കേരളത്തിനായി വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതോടെ ഏറെ ആധുനിക സൗകര്യങ്ങളുള്ള ട്രെയിൻ കൂടിയാണ് ജനങ്ങൾക്ക് ലഭിക്കുക .ദക്ഷിണ റെയില്‍വേയിലെ മൂന്നാമത്തേയും രാജ്യത്തെ പതിനാലാമത്തേയും വന്ദേഭാരത് എക്സ്പ്രസാണ് കേരളത്തിന് ലഭിച്ചത് 8 മണിക്കൂര്‍ 5 മിനിട്ട് കൊണ്ടാണ് ട്രെയിൻ…
Author: News Desk
വന്ദേഭാരത് ഫ്ലാഗ് ഓഫ്ചെയ്ത് പ്രധാനമന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്ത് വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ്ചെയ്തു. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി വന്ദേ ഭാരതിനു ഫ്‌ളാഗ് ഓഫ് ചെയ്തത്. ഫ്ലാഗ് ഓഫിന് ശേഷം മോദി വന്ദേഭാരതിന്റെ സി വൺ കോച്ചിൽ കയറി 42 കുട്ടികളുമായി മോദി സംവദിച്ചു.…
ഭിന്നശേഷിക്കാര്‍ക്ക് പെരുന്നാള്‍ കിറ്റുകള്‍ വീട്ടിലെത്തിച്ചു
മലപ്പുറം: കലാകാരന്മാരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ കനി രണ്ടു വര്‍ഷമായി നടത്തി വരുന്ന കനിവ് എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി മലപ്പുറം പ്രദേശത്തുള്ള ഭിന്നശേഷിക്കാരുടെ കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റുകള്‍ അവരുടെ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കി. മലപ്പുറം കോട്ടക്കുന്നില്‍ രണ്ട് ഭിന്നശേഷിക്കാര്‍ക്ക് കിറ്റി കൈമാറി…
കര്‍ണാടകയും യെദിയൂരപ്പനും പുല്‍വാമയും
സഞ്ജയ് ദേവരാജന്‍ കര്‍ണാടകം ഇലക്ഷന്‍ തയ്യാറെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നു. ഇലക്ഷനു മുമ്പേ ഫലം പ്രഖ്യാപിക്കുന്ന എക്‌സിറ്റ് പോളുകള്‍ പൊതുവേ കര്‍ണാടകത്തിന്റെ കാര്യത്തില്‍ മൗനം പാലിച്ചു കുമ്പിട്ട് നില്‍ക്കുന്നു. ചില അനൗദ്യോഗിക സര്‍വ്വേകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം കല്‍പ്പിക്കുന്നു. കര്‍ണാടകയില്‍ ഡി കേശവകുമാര്‍ എന്ന…
ഓസ്‌കാര്‍ സ്വപ്‌നത്തിലേക്ക് ഇന്ത്യന്‍ സിനിമയ്ക്ക് വഴിതുറന്ന രാജ്യാന്തര സംവിധായകന്‍
ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തി ആര്‍ആര്‍ആര്‍ ഓസ്‌കാര്‍ ബഹുമതി നേടുമ്പോള്‍ ഇന്ത്യന്‍ സിനിമയെ ആഗോള വേദിയില്‍ എത്തിക്കുന്നതിന് അക്ഷീണം പരിശ്രമിച്ച നിരവധിയാളുകള്‍ നമുക്ക് മുമ്പിലുണ്ട്. സ്ലം ഡോഗ് മില്യണയറിലൂടെ എ ആര്‍ റഹ്മാന്‍ മുമ്പ് ഓസ്‌കാര്‍ ബഹുമതി രാജ്യത്തേക്ക് കൊണ്ടുവന്നപ്പോള്‍ ഏലിയന്‍ എന്ന…
നികുതിയുടെ പേരില്‍ സര്‍ക്കാര്‍ ജനത്തെ കൊള്ളയടിക്കുന്നു: മാണി സി കാപ്പന്‍
പാലാ: കെട്ടിട നികുതി, പെര്‍മിറ്റ് ഫീസ്, അപേക്ഷാഫീസ് എന്നിവയില്‍ കുത്തനെയുള്ള വര്‍ദ്ധനവ് വരുത്തിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ ആവശ്യപ്പെട്ടു. വൈദ്യുതി ചാര്‍ജും വെള്ളക്കരവും വര്‍ദ്ധിപ്പിച്ചതിനു പുറമേ പെര്‍മിറ്റ് ഫീസ് വര്‍ദ്ധിപ്പിച്ച് ജനത്തെ കൊള്ളയടിക്കുകയാണ്.ഇതോടൊപ്പം…
സപ്ലെകോ ഫെയർ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു
പാലാ: റംസാൻ – വിഷു ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന താലൂക്ക് തല സപ്ലെകോ ഫെയർ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ, വാർഡ് കൗൺസിലർ ബിജി ജോജോ, സപ്ലൈകോ പാലാ മാനേജർ ജോമോൾ…
മുത്തൂറ്റ് ആല്‍വിന്‍സ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ സമ്മര്‍ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിക്കും
കൊച്ചി: മുത്തൂറ്റ് ആല്‍വിന്‍സ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ സമ്മര്‍ ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിക്കും. മുന്‍ ഇന്ത്യന്‍ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം ആല്‍വിന്‍ ഫ്രാന്‍സിസാണ് അക്കാദമിയുടെ മെന്റര്‍. രണ്ട് ഘട്ടങ്ങളിലായാണ് ക്യാമ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രില്‍ മൂന്നിനും, രണ്ടാം ഘട്ടം മെയ്…
രാമനവമി ദിനത്തില്‍ ആദിപുരുഷിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
ശ്രീരാമന്റെ ജന്മദിനമായ രാമനവമി ആഘോഷവേളയില്‍ പ്രഭാസ് ചിത്രം ആദി പുരുഷിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. പ്രഭാസിന്റയും സംവിധായകന്‍ ഓം റൗട്ടിന്റയും സോഷ്യല്‍ മീഡിയ പേജിലൂടെയാണ് രാമനവമി ആശംസകളുമായി പുതിയ പോസ്റ്റര്‍ പങ്കുവെച്ചത് . രാമ-ലക്ഷ്മണനെയും സീതയെയും വണങ്ങുന്ന ഹനുമാന്റെ…
