പാലക്കാട് : വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ തനിക്കെതിരെ നടക്കുന്നത് വ്യാപക സൈബർ ആക്രമണമാണെന്ന് വ്യക്തമാക്കി വി കെ ശ്രീകണ്ഠൻ എംപി. ദൃശ്യങ്ങളിൽ ഉള്ള കോൺഗ്രസ് പ്രവർത്തകരെ പാർട്ടി താക്കീത് ചെയ്യുമെന്ന് എം പി പറഞ്ഞു. പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ചത് നേതാക്കളുടെ…
Author: News Desk
വന്ദേഭാരത് കാസര്‍കോട് നിന്ന് ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും
കാസർകോട്: വന്ദേഭാരത് ട്രെയിൻ ഇന്ന് കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് പുറപ്പെടും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് യാത്ര തിരിക്കും. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റില്‍ തിരുവനന്തപുരത്ത് എത്തും. കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ഏക ട്രെയിനാണ് വന്ദേഭാരത്.എട്ട് സ്റ്റേഷനുകളിലാണ് വന്ദേഭാരതിന്…
സ്വർണവിലയിൽ വീണ്ടും വർധന
സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ച് വില 5595 രൂപയിലെത്തിയിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന് വില 44760 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4645 രൂപയായി. തുടർച്ചയായ മൂന്ന് ദിവസത്തിന് ശേഷമാണ് കേരളത്തിൽ…
കേരളത്തില്‍ നിന്ന് ഒരു യുവതി ഐസിസില്‍ ;’ദി കേരള സ്റ്റോറി’യുടെ ട്രെയ്‍ലര്‍ പുറത്തുവിട്ടു
റിലീസിന് മുന്‍പ് തന്നെ ഉള്ളടക്കം കൊണ്ട് വിവാദമായ ‘ദി കേരള സ്റ്റോറി’യുടെ ട്രെയ്‍ലര്‍ പുറത്തുവിട്ടു സുദീപ്തോ സെന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. കേരളത്തില്‍ നിന്ന് ഒരു യുവതി ഐസിസില്‍ എത്തുന്നതാണ് ചിത്രത്തിന്‍റെ പ്ലോട്ട് എന്ന് ട്രെയ്‍ലര്‍ പറയുന്നു. ആദ ശര്‍മ്മ ആണ്കേന്ദ്ര…
തനിക്കെതിരെയുള്ള ശിക്ഷ സസ്പെൻഡ് ചെയ്യണം;രാഹുൽഗാന്ധി കോടതിയിൽ
അപകീർത്തിക്കേസിൽ തനിക്കെതിരെയുള്ള ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ഹർജി പരിഗണിക്കണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധി. ഗുജറാത്ത് ഹൈക്കോടതിയിലാണ് രാഹുൽ ഗാന്ധി ഹർജി നൽകിയത്. ഹർജി അടിയന്തിരമായി പരിഗണിയ്ക്കണമെന്ന് രാഹുൽ ഗാന്ധി ഇന്ന് ആവശ്യപ്പെടും. സൂറത്ത് ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീൽ…
ഐസ്ക്രീമിൽ എലിവിഷം കലർത്തി ; ഒരു മാസത്തിലേറെ നീണ്ട ആസൂത്രണത്തിനൊടുവിൽ കൊലപാതകം
കോഴിക്കോട് കൊയിലാണ്ടിയിൽ 12 വയസ്സുള്ള കുട്ടിയെ ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയത് ഒരു മാസത്തിലേറെ നീണ്ട ആസൂത്രണത്തിനൊടുവിൽ എന്ന് കണ്ടെത്തല്‍. സംഭവത്തിൽ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഏപ്രിൽ 17നാണ് കോഴിക്കോട് കൊയിലാണ്ടിയിൽ മുഹമ്മദലിയുടെ മകൻ…
ചെങ്ങന്നൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് ഇല്ല; പ്രതിഷേധവുമായി യുഡിഎഫ്
വന്ദേഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധം. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തിലാണ് ചെങ്ങന്നൂരില്‍ പ്രതിഷേധിക്കുന്നത്. സ്‌റ്റേഷന് മുന്നിലെ കോണ്‍ഗ്രസ് പ്രതിഷേധം പൊലീസ് തടഞ്ഞു.ശബരിമലയുടെ പ്രാധാന്യവും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ സ്റ്റോപ്പുകൾ ഇല്ലാത്ത സാഹചര്യവും കാണിച്ച് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ഉയർത്തുന്ന…
കൊച്ചി വാട്ടർമെട്രോ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി
തിരുവനന്തപുരം: കൊച്ചി വാട്ടർമെട്രോയുടെ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. തിരുവനന്തപുരം സെന്‍ട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങില്‍ ഓൺലൈൻ ആയിട്ടായിരുന്നു ഉത്‌ഘാടനം. മറ്റു സംസ്ഥാനങ്ങള്‍ക്കും കൊച്ചി വാട്ടർമെട്രോ മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിഉത്‌ഘാടന വേളയിൽ പറഞ്ഞു വാട്ടര്‍മെട്രോയ്ക്ക് പുറമെ 3200 കോടിയുടെ മറ്റ് പദ്ധതികളും…
അമ്പത്തിയഞ്ച് അടി ഉയരം;സംസ്ഥാനത്തെ ഏറ്റവും വലിയ ഹനുമാൻ പ്രതിമ പ്രധാനമന്ത്രി ഇന്ന് സമർപ്പിക്കും
സംസ്ഥാനത്തെ ഏറ്റവും വലിയ ഹനുമാൻ പ്രതിമയുടെ ഉദ്ഘാടനം ഇന്ന് നടക്കും. തൃശൂർ പൂങ്കുന്നം പുഷ്പഗിരി സീതാരാമ സ്വാമി ക്ഷേത്രത്തിന് മുന്നിൽ ആണ് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഹനുമാൻ പ്രതിമയുടെ സ്ഥാപിച്ചിരിക്കുന്നത്. വൈകീട്ട് ആറിന് ഓൺലൈൻ വഴിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമയുടെ…
യോഗി ആദിത്യനാഥിനെ ഉടനെ വധിക്കും; ടോള്‍ ഫ്രീ നമ്പറിൽ ഭീഷണി സന്ദേശം
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉടനെ വധിക്കും’ എന്ന് വധ ഭീഷണി സന്ദേശം. ഞായറാഴ്ച രാത്രി 10.22 ഓടെയാണ് അടിയന്തരസാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഉത്തര്‍പ്രദേശ് പൊലീസിന്റെ 112 ടോള്‍ ഫ്രീ നമ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം…
