എന്നാലും എന്റെ വിദ്യേ ; ശ്രീമതിക്ക് ട്രോളുകളുടെ പെരുമഴ

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് വ്യാജ രേഖ ചമച്ച് ജോലി നേടിയ എസ്എഫ്‌ഐ മുന്‍ വനിതാ നേതാവ് കെ.വിദ്യയെ പരിഹസിച്ചുകൊണ്ടിട്ട ‘എന്നാലും എന്റെ വിദ്യേ’ എന്ന ഫേസ്ബുക്ക് പോസ്റ്റിലുള്ള പ്രതികരണതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പി.കെ ശ്രീമതി ടീച്ചര്‍. ‘എന്നാലും എന്റെ വിദ്യേ…

എൺപത്തി രണ്ടാം വയസിൽ അച്ഛനാകാനൊരുങ്ങി അൽ പച്ചീനോ

അടുത്തിടെയാണ് ലോക പ്രശസ്ത ഹോളിവുഡ് നടന്‍ അല്‍ പച്ചീനോ അച്ഛനാകുന്നുവെന്ന വാര്‍ത്ത ലോകമറിയുന്നത്. 82ാം വയസ്സില്‍ താരം ഒരു കുഞ്ഞിനെ കാത്തിരിക്കുന്നുവെന്ന വാര്‍ത്ത ആഗോളതലത്തില്‍ തന്നെ വൈറലായിരുന്നു. 29 കാരിയായ കാമുകി നൂര്‍ അല്‍ഫലയിലാണ് അല്‍ പച്ചീനോയ്ക്ക് കുഞ്ഞ് ജനിക്കാനിരിക്കുന്നത്. എട്ട്…

നാഗാലാൻഡിൽ ഇനി പട്ടിയിറച്ചികഴിക്കാം ; നിരോധനം നീക്കി ഹൈക്കോടതി

പട്ടിയിറച്ചി നിരോധിച്ച നാഗാലാന്‍സ് സര്‍ക്കാര്‍ നടപടി റദ്ദാക്കി ഗുവാഹത്തി ഹൈക്കോടതി. നാഗാലാന്‍ഡ് ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്വീകാര്യമായ ഭക്ഷണമാണ് പട്ടിയിറച്ചിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാണിജ്യ ഇറക്കുമതി, നായ്ക്കളുടെ വ്യാപാരം, മാര്‍ക്കറ്റുകളിലും റസ്റ്റോറന്റുകളിലും പട്ടിയിറച്ചി വില്‍ക്കുന്നതിനുള്ള നാഗാലാന്‍ഡ് സര്‍ക്കാര്‍ നിരോധനമാണ് ഗുവാഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച്…

അസിന്റെ ആസ്തി 1300 കോടിയോ?

മലയാളിയുടെ ഇഷ്ട താരമാണ് അസിന്‍ തോട്ടുങ്കല്‍. 2001 ല്‍ റിലീസ് ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് അരങ്ങേറിയത് എങ്കിലും, ആദ്യ ചിത്രത്തിന്റെ പരാജയത്തിനു ശേഷം അസിന് മലയാളത്തില്‍ അവസരങ്ങള്‍ ഒന്നും ലഭിച്ചില്ല. 2003…

മോഹന്‍ലാലിനെതിരെ സന്തോഷ് വര്‍ക്കി

നിരന്തരമായ സിനിമ റിവ്യൂകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സുപരിചിതനാണ് സന്തോഷ് വര്‍ക്കി.മോഹന്‍ലാലിനെതിരെ വീഡിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ സന്തോഷ് വര്‍ക്കി. ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞു പ്രശസ്തനായ വ്യക്തിയാണ് ഇദ്ദേഹം. ആറാട്ട് അണ്ണന്‍ എന്നാണ് ഇദ്ദേഹം ഇപ്പോള്‍ അറിയപ്പെടുന്നത്.മോഹന്‍ലാലിനെ കുറിച്ച്…

ലോക കേരള സഭ കൊണ്ട് ആര്‍ക്ക് പ്രയോജനം?

