ഇടുക്കി : നീണ്ട പരിശ്രെമങ്ങൾക്കൊടുവിൽ അരികൊമ്പനെ മയക്കുവെടി വെച്ചു. അരിക്കൊമ്പനെ കണ്ടെത്തി ദൌത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം മയക്കുവെടിവെയ്ക്കുകയായിരുന്നു. ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് ആയിരുന്നു ദൗത്യത്തിന്റെ ആദ്യഘട്ടം. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് വെടിവെച്ചത്.…
Author: News Desk
‘കാക്കിപ്പട’യ്‍ക്ക് മെൽബണിൽ നടക്കുന്ന ഐ എഫ് എഫ് എം 2023ലേക്ക് ക്ഷണം
ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘കാക്കിപ്പട’ എന്ന സിനിമയ്‍ക്ക് മെൽബണിൽ നടക്കുന്ന ഐ എഫ് എഫ് എം 2023ലേക്ക് ക്ഷണം. ഹൈദരാബാദിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയതായിരുന്നു ‘കാക്കിപ്പട’. ഷെബി ചൗഘട്ട് തന്നെയാണ് കാക്കിപ്പടയുടെ രചന. ചിരഞ്‍ജീവിയെ…
ബൈജൂസിന്റെ ബെംഗളൂരു ഓഫീസിൽ ഇഡി റെയ്ഡ്
ബെംഗളൂരു: ബൈജൂസിന്റെ ബെംഗളൂരു ഓഫീസിൽ ഇഡി സംഘം റെയ്ഡ് നടത്തി. മൂന്ന് ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച പ്രമുഖ എഡ് ടെക് പ്ലാറ്റ്ഫോമാണ് ബൈജൂസ് കമ്പനി. വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന. വിദേശ ഫണ്ട്…
ബ്യൂട്ടി പാർലറിലേക്ക് പോകുന്നത് ഭർത്താവ് വിലക്കി ;യുവതി ആത്മഹത്യ ചെയ്തു
ബ്യൂട്ടി പാർലറിലേക്ക് പോകുന്നത് ഭർത്താവ് തടഞ്ഞതിനെ തുടർന്ന് 34 കാരി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിൽ വ്യാഴാഴ്ചയാണ് സംഭവം. നഗരത്തിലെ സ്കീം നമ്പർ 51 ഏരിയയിലുള്ള വീട്ടിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‍മോര്‍ട്ടം നടത്തിയെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.…
ബാംഗ്ലൂര്‍ എഫ് സി അക്കാദമിയിലേക്ക് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തു
മലപ്പുറം : ബംഗ്ലൂര്‍ എഫ് സിയുടെ അക്കാദമി ടീമിലേക്കുള്ള താരങ്ങളുടെ സെലക്ഷന്‍ ട്രയല്‍സ് മലപ്പുറം എടവണ്ണ സീതിഹാജി സ്‌റ്റേഡിയത്തില്‍ വെച്ച് വേക്കപ്പ് ഫുട്‌ബോള്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ നടത്തി. കേരളത്തിന്റെ വിവിധ ഭാഗത്തില്‍ നിന്നും പങ്കെടുത്ത കുട്ടികളില്‍ നിന്നും അണ്ടര്‍ 13 വിഭാഗത്തില്‍…
കക്കുകളി നാടകത്തിനെതിരെ താമരശ്ശേരി രൂപത
കോഴിക്കോട്: വിവാദമായ കക്കുകളി നാടകത്തിനെതിരെ താമരശ്ശേരി രൂപതയുടെ പ്രതിഷേധം. കോഴിക്കോട് എടച്ചേരിയിൽ ഇന്ന് വൈകിട്ട് നാടകം പ്രദർശിപ്പിക്കുന്ന കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് രൂപത അധികൃതർ പറഞ്ഞു .ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ നേതൃത്വം നൽകും.എടച്ചേരിയിൽ ബിമൽ സാംസ്കാരിക ഗ്രാമമാണ് ഇന്ന് നാടകം…
ജില്ലാ പ്രസിഡന്റായി നോമിനേറ്റ് ചെയ്തു
മലപ്പുറം : ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രഥമ പോഷക സംഘടനയായ കോൺഗ്രസ് സേവാദളിന്റെവനിതാ വിഭാഗമായ മഹിളാ സേവാദൾമലപ്പുറം ജില്ലാ പ്രസിഡന്റായി ഷിബി ടീച്ചർ അങ്ങാടിപ്പുറത്തെ സേവാദൾ അഖിലേന്ത്യ ചീഫ് ഓർഗനൈസർ ലാൽജി ദേശായി നോമിനേറ്റ് ചെയ്തു,ആനമങ്ങാട് എ യു പി സ്കൂൾ…
പൊന്നിയിൻ സെല്‍വൻ 2;ആദ്യദിന കളക്ഷൻ ഞെട്ടിക്കുന്നത്
പൊന്നിയിൻ സെല്‍വൻ 2 റീലിസ് ചെയ്തതോടെ തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് കിട്ടിയിരിക്കുന്നത്. പൊന്നിയിൻ സെല്‍വൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്‍നാട്ടില്‍ നിന്ന് റിലീസിന് നേടിയിരിക്കുന്നത്. 21.37 കോടി രൂപയാണ്. കേരളത്തില്‍ വിജയ് ചിത്രം വാരിസിന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് റിലീസ്…
ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനായി അഭിലാഷ് ടോമി
ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനായി അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ രണ്ടാമനായി മലയാളി നാവികൻ അഭിലാഷ് ടോമി മത്സരം ഫിനിഷ് ചെയ്തു. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി…
കെ.എസ്.ഇ.ബിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി എന്‍.സി.സി.ഒ.ഇ.ഇ.ഇ
ടോട്ടക്‌സ് രീതിയില്‍ സ്മാര്‍ട്ട് മീറ്റര്‍ വ്യാപിപ്പിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികളുമായി മുന്നോട്ടുപോകുന്ന കെ.എസ്.ഇ.ബിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടു പോകാന്‍ എന്‍.സി.സി.ഒ.ഇ.ഇ.ഇ. ( നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേര്‍സ്) തീരുമാനിച്ചു. വൈദ്യുതി മേഖലയിലെ തൊഴിലാളി ഓഫീസര്‍ സംഘടനകളുടെ…
