തൃശ്ശൂര്‍: തിരുവില്വാമലയിൽ ഫോൺ പൊട്ടിത്തെറിച്ച് 8 വയസ്സുകാരി മരിച്ച സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് മരിച്ചത്.…
Author: News Desk
റേഷൻ കടകൾ ഇന്ന് 4 മണി വരെ അടച്ചിടും
തിരുവനന്തപുരം: ഇ-പോസ് മെഷീനുകളിലെ തകരാർ പരിഹരിക്കാൻ വേണ്ടി സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് 4 മണി വരെ അടച്ചിടും. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ പ്രതിനിധികൾ ഓൺലൈനായി ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സർവർ തകരാർ മൂലം തുടർച്ചയായി റേഷൻ വിതരണം തടസ്സപ്പെട്ട…
സെയ്ഫ് കേരള പദ്ധതി;എ ഐ ക്യാമറ ഇടപാടില്‍ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: എ ഐ ക്യാമറ ഇടപാടില്‍ വിജിലൻസ് അന്വേഷണം ആരംഭിച്ചു. സെയ്ഫ് കേരള പദ്ധതിയിലെ മുൻ ജോയിന്‍റ് ട്രാൻപോർട്ട് കമ്മീഷണർ രാജീവൻ പുത്തലത്തിനെത്തിനെതിരായ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. പുത്തലത്തിനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിലെ ഒരു ക്ളര്‍ക്കിനെതിരെയും 6 ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. മാര്‍ച്ച്…
പ്രധാനമന്ത്രിയുമായി വേദി പങ്കിട്ടതില്‍ അഭിമാനം; നവ്യാ നായര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ടതില്‍ അഭിമാനമുണ്ടെന്ന് നടി നവ്യാ നായര്‍. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു നവ്യയുടെ ഈ പ്രതികരണം.‘ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിയുമായി വേദി പങ്കിടാൻ സാധിച്ചതിൽ അഭിമാനം’എന്നാണ് നവ്യ ഇൻസ്റ്റാഗ്രാമിൽ പ്രധാന മന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം കുറിച്ചത് . മോദി പങ്കെടുത്ത ചടങ്ങില്‍…
തെരെഞ്ഞെടുപ്പ് പ്രചാരണം ; യോഗി ആദിത്യനാഥ് ഇന്ന് കർണാടകയിൽ
ബെംഗളൂരു: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കർണാടകയിൽ പ്രചാരണത്തിനെത്തും. തെരഞ്ഞെടുപ്പിന് 14 ദിവസം ബാക്കി നിൽക്കെയാണ് യോഗിയുടെ കർണാടകം സന്ദർശനം. ഹിന്ദുത്വ അജണ്ട ശക്തമായി ഉന്നയിച്ച് മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. മൈസുരു, വിജയപുര എന്നീ ജില്ലകളിൽ യോഗി ആദിത്യനാഥ്…
ഓവറുകൾ നിശ്ചിത സമയത്ത് പൂർത്തിയാക്കിയില്ല ; 24 ലക്ഷം രൂപ വിരാട് കോലിക്ക് പിഴ
ബെംഗളൂരു: , റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിനും താൽക്കാലിക ക്യാപ്റ്റൻ വിരാട് കോലിക്കും പിഴ.രാജസ്ഥാൻ റോയൽസിനെതിരെ നടന്ന ഐപിഎൽ മത്സരത്തിൽ ഓവറുകൾ നിശ്ചിത സമയത്ത് പൂർത്തിയാക്കാത്തതിനാൽ ആണ് പിഴ ഈടാക്കിയത്. ഈ സീസണിൽ ഇതേ പിഴവ് 2–ാം തവണ ആവർത്തിച്ചതിനാൽ ആണ്…
സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ പ്രതി പൂജപ്പുര സെൻട്രൽ ജയിലിൽ മരിച്ചു
തിരുവനന്തപുരം: സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് വന്ന പ്രതി പൂജപ്പുര സെൻട്രൽ ജയിലിൽ മരിച്ചു.ആർഎസ്എസ് പ്രവർത്തകൻ ബൈജു (41) ആണ് മരിച്ചത്. നാലുമാസം മുൻപാണ് പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയത്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതിയായിരുന്നു. ഹൃദയാഘാതം…
താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗം ക്കും;വിവരങ്ങൾ തന്നാൽ അന്വേഷിക്കും;മന്ത്രി സജിചെറിയാൻ
തിരുവനന്തപുരം: താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തന്നാൽ അന്വേഷിക്കുമെന്ന് വ്യക്തമാക്കി മന്ത്രി സജി ചെറിയാൻ. താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെയെന്നും മന്ത്രി പറഞ്ഞു. നിർമാണം ചെയ്യുന്നവരെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത നിരവധി പരാതികൾ വന്നിട്ടുണ്ട്. അതുവെച്ചാണ് നിലപാട് എടുത്തിരിക്കുന്നത്. വിലക്ക്…
ബഫർസോണിൽ സമ്പൂർണ നിയന്ത്രണം ; ക്വാറി അടക്കമുള്ളവയ്ക്ക് നിയന്ത്രണം തുടരും
ഡൽഹി: ബഫർസോണിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി. നിയന്ത്രണങ്ങളിൽ കോടതി വ്യക്തത വരുത്തിയിട്ടുണ്ട്. എന്നാൽ ക്വാറി അടക്കമുള്ളവയ്ക്ക് നിയന്ത്രണം തുടരും. രാജ്യത്തെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിശ്ചയിക്കുമ്പോള്‍, അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു…
ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി;റിയാലിറ്റി ഷോ താരം പിടിയിലായി
കൊല്ലം∙ ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും അതിക്രമം കാണിക്കുകയും ചെയ്ത റിയാലിറ്റി ഷോ താരം അറസ്റ്റിലായി. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു സംഭവം നടന്നത്. മദ്യപിച്ചെത്തിയ…