ലോക കേരള സഭ വരേണ്യ വര്‍ഗത്തിനുള്ള ഏര്‍പ്പാടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭ ധൂര്‍ത്തും അഴിമതിയുമാണെന്നും പ്രവാസികള്‍ക്ക് ഈ സഭ കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു.’ഇത്രയും കാലത്തെ നമ്മുടെ അനുഭവത്തില്‍ ലോക കേരള സഭ കൊണ്ട്…

മുപ്പത്തിയഞ്ചുവര്‍ഷത്തെ സ്നേഹവും, ആത്മബന്ധവും ആഘോഷിക്കുന്നു; വിവാഹവാർഷികം ജപ്പാനിൽ ആഘോഷിച്ച് മോഹൻലാൽ

തങ്ങളുടെ 35ാം വിവാഹവാർഷികം ആഘോഷിച്ച് സൂപ്പർതാരം മോഹൻലാൽ. ‘ഫ്രം ടോക്കിയോ വിത്ത് ലൗവ്’ എന്ന അടിക്കുറിപ്പോടെയാണ് ഭാര്യ സുചിത്രയ്ക്ക് വിവാഹ വാര്‍ഷിക കേക്ക് പങ്കുവയ്ക്കുന്ന ചിത്രം മോഹന്‍ലാല്‍ പങ്കുവച്ചത്. മുപ്പത്തിയഞ്ചുവര്‍ഷത്തെ സ്നേഹവും, ആത്മബന്ധവും ആഘോഷിക്കുന്നു എന്നും മോഹന്‍ലാല്‍ കുറിപ്പിൽ പറയുന്നു.ഇത്തവണ ജപ്പാനിൽ…

ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് ആണ് ബിജെപി നയം :സീതാറാം യെച്ചൂരി

ദില്ലി: മോദി സർക്കാർ വർഗീയ ധ്രുവീകരണമാണ് നടത്തുന്നതെന്ന് സീതാറാം യെച്ചൂരി. മോദിയുടെ ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് സത്യമറിയാം. ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് ആണ് ബിജെപി നയമെന്നു യെച്ചൂരി പറഞ്ഞു. ജനാധിപത്യത്തെയും, ഭരണഘടനയെയും സംരക്ഷിക്കാൻ മതേതര പാർട്ടികൾ ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം…

താൻ രാജിവയ്ക്കില്ല: ബ്രിജ്ഭൂഷൻ ശരൺ സിങ്ങിന് പൂമാലയിട്ട് സ്വീകരണം

ന്യൂഡൽഹി∙ ലൈംഗികാതിക്രമ പരാതിയിൽ ആരോപണ വിധേയനയായ ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിന് ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ അനുയായികളുടെ പൂമാലയിട്ട് സ്വീകരണം. രാജി വയ്ക്കുന്നത് വലിയ കാര്യമല്ലെങ്കിലും ഇപ്പോൾ രാജിവച്ചാൽ അവരുടെ ആരോപണം സമ്മതിക്കുന്നതിന് തുല്യമായി…

‘ആദിപുരുഷിന്റെ’പുതിയ പോസ്റ്ററുകള്‍ പുറത്തുവിട്ടു

പ്രഭാസ് നായകനാകുന്ന ചിത്രം ‘ആദിപുരുഷി’നായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകാണ്. ‘ആദിപുരുഷിന്റെ’ പുതിയ പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. പ്രഭാസ് നായകനായ ചിത്രമാണിത്. ‘ആദിപുരുഷ്’ റിലീസ് അറിയിച്ചിരിക്കുന്നത് ജൂണ്‍ 16ന് ആണ്. ‘ആദിപുരുഷ്’ എന്ന ചിത്രം മികച്ച ദൃശ്യ വിസ്‍മയമായിരിക്കും എന്നാണ് പ്രതീക്ഷകള്‍. ‘ആദിപുരുഷി’ല്‍…