അന്തർദേശീയ ചെറുധാന്യ വർഷാഘോഷത്തിന്റെ ഭാഗമായി ഭക്ഷണത്തിൽ ചെറുധാന്യങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കാനായി തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിൽ (സി ടി സി ആർ ഐ) വിവിധ ചെറുധാന്യങ്ങളുടെ മ്യൂസിയം തുടങ്ങി. ഇതോടനുബന്ധിച്ചു് നടന്ന ചടങ്ങിൽ റാഗി,…
Author: News Desk
പ്രധാനമന്ത്രി ഇന്ന് കര്‍ണ്ണാടകത്തില്‍; 6 ദിവസത്തെ പ്രചാരണത്തിന് തുടക്കമിടും
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രചാരണം ശക്തമാക്കാനൊരുങ്ങി ബിജെപി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ഇന്ന് കര്‍ണ്ണാടകത്തില്‍ എത്തും. വിവിധ ഘട്ടങ്ങളിലായി 6 ദിവസത്തെ പ്രചാരണത്തിന് മോദി തുടക്കമിടും. റോഡ് ഷോ ഉൾപ്പെടെ 22 പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. രാവിലെ പത്തിന് ബീദറിലെ…
ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
മാനസിക സമ്മർദ്ദം അല്ലെങ്കിൽ ഉത്കണ്ഠ നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും.നമ്മുടെ ഉത്കണ്ഠ കുറയ്ക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ധാന്യങ്ങൾ പോലുള്ള സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുക. മധുരമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. കൊഴുപ്പ് കൂടുതലുള്ള…
നടി ജിയാ ഖാന്റെ ആത്മഹത്യാ;സൂരജ് പഞ്ചോളിയെ വെറുതെ വിട്ടു
മുംബൈ : ബോളിവുഡ് നടി ജിയാ ഖാൻ ആത്മഹത്യാക്കേസിൽ നടൻ സൂരജ് പഞ്ചോളിയെ കോടതി വെറുതെ വിട്ടു. മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കിയ വിധി പുറപ്പെടുവിച്ചത്. ജിയയുടെ മരണം നടന്ന് 10 വർഷത്തിന് ശേഷമാണ് വിധി. 2013…
ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി എ എസ് കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു
ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി എ എസ് കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു
എ ഐ കാമറ: നടപടികള്‍ നിര്‍ത്തിവച്ച് അന്വേഷിക്കണം- കെ കെ അബ്ദുല്‍ ജബ്ബാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് 232 കോടി രൂപ മുതല്‍ മുടക്കില്‍ സ്ഥാപിച്ച എ ഐ കാമറകളുടെ കരാറില്‍ കോടികളുടെ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതു നടപ്പാക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി…
ചിരിയുടെ സുല്‍ത്താന്‍ മാമുക്കോയയുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു
തിരുവനന്തപുരം: ചിരിയുടെ സുല്‍ത്താന്‍ മാമുക്കോയയുടെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ സ്വലാഹുദ്ദീന്‍ അനുശോചിച്ചു. പച്ചയായ ജീവിതാവിഷ്‌കാരത്തിലൂടെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ് മാമുക്കോയ. സിനിമ- നാടക അഭിനേതാവ് എന്നതിലുപരി ഉന്നതമായ വ്യക്തിത്വ ഗുണവും മാന്യമായ പെരുമാറ്റവും…
രാഹുൽ ഗാന്ധിയുടെ അപ്പീൽ നാളെ പരിഗണിക്കും
ദില്ലി : അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ നാളെ ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ഗീതാ ഗോപി ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് ജസ്റ്റിസ് ഹേമന്ദ് പ്രച്‍ഛക് ഹർജി പരിഗണിക്കും. നേരത്തെ മോദി പരാമർശത്തിലെ സൂറത്ത് സെഷൻസ് കോടതി…
മമ്മൂട്ടിയും മോഹൻലാലും വിളിച്ചു ;സംസ്കാര ചടങ്ങുകളിൽ മുൻ നിര താരങ്ങൾ പങ്കെടുക്കാത്തതിൽ പരാതിയില്ല
കോഴിക്കോട്: മാമുക്കോയയുടെ സംസ്കാര ചടങ്ങുകളിൽ മുൻ നിര താരങ്ങൾ പങ്കെടുക്കാത്തതിൽ വിമർശനം ഉയർന്ന സാഹചര്യത്തിൽ പരാതി ഇല്ലെന്ന് മുമുക്കോയയുട കുടുംബം. വിവിധ ഇടങ്ങളിൽ നിന്ന് വിമർശനം ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും മകൻ മുഹമ്മദ് നിസാർ പറഞ്ഞു. എല്ലാവരുടെയും സാഹചര്യം…
സത്യപാൽ മല്ലിക്കിന്റെ വസതിയിൽ സിബിഐ സംഘം; മലിക്കിനെ ചോദ്യം ചെയ്യും
ഡൽഹി: ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മല്ലിക്കിന്റെ വസതിയിൽ സിബിഐ സംഘം. ജമ്മുകശ്മീരിലെ റിലയൻസ് ജനറൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ സത്യപാൽ മലിക്കിനെ ചോദ്യം ചെയ്യും. കേസിലെ സാക്ഷിയെന്ന നിലയ്ക്കാണ് ഹാജരാകാന്‍ മാലിക്കിനോട് സിബിഐ ആവശ്യപ്പെട്ടത്. കശ്മീര്‍ ഗവർണറായിരിക്കെ…
