സെന്‍ട്രല്‍ ജയില്‍ അധികൃതരുടെ അനാസ്ഥ തടവുകാരുടെ ജിവന് ഭീഷണിയാകുന്നു: ബിജെപി

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥയും രാഷ്ട്രീയ പ്രതികാര മനോഭാവവും സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ ജീവന് ഭീഷണിയാകുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി. വി രാജേഷ്. മേല്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് വാദത്തിനായി കാത്തിരിക്കുന്ന നിരപരാധികള്‍…

മൻ കി ബാത്ത് @ 100 : രാജ്ഭവനിൽ പ്രത്യേക ആഘോഷങ്ങൾ

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രസംഗമായ “മൻ കി ബാത്തിന്റെ” നൂറാം എപ്പിസോഡ് ആഘോഷിക്കുന്നതിനായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 2023 ഏപ്രിൽ 30 ന് രാവിലെ 10.30 മണിക്ക് കേരള രാജ്ഭവനിൽ ‘മൻ കി ബാത്ത്@100’…

കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനം; ഹെൽമെറ്റ് സൂക്ഷിക്കാൻ സ്കൂളുകളിൽ സൗകര്യം ഒരുക്കും;വി ശിവൻകുട്ടി

തിരുവനന്തപുരം: എഐ ക്യാമറ വിഷയത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിയമം പാലിക്കാൻ വിദ്യാർഥികളും മാതാപിതാക്കളും ബാധ്യസ്ഥരാണെന്നും കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി. ആവശ്യമെങ്കിൽ കുട്ടികളുടെ ഹെൽമെറ്റ് സൂക്ഷിക്കാൻ സ്കൂളുകളിൽ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രനിയമത്തിൽ…

സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് ഒളിമ്പ്യൻ നീരജ് ചോപ്ര

ദില്ലി: ബ്രിജ് ഭൂഷണെതിരെ കായിക താരങ്ങളുടെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് ഒളിമ്പ്യൻ നീരജ് ചോപ്ര . നീതിക്കുവേണ്ടി അത്‌ലറ്റുകൾക്ക് തെരുവിൽ സമരം ചെയ്യേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണെന്ന് നീരജ് ചോപ്ര ട്വീറ്റ് ചെയ്തു. രാജ്യത്തിനായി അത്യധ്വാനം ചെയ്തവരാണവർ. ഓരോ പൗരന്‍റേയും…

തൃശ്ശൂർ പൂരം ; സാമ്പിൾ വെടിക്കെട്ട് ഇന്ന് വൈകിട്ട്

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തും. സാമ്പിളിനും പകൽപ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി. മഴ കാണില്ല…

മണിപ്പുരിൽ 144 പ്രഖ്യാപിച്ചു

മണിപ്പൂർ:∙ മണിപ്പുരിൽ 144 പ്രഖ്യാപിച്ചു. കലാപത്തെ തുടർന്ന് ഇനി ഉണ്ടായേക്കാവുന്ന അനിശ്ചിത സംഭവങ്ങളൊഴിവാക്കാൻ ആണ് 144 പ്രഖ്യാപിച്ചത്. കൂട്ടംചേരലുകൾക്കും ഇന്റർനെറ്റ് സേവനങ്ങൾക്കും മണിപ്പൂരിലെ ചുരാചന്ദ്പുർ ജില്ലയില്‍ വിലക്കേർപ്പെടുത്തി. ചുരാചന്ദ്പുർ ജില്ലയിൽ വെള്ളിയാഴ്ച മുഖ്യമന്ത്രി എൻ.ബിരേന്‍സിങ് സന്ദർശിക്കാനിരിക്കെയായിരുന്നു കലാപം നടന്നത്. വ്യാഴാഴ്ച ഒരു…

സ്വർണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് വില 5575 രൂപയിലെത്തി. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 44600 രൂപയിലെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4630 രൂപയാണ്. ഇന്നലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല.…

ശ്രീനഗറിലും അഹമ്മദാബാദിലും ലുലു ഷോപ്പിംഗ് മാൾ;നരേന്ദ്ര മോദി- യൂസഫലി കൂടിക്കാഴ്ച നടന്നു

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയിൽ ജമ്മു കശ്മീരിലെ ശ്രീനഗറിലും ഗുജറാത്തിലെ അഹമ്മദാബാദിലും ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന ഷോപ്പിംഗ് മാൾ പദ്ധതികളുടെ പുരോഗതി വ്യക്തമാക്കി. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച്…

മോദിയെ വിഷപ്പാമ്പിനോട് ഉപമിച്ച് ഖര്‍ഗെ; കോൺഗ്രസ് തോൽവി ഉറപ്പിച്ചത് കൊണ്ടാണ് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നത്;പരാമര്‍ശത്തിനെതിരെ ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഷപ്പാമ്പിനോട് ഉപമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്ത്. ഇന്നലെ കര്‍ണാടകയില്‍ പ്രചരണത്തിനിടെയായിരുന്നു ഖര്‍ഗെ വിവാദ പരാമര്‍ശം നടത്തിയത്. മോദിയപ്പോലുള്ള മനുഷ്യന്‍ തരുന്നത് വിഷമല്ലെന്ന് നിങ്ങള്‍ ധരിച്ചേക്കാം. പക്ഷെ മോദി വിഷപ്പാമ്പിനെപ്പോലെയാണ്. രുചിച്ച് നോക്കിയാല്‍…

ഡോ.എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനും പ്രഭാഷകനും സിഎസ്‌ഐആർ മുൻ സീനിയർ സയന്റിസ്റ്റുമായിരുന്ന ഡോ.എൻ ഗോപാലകൃഷ്ണൻ (67)അന്തരിച്ചു. ഇന്നലെ വൈകീട്ടോടെയാണ് കുഴഞ്ഞുവീഴുകയായിരുന്നു . ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിൽ രാത്രി എട്ട് മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഒരു മാസമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു സംസ്‌കാരം…