പ്രതിപക്ഷത്ത് സുഡാനിലെ സ്ഥിതി; മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട്: പ്രതിപക്ഷത്ത് സുഡാനിലെ സ്ഥിതിയെന്ന് മന്ത്രി വി ശിവൻകുട്ടി. കോഴിക്കോട് അന്തരിച്ച നടൻ മാമുക്കോയയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. കോൺഗ്രസിന്റെ ഒരു പൊതുവായ രാഷ്ട്രീയമുണ്ട്. ഭരണഘടന എഴുതി വെച്ചില്ലെങ്കിലും കോൺഗ്രസിന് പൊതുവായ ഒരു രീതിയുണ്ട്. അത് സുഡാനിലെ ഇപ്പോഴത്തെ…

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 80 രൂപവർധിപിച്ചു. ഇന്നലെ വിലയിൽ ഇടിവുണ്ടായിരുന്നു. 2 ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44680 രൂപ യാണ് നിലവിൽ. ഒരു ഗ്രാം…

‘കേരള സ്റ്റോറി’ ആർഎസ്എസും ബിജെപിയും വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധം;എം വി ഗോവിന്ദൻ

തിരുവനന്തപുരം :ആർഎസ്എസും ബിജെപിയും വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധമാണ് ‘കേരള സ്റ്റോറി’ എന്ന സിനിമ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരള സമൂഹത്തെ അപമാനപ്പെടുത്തുന്ന മതസൗഹാർദ്ദത്വ തകർക്കാൻ ശ്രമിക്കുന്ന അതീവ ഗൗരവമുള്ള വിഷയമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.…

മോദിയുടെ 15 ലക്ഷം പോലെയാകില്ല താൻ നൽകുന്ന വാഗ്‍ദാനങ്ങൾ; രാഹുൽഗാന്ധി

മോദിയുടെ 15 ലക്ഷം പോലെയാകില്ല താൻ നൽകുന്ന വാഗ്‍ദാനങ്ങളെന്ന് വ്യക്തമാക്കി രാഹുൽഗാന്ധി. ബെല്ലാരിയിൽ നടന്ന റോഡ്‌ഷോയിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ . ബെല്ലാരിയിലെ രാഹുലിന്റെ റോഡ് ഷോ വൻ ജന പങ്കാളിത്തം ആയിരുന്നു. കലബർഗി, കൊപ്പൽ എന്നിവിടങ്ങളിലും രാഹുൽ പ്രസംഗിച്ചു. ബെല്ലാരി നഗരത്തിലൂടെ…

കൊറോണ പേപ്പേഴ്സിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രിയദര്‍ശന്‍ ചിത്രം കൊറോണ പേപ്പേഴ്സിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിന്‍റെ സ്ട്രീമിംഗ് മെയ് 5 ന് ആരംഭിക്കും. ഈസ്റ്റർ റീലിസ് ആയി ഏപ്രില്‍ 6 ന് ആയിരുന്നു ചിത്രം തിയറ്ററിൽ എത്തിയത്. ഷെയ്ന്‍ നിഗം…

കൊച്ചിടപ്പാടിയിൽ നടപ്പാത കൈയ്യേറി കാഴ്ച മറച്ച് അനധികൃത കച്ചവടം

പാലാ: തിരക്കേറിയ ഏറ്റുമാനൂർ – പൂഞ്ഞാർ ഹൈവേയിൽ കൊച്ചിടപ്പാടി ഭാഗത്ത് നടപ്പാത കൈയ്യേറി അനധികൃത കച്ചവടം അപകടഭീതി ഉയർത്തുന്നു. മറ്റു പ്രദേശങ്ങളിൽ നിന്നും പെട്ടിഓട്ടോയിൽ എത്തിക്കുന്ന സാധനങ്ങൾ നടപ്പാത കൈയ്യേറിയാണ് അനധികൃത വ്യാപാരം നടത്തുന്നത്. നടപ്പാതയിൽ വാഹനമിടുന്നതിനാൽ ഇതു വഴി കടന്നു…

സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. റിട്ട. ഡിവൈഎസ്പി കെ.ഹരികൃഷ്ണനെ ആണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം രാമപുരത്തെ റെയില്‍വേ ലെവല്‍ ക്രോസില്‍ നിന്നാണ് ഹരികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ട്രാക്കിന് സമീപം…

സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നു മുതൽ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നുമുതൽ തുറക്കും. മൂന്ന് ദിവസം നീണ്ട ഈ പോസ് മെഷീന്റെ തകരാർ പരിഹരിച്ച് റേഷൻ വിതരണം തുടങ്ങാനായി. ഇന്ന് രാവിലെ 8 മണി മുതല്‍ 1 മണി വരെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ,…

രാജ്യവ്യാപകമായി എഫ്എം റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 91 പുതിയ 100 വാട്ട് എഫ്എം ട്രാൻസ്മിറ്ററുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 91 പുതിയ 100 വാട്ട് എഫ്എം ട്രാൻസ്മിറ്ററുകൾ വിദൂരദൃശ്യസംവിധാനത്തിലൂടെ ഇന്ന് ഉദ്ഘാടനം ചെയ്തു. രാജ്യവ്യാപകമായി റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന് ഇതു കൂടുതൽ ഉത്തേജനമേകും.പരിപാടിയിൽ നിരവധി പത്മ പുരസ്കാര ജേതാക്കളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അവരെ സ്വാഗതം…

അരിക്കൊമ്പനെ ദൗത്യസംഘം തിരിച്ചറിഞ്ഞു;മന്ത്രി എ കെ ശശീന്ദ്രൻ

അരിക്കൊമ്പനെ ദൗത്യസംഘം തിരിച്ചറിഞ്ഞുവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. അനുയോജ്യമായ സ്ഥലത്ത് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നു. ദുഷ്കരമായ മേഖലയാണ്. ഇരുമ്പ് പാലത്തിന് സമീപമോ, തൊട്ടടുത്ത് സൗകര്യമുള്ള മറ്റാവെടെയെങ്കിലും മാറ്റാനാവുമോയെന്ന് നോക്കുന്നു. വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നാൽ ഇന്ന് തന്നെ അരിക്കൊമ്പനെ പിടികൂടാനാകും.…