മലപ്പുറം : എം.എസ്.പി.ഇ.എം.എച്ച്.എസ്. , എം.എസ്.പി.എച്ച്.എസ് എസ് . (ഹൈസ്‌കൂള്‍ ), (ഹയര്‍ സെക്കന്ററി) എസ് പി സി യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഞാനാണ് പരിഹാരം’ എന്ന് പേരിട്ട വേനലവധി ക്യാമ്പ് എം എസ് പി ഡപ്യൂട്ടി കമാണ്ടന്റ് രതീഷ് .…
Author: News Desk
തേങ്ങ പറിക്കാൻ എത്തിയപ്പോൾ കാട്ടുപന്നി ആക്രമണം ;കൈവിരൽ അറ്റുപോയി
കാസർഗോഡ്: കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. ഒടയംചാലിൽ എരുമക്കുളം സ്വദേശി മോഹനന് നേരെയാണ് ആക്രമണം ഉണ്ടായത്.തോട്ടത്തിൽ തേങ്ങ പറിക്കാൻ എത്തിയപ്പോഴാണ് സംഭവം. കാട്ടുപന്നിയുമായുള്ള ആക്രമണത്തിൽ മോഹനന്റെ കൈവിരൽ അറ്റുപോയി. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമെന്നു നാട്ടുകാരും പറഞ്ഞു. അതേസമയം കോഴിക്കോട്…
സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ; ഉത്തരവിനെതിരെ പ്രതിഷേധം
തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ഇനി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പൊതുഭരണ വകുപ്പ് നിയന്ത്രിക്കുമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതീഷേധം . പൊതുഭരണ അഡീഷണൽ ചീഫ് സെക്രട്ടറി കൺവീനറായ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര് ഉത്തരവ്. ജീവനക്കാരുടെ നിയമനം സ്ഥലംമാറ്റം സ്ഥാനക്കയറ്റം അടക്കം ഫയലുകളിൽ…
പഞ്ചാബിൽ വീണ്ടും പാക്ക് ഡ്രോൺ
പഞ്ചാബ്: പഞ്ചാബിലെ ഗുരുദാസ്പൂർ സെക്ടറിൽ വീണ്ടും പാക്ക് ഡ്രോൺ കണ്ടെത്തി. അതിർത്തിക്ക് മുകളിലൂടെ പറക്കുകയായിരുന്ന ഡ്രോണിന് നേരെ ബിഎസ്എഫ് വെടിയുതിർത്തു. സ്ഥലത്ത് സേന തെരച്ചിൽ നടത്തുകയാണ്. വെടിയുതിർത്തതോടെ ഡ്രോൺ പാകിസ്താനിലേക്ക് മടങ്ങിയെന്നാണ് വിവരം. ബുധനാഴ്ച സമാന രീതിയിൽ മറ്റൊരു ഡ്രോൺ കണ്ടെത്തിയിരുന്നു.…
ബാല്യകാല നായകന്മാരോടുള്ള ബഹുമാനം നഷ്ടപ്പെടുന്നത് ഇങ്ങനെയാണ് ;പിടി ഉഷക്കെതിരെ ഡൽഹി വനിതാ കമ്മീഷൻ
സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അദ്ധ്യക്ഷ പിടി ഉഷക്കെതിരെ ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവാൾ.ബാല്യകാല നായകന്മാരോടുള്ള ബഹുമാനം നഷ്ടപ്പെടുന്നത് ഇങ്ങനെയാണെന്ന് പറഞ്ഞായിരുന്നു സ്വാതി മാലിവാൾ പിടി ഉഷയെ വിമർശിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.…
നടി ജിയാ ഖാൻ ആത്മഹത്യ;10 വർഷത്തിന് ശേഷം വിധി
