തിരുവനന്തപുരം : കുട്ടൂസ് സ്മാര്‍ട്ട് പ്രി-സ്‌കൂളിന്റെയും ബിഗ് മൈന്‍ഡ് അക്കാഡമിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ രണ്ടു മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 3നു ആരംഭിക്കുന്ന ക്യാമ്പ് മെയ് 30 നു അവസാനിക്കും. കരാട്ടെ,…
Author: News Desk
ഇന്ത്യയില്‍ സാന്നിധ്യം ശക്തിപ്പെടുത്താന്‍ കണ്‍ട്രി ഹെഡിനെ നിയമിച്ച് വേള്‍ഡ് ഡിസൈന്‍ കൊണ്‍സില്‍ (ഡബ്ല്യുഡിസി)
കൊച്ചി:ഡിസൈന്‍ വിദ്യാഭ്യാസവും ചിന്തയും ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്ന സന്നദ്ധ സംഘടനയായ വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ (ഡബ്ല്യുഡിസി) ഇന്ത്യയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫിലിപ്പ് തോമസിനെ കണ്‍ട്രി ഹെഡായി നിയമിച്ചു. മീഡിയ, ഡിസൈന്‍ വിദ്യാഭ്യാസത്തില്‍ കാല്‍ നൂറ്റാണ്ടിലേറെ കാലത്തെ സംരംഭകത്വ പരിചയസമ്പത്തുള്ള ഫിലിപ്പ് തോമസിന്റെ…
കേരള സര്‍വ്വകലാശാല പഠന വകുപ്പുകളില്‍ യു.ജി.സി. മാനദണ്ഡപ്രകാരമുള്ള ക്ലാസുകള്‍ നടക്കുന്നില്ലെന്ന് പരാതി
തിരുവനന്തപുരം: കേരള സര്‍വ്വകലാശാല പഠന വകുപ്പുകളില്‍ യു.ജി.സി. മാനദണ്ഡപ്രകാരമുള്ള ക്ലാസുകള്‍ നടക്കുന്നില്ലെന്ന് പരാതി; നടപടി ആവശ്യപ്പെട്ട് സേവ് എഡ്യൂക്കേഷന്‍ ഫോറം ചാന്‍സലറായ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി യു.ജി.സി. മാനദണ്ഡം 2018 പ്രകാരം ഒരു സെമസ്റ്ററില്‍ പോസ്റ്റ്-ഗ്രാജ്വേറ്റ് പ്രോഗ്രാമിന് (എം.എ./ എം.എസ് സി./…
ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി
മലപ്പുറം : എ ഐ ബി ഡി പി എ, ബി എസ് എന്‍ എല്‍ ഇ യു, ബി എസ് എന്‍ എല്‍ സി സി ഡബ്ലിയു എഫ് എന്നീ സംഘടനകളുടെ കോ. ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം എന്‍…
ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ്
മലപ്പുറം: ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. എന്‍ സി പി ജില്ലാ പ്രസിഡന്റ് കെ പി രാമനാഥന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എന്‍ എല്‍ സി…
പുതിയ കാലത്ത് സ്വാതന്ത്ര്യങ്ങള്‍ ഇല്ലാതാകുന്നു: നടന്‍ ഇന്ദ്രന്‍സ്
പാലാ: പണ്ട് ലഭിച്ചിരുന്ന പല സ്വാതന്ത്ര്യങ്ങളും പുതിയ കാലത്ത് ഇല്ലാതാവുകയാണെന്ന് ചലച്ചിത്ര നടന്‍ ഇന്ദ്രന്‍സ് പറഞ്ഞു. പാലാ അല്‍ഫോന്‍സാ കോളജിലെ ആര്‍ട്ട്‌സ് ഡേ അനന്തരി 2കെ23 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടക്കമ്പി, നീര്‍ക്കോലി തുടങ്ങി തനിക്ക് ലഭിച്ച പേരുകള്‍ സിനിമകളില്‍…
ഭിന്നോത്സവം കൊടിയിറങ്ങി
തിരുവനന്തപുരം: വിവിധ വേദികളില്‍ ഭിന്നശേഷിക്കുട്ടികള്‍ പകര്‍ന്നു നല്‍കിയ ഭാവരാഗലയതാള സംഗമങ്ങളുടെ സമ്മോഹന മുഹൂര്‍ത്തങ്ങള്‍ക്ക് തിരശ്ശീല വീണു. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഭിന്നശേഷി കലാമേളയ്ക്കാണ് ഇന്നലെ കൊടിയിറങ്ങിയത്. കലാമേളയെ വ്യത്യസ്തമാക്കിയത് ഭിന്നശേഷിക്കുട്ടികളുടെ വൈവദ്ധ്യമാര്‍ന്ന അവതരണം…
സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കുക : എന്‍.എസ്.ടി.എ
മലപ്പുറം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കണമെന്ന് എന്‍.എസ്.ടി.എ ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്‍.സി.പി. ജില്ലാ പ്രസിഡണ്ട് കെ.പി.രാമനാഥന്‍ ഉദ്ഘാടനം ചെയ്തു. പി.കെ.എം. ഹിബത്തുള്ള അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള ഉപഹാര വിതരണം എന്‍.എസ്.…
വൈഗ അഗ്രി ഹാക്ക് 2023-ന് തുടക്കം
36 മണിക്കൂർ ഹാക്കത്തോൺ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു കർഷകർ നിർമിക്കുന്ന മൂല്യവർധിത ഉത്പന്നങ്ങൾക്ക് ലോകത്താകമാനം വിപണനസാധ്യത കണ്ടെത്തുകയെന്നതാണ് വൈഗ 2023-ലൂടെ ലക്ഷ്യമിടുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. കാർഷികോത്പന്നങ്ങളിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങളിലേക്ക് എത്തിയാൽ മാത്രമേ കർഷകന്റെ ക്ഷേമം ഉറപ്പാക്കാൻ കഴിയൂവെന്നും…
ആറ്റുകാൽ പൊങ്കാല പ്രകൃതി സൗഹൃദമാക്കാൻ ശുചിത്വ മിഷൻ
ഹരിതചട്ടം പാലിക്കണമെന്ന് മാർഗനിർദേശം ആറ്റുകാൽ പൊങ്കല ഉത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, പരിസ്ഥിതി സൗഹൃദമാക്കാൻ മാർഗനിർദേശങ്ങളുമായി ജില്ലാ ശുചിത്വ മിഷൻ. ഭക്തജനങ്ങളും കടയുടമകളും ഭക്ഷണ-കുടിവെള്ള വിതരണം നടത്തുന്നവരും വിവിധ സംഘടനകളും ഹരിതചട്ടങ്ങൾ പാലിക്കണമെന്നും പാസ്റ്റിക് മാലിന്യമില്ലാത്ത പൊങ്കാല ഉത്സവത്തിനായി സഹകരിക്കണമെന്നും ജില്ലാ…
