സൗന്ദര്യത്തിന്റെ അവസാന വാക്കായി പ്രേക്ഷകര്‍ വിശേഷിപ്പിക്കാറുള്ള നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോക സുന്ദരിപ്പട്ടം നേടിയ ശേഷമാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ലോകസുന്ദരി എന്ന് കേട്ടാല്‍ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യമെത്തുന്ന മുഖം ഐശ്വര്യയുടേതാണ്. തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ…
Author: News Desk
ബിയർ പോലെ കിക്ക് ആകാൻ ആൽക്കഹോൾ ലൈറ്റ് വരുന്നു
ആല്‍ക്കഹോള്‍ കുറഞ്ഞ പാനീയങ്ങള്‍ പുറത്തിറക്കാന്‍ അനുവദിക്കുന്ന പുതിയ വിഭാഗം അനുവദിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. 0.5 ശതമാനം മുതല്‍ 8 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ ആണ് ഇനി ആല്‍ക്കഹോള്‍ ലൈറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി…
തുളസി കരിഞ്ഞാൽ അനർത്ഥമോ ?
പൂജാപുഷ്പങ്ങളില്‍ പ്രധാനിയും വളരെയധികം ഔഷധഗുണമുള്ളതുമായ സസ്യമാണ് തുളസി. ലക്ഷ്മീ ദേവിയുടെ പ്രതിരൂപമാണ്. വിഷ്ണുഭഗവാന്റെ പ്രിയപ്പെട്ടവള്‍ എന്ന അര്‍ത്ഥത്തില്‍ വിഷ്ണുപ്രിയ എന്ന അപരനാമവും തുളസിയ്ക്കുണ്ട്. മഹാവിഷ്ണു തുളസിയെ തലയിലും മാറിലും ധരിക്കുന്നതായി പുരാണങ്ങളിലും പറയുന്നു.വിഷ്ണു പൂജയില്‍ ഏറ്റവും പ്രധാനമാണ് തുളസീ ദളങ്ങള്‍ .…
ആരോഗ്യത്തിന് നല്ലത് വെളിച്ചെണ്ണയോ ഒലിവ് ഓയിലോ?
ജീവിതശൈലി രോഗങ്ങള്‍ മൂലം ഏതു ഭക്ഷണം തെരഞ്ഞെടുക്കണം എന്നതിനു വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മള്‍. പ്രത്യേകിച്ചും എണ്ണയില്‍ വേവിച്ച വിഭവങ്ങളുടെ കാര്യത്തില്‍. ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ ഭൂരിഭാഗവും എണ്ണയിലാണ് പാകം ചെയ്യുന്നത്. ദക്ഷിണേന്ത്യയില്‍ കൂടുതലായി വെളിച്ചെണ്ണയാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. വെളിച്ചെണ്ണ ഹൃദയത്തിന് എത്രത്തോളം…
പിണറായിക്കെതിരെ ആഞ്ഞടിച്ചു ലീഗ് നേതാവ്
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വഞ്ചനാ കുറ്റം ചുമത്തി കേസെടുത്ത പോലീസ് നടപടിക്കെതിരെ ലീഗ് നേതാവ് കെഎം ഷാജി രംഗത്ത്. രാജ്യത്ത് ഫാഷിസം അതിന്റെ വാളിനു മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുമ്‌ബോള്‍ അതിനെ കോപ്പി പേസ്റ്റ് ചെയ്യുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരുമെന്ന് കെഎം…
ഹറം മിനാരങ്ങളിൽ രണ്ടു പുതിയ ചന്ദ്രക്കലകൾ സ്ഥാപിച്ചു
വിശുദ്ധ മക്കയിലെ ഹറം മസ്ജിദിന്റെ കിംഗ് അബ്ദുല്‍ അസീസ് ഗേറ്റിന് സമീപമുള്ള മിനാരങ്ങളില്‍ രണ്ട് പുതിയ ചന്ദ്രക്കലകള്‍ സ്ഥാപിച്ചു.ഉള്‍ഭാഗത്ത് ഇരുമ്ബ് ഘടനയ്ക്ക് ചുറ്റും കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ചന്ദ്രക്കലകള്‍ സര്‍ണ്ണം പൂശി തിളങ്ങുന്നതും അതിമനോഹരവുമാണ്. ഹറം ഇസ്ലാമിക വാസ്തുവിദ്യയുടെ ഏറ്റവും…
പേരില്‍ കൗതുകം ഒളിപ്പിച്ച് ‘റാണി ചിത്തിര മാര്‍ത്താണ്ഡ’ ,സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ ശ്രദ്ധ നേടുന്നു
വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയായ ‘റാണി ചിത്തിര മാര്‍ത്താണ്ഡ’യുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നു. ജനറേഷന്‍ ഗ്യാപ്പ് എങ്ങനെയാണ് ഒരു അച്ഛന്റേയും മകന്റേയും അവരുമായി ബന്ധപ്പെട്ട ജീവിതങ്ങളിലും പല പല പ്രശ്‌നങ്ങള്‍…
എ ഐ സംവിധാനങ്ങള്‍ മാനുഷികമൂല്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണം: പ്രൊഫ.ഡോ.സഞ്ജീവ് പി സാഹ്നി
തിരുവനന്തപുരം: എ ഐ സംവിധാനങ്ങള്‍ മാനുഷികമൂല്യങ്ങള്‍, മാനവിക ക്ഷേമം, ആവശ്യകതകള്‍ എന്നിവയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് ജിന്‍ഡാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയര്‍ സയന്‍സിന്റെ സ്ഥാപകനും പ്രിന്‍സിപ്പല്‍ ഡയറക്ടറുമായ പ്രൊഫസര്‍ ഓഫ് എമിനെന്‍സ് ഡോക്ടര്‍ സഞ്ജീവ് പി സാഹ്നി. ഹോട്ടല്‍ ഹൈസിന്തില്‍ ‘ആര്‍ട്ടിഫിഷ്യല്‍…
ആദിപുരുഷ് സെന്‍സറിംഗ് പൂര്‍ത്തിയായി; ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ ചിത്രം 16ന് എത്തും
പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നത്. ബോളിവുഡ് ചിത്രം താനാജി…