മുംബൈ: നടി ജിയാ ഖാൻ ആത്മഹത്യചെയ്ത സംഭവത്തിൽ 10 വർഷത്തിന് ശേഷം വിധി പറയാനൊരുങ്ങി മുംബൈ സ്‌പെഷ്യൽ സിബിഐ കോടതി. സ്‌പെഷ്യൽ സിബിഐ ജഡ്ജി എഎസ് സയ്യാദാണ് കേസിൽ വിധി പറയുക. ജിയാ ഖാനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച കേസിൽ നടൻ…
പഴയപുരയ്ക്കൽ പാലം അപകടാവസ്ഥയിൽ; റോഡും തകർന്നു
കവീക്കുന്ന്: കവീക്കുന്ന് – പാമ്പൂരാംപാറ റോഡിലുള്ള പഴയപുരയ്ക്കൽ പാലത്തിൽ ദ്വാരം രൂപപ്പെട്ട് അപകടാവസ്ഥയിലായി. ഇവിടെ നിർമ്മിച്ച ചെക്കുഡാമിനു മുകളിലൂടെയുള്ള പാലത്തിലാണ് വലിയ ദ്വാരം രൂപപ്പെട്ടത്. രാത്രി കാലത്തോ സ്ഥിരം യാത്രികരോ അല്ലാത്തയാളുകൾ വരുകയോ ചെയ്താൽ വാഹനം കുഴിയിൽ ചാടി അപകട സാധ്യത…
അരിക്കൊമ്പൻ എവിടെയെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല; മയക്കുവെടി വെയ്ക്കാനുള്ള ശ്രെമം വിഫലം
അരിക്കൊമ്പൻ എവിടെയെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ. അരിക്കൊമ്പൻ ആനയിറങ്കൽ കടന്നുവെന്നാണ് സൂചന. പെരിയകനാൽ ഭാഗത്ത് ഉണ്ടെന്ന് നാട്ടുകാരും പറയുന്നുണ്ട്. ഇന്ന് രാവിലെ 7 മണിയോടെ മയക്കുവെടി വയ്ക്കാനായിരുന്നു ദൗത്യസംഘത്തിന്റെ തീരുമാനം. എന്നാൽ മദപ്പാടുള്ള കാട്ടാനകളുടെ ഒപ്പമാണ് അരിക്കൊമ്പനുണ്ടായിരുന്നതു കൊണ്ട് സംഘത്തിന് വെടിവയ്ക്കാൻ…
സഹകായിക താരങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ഇകഴ്ത്തുന്നത് ശരിയല്ല; പിടി ഉഷയുടെ പരാമര്‍ശത്തിനെതിരെ ശശി തരൂര്‍
ദില്ലി: ഗുസ്തിതാരങ്ങളുടെ സമരത്തിനെതിരായ പിടി ഉഷയുടെ പരാമര്‍ശത്തിനെതിരെ ശശി തരൂര്‍ രംഗത്ത്. ആവർത്തിച്ചുള്ള ലൈംഗിക പീഡനത്തിനെതിരായ നിങ്ങളുടെ സഹകായികതാരങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ഇകഴ്ത്തുന്നത് ശരിയല്ലെന്ന് തരൂർ ട്വിറററില്‍ കുറിച്ചു. അവരുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്നത് “രാഷ്ട്രത്തിന്റെ പ്രതിച്ഛായയെ” കളങ്കപ്പെടുത്തുന്നില്ല. അവരുടെ ആശങ്കകൾ അവഗണിക്കുന്നതും…
ഫ്രൈഡേ സ്‌ക്രീനിംഗ് : ‘ദ ജാപ്പനീസ് വൈഫ്’ പ്രദര്‍ശിപ്പിക്കും
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ ഫിലിം സ്‌ക്രീനിംഗിന്റെ ഭാഗമായി ഏപ്രില്‍ 28 വെള്ളിയാഴ്ച അപര്‍ണസെന്‍ സംവിധാനം ചെയ്ത ‘ദ ജാപ്പനീസ് വൈഫ്’ പ്രദര്‍ശിപ്പിക്കും. വൈകിട്ട് 6 മണിക്ക് തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തിന്…
