ‘മന്‍ കീ ബാത്ത്’ എന്തുകൊണ്ട് കേള്‍ക്കുന്നില്ല? ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടിയെടുക്കണം
ബിജെപി നേതാവും റസ്ലിങ് ഫെഡറേഷന്‍ എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടിയെടുക്കാന്‍ ചര്‍ച്ച വേണമെന്ന് പ്രധാനമന്ത്രിയോട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. പ്രധാനമന്ത്രിയെ കണ്ട് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാണ് ഗുസ്തി താരങ്ങളുടെ ആവശ്യം.തങ്ങളുടെ ‘മന്‍ കീ ബാത്ത്’ എന്തുകൊണ്ട് കേള്‍ക്കുന്നില്ലെന്ന് പ്രധാനമന്ത്രിയോട്…
വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്കു ഗുരുതര പരിക്ക്
മൂന്നാർ: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ കുടുംബത്തിലെ മൂന്നു പേർക്കു ഗുരുതര പരിക്ക്. ചൊവ്വാഴ്ച രാത്രി ഏഴിന് തേനി ദേവദാനപ്പട്ടിയിലാണ് അപകടം നടന്നത്. മൂന്നാർ എംജി കോളനിയിൽ കോട്ടയ്ക്കകത്ത് ബെന്നി സെബാസ്റ്റ്യൻ (52), ഭാര്യ ഷീജ (47), മകൻ നിധിൻ (22) എന്നിവർക്കാണു പരിക്കേറ്റത്.…
കെൽട്രോൺ ഓഫീസിൽ തള്ളിക്കയറാൻ ശ്രെമിച്ച ആർവൈഎഫ് പ്രവർത്തകർ അറസ്റ്റിൽ
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ പ്രതിഷേധവുമായി കെൽട്രോൺ ഓഫീസിൽ തള്ളിക്കയറാൻ ശ്രെമിച്ച ആർവൈഎഫ് പ്രവർത്തകർ അറസ്റ്റിലായി. മ്യൂസിയം പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. കെൽട്രോൺ എംഡിയുടെ ഓഫീസിലേക്ക് തളിക്കയറാനായിരുന്നു ശ്രമം നടന്നത്. സംഭവത്തിൽ അഞ്ച് പ്രവർത്തകർ അറസ്റ്റിലായി. ഓഫീസ് കോംമ്പൗണ്ടിലേക്ക് തള്ളിക്കയറിയ…
കോണ്‍ഗ്രസിനു വിജയിക്കേണ്ടത് അനിവാര്യം;ഡി കെ ശിവകുമാർ
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വിജയിക്കേണ്ടത് അനിവാര്യമെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. 140ന് മുകളില്‍ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തും. ഓപ്പറേഷന്‍ ലോട്ടസ് ഇക്കുറി വിലപ്പോവില്ലെന്നും തോല്‍വി ഭയന്ന് ബിജെപി വര്‍ഗീയ കാര്‍ഡിറക്കി തുടങ്ങിയതായും ശിവകുമാര്‍ പറഞ്ഞു. തികഞ്ഞ…
വേനൽകാലത്ത് ശ്രദ്ധയോടെ വണ്ണം കുറക്കാം
വേനല്‍ക്കാലത്ത് ശരീരത്തിന്റെ വണ്ണം കുറയ്ക്കുമ്പോള്‍ ചില കാര്യങ്ങൾ പ്രേത്യകം ശ്രെധികേണ്ടതുണ്ട്.ഒന്നാമതായി ധാരാളം വെള്ളം കുടിക്കുക എന്നതാണ് ചെയ്യേണ്ടത്. വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഒഴിവാക്കാനും വണ്ണം കുറയ്ക്കാനും ഇവ സഹായിക്കും. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം…
ഇരുചക്രവാഹനത്തില്‍ രണ്ട് പേർക്ക് യാത്ര; കേന്ദ്ര നിയമമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ രണ്ട് പേർക്കേ യാത്ര ചെയ്യാനാകൂ എന്നത് കേന്ദ്ര നിയമമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു . കേരളം പ്രത്യേക നിയമം കൊണ്ടുവന്നിട്ടില്ല.പക്ഷെ പൊതുവായ ആശങ്ക ഉയർന്നിട്ടുണ്ട്.കുട്ടികളെ കൂടി അനുവദിക്കണം എന്നാണാവശ്യം.കേന്ദ്ര നിയമത്തിൽ ഇളവ് വേണം എന്ന ആവശ്യം കേരളം…
മാമുക്കോയയുടെ മൃതദേഹം ഖബറടക്കി
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയുടെ സംസ്കാരം കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്. വീട്ടിൽ പൊലീസിന്റെ ഗാർഡ് ഓഫ് ഹോണർ നൽകിയിരുന്നു. മാമുക്കോയയുടെ ആഗ്രഹപ്രകാരമാണ് കണ്ണംപറമ്പ് ഖബർ സ്ഥാനിൽ ഖബറടക്കിയത്. അരക്കിണർ മുജാഹിദ് പള്ളിയിലെ മയ്യത്ത്…
ഷൂട്ട് ചെയ്ത ഭാഗങ്ങൾ കാണണം;നടൻ ഷെയിൻ നിഗമിനെതിരെ നിർമ്മാതാവ് സോഫിയ പോളിൻ്റെ പരാതി
കൊച്ചി: നടൻ ഷെയിൻ നിഗമിനെതിരെ നിർമ്മാതാവ് സോഫിയ പോളിൻ്റെ പരാതി. ഷൂട്ട് ചെയ്ത ഭാഗങ്ങൾ ഷെയിനും അമ്മയും കണ്ട ശേഷം സിനിമയിൽ ഉള്ള പ്രാധാന്യം ഉറപ്പ് വരുത്തിയ ശേഷമെ തുടർന്ന് അഭിനയിക്കു എന്ന് നിലപാട് എടുത്തുവെന്നാണ് പരാതി. ഷെയിനിനെ കൂടാതെ അമ്മയും…
രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഗീതാ ഗോപിയാണ് കേസിൽ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. കേസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് ഗീതാ ഗോപി കോടതി രജിസ്ട്രാര്‍ വഴി ഹൈക്കോടതി ചീഫ്…
