പിണറായിയെ സമർദത്തിലാക്കി ദല്ലാൾ നന്ദകുമാർ

സോളാറില്‍ വിഴുപ്പലക്ക് തുടരും.ആ കത്ത് വി എസ് അച്യുതാനന്ദനും വായിച്ചിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്ത് കാണിച്ചത് അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി.എസ്.അച്യുതാനന്ദനെയായിരുന്നെന്ന് പറയുകയാണ് ദല്ലാള്‍ ടി.ജി നന്ദകുമാര്‍.കത്ത് പിന്നീട് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ കാണിച്ചെന്നും നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍…

കടമെടുക്കാന്‍ മാത്രമുള്ള സര്‍ക്കാരായി എല്‍ഡിഎഫ് മാറിയെന്ന് പ്രതിപക്ഷം

നിയമസഭയില്‍ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള അടിയന്തര പ്രമേയം പ്രതിപക്ഷത്തില്‍ നിന്ന് എംഎല്‍എ റോജി എം ജോണ്‍ അവതരിപ്പിച്ചു.സ്ഥിതി വഷളാക്കിയത് സര്‍ക്കാരിന്റെ ധൂര്‍ത്തുംഅവതരിപ്പിച്ച കെടുകാര്യസ്ഥതയുമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കടമെടുക്കാന്‍ മാത്രമുള്ള സര്‍ക്കാരായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയെന്നും പദ്ധതികളെല്ലാം താളം തെറ്റിയെന്നും പ്രതിപക്ഷം…

നോര്‍വേ-ഇന്ത്യ വിജ്ഞാന വിനിമയ പരിപാടിയില്‍ പങ്കെടുത്ത് ഹൈബി ഈഡന്‍ എംപി

കൊച്ചി: നോര്‍വേ – ഇന്ത്യ വിജ്ഞാന പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ എംപിമാരുടെ സംഘത്തില്‍ കേരളത്തില്‍ നിന്ന് ഹൈബി ഈഡന്‍ എംപിയും. 2018 ഡിസംബറില്‍ നോര്‍വീജിയന്‍ സര്‍ക്കാര്‍ തയാറാക്കിയ നോര്‍വേ-ഇന്ത്യ സ്ട്രാറ്റജി 2030ന്റെ ഭാഗമായാണ് ഇന്ത്യന്‍ സംഘം നോര്‍വേയിലെത്തിയത്. ജനാധിപത്യവും നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള…

ബൈജൂസിന്റെ രണ്ട് ഉപകമ്പനികൾ വിൽക്കുന്നു

വളരെ ചുരുങ്ങിയ കാലം കൊണ്ട് രാജ്യാന്തര ശ്രദ്ധ നേടിയ എഡ്ടെക് സ്റ്റാർട്ടപ്പ് ആയിരുന്നു ബൈജുസ്. എന്നാൽ കമ്പനിയെ വിവാദങ്ങൾ ഒഴിയാതെ പിന്തുടർന്ന് കൊണ്ടിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനി നേരിടുന്നതെന്നും പ്രമോട്ടർമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ 1.2 ബില്യൺ ഡോളർ മൂല്യം…

കോഴിക്കോട്ട് മാസ്ക് നിർബന്ധമില്ല, ജാഗ്രതയുടെ ഭാഗമായി ധരിക്കാം; പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് നിപ്പ സംശയത്തെ തുടർന്ന് സംസ്ഥാനത്ത് രോഗപ്രതിരോധത്തിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാസ്ക് ധരിക്കേണ്ടത് നിർബന്ധമല്ല എന്നാൽ ജാഗ്രതയുടെ ഭാഗമായി മാസ്ക് ധരിക്കാം. മാധ്യമപ്രവർത്തകർ ആവശ്യമില്ലാത്ത ആശങ്ക സൃഷ്ടിക്കരുതെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. നിപ്പാ സാഹചര്യം…

ജെയ്ക്ക്‌ സി തോമസിനും ഗീതുവിനും കുഞ്ഞ് പിറന്നു

ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ജെയ്ക്ക് സി. തോമസിനും ഭാര്യ ഗീതു തോമസിനും ആൺകുഞ്ഞ് പിറന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗീതു കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നതായി ജെയ്ക്ക് അറിയിച്ചു. 2019 ഒക്ടോബറിലായിരുന്നു ജെയ്ക്കും…

നാല് ദിവസം കൊണ്ട് 531 കോടി; പുതിയ റെക്കോഡിൽ ജവാൻ

ഷാരൂഖ് നയൻതാര ചിത്രം ജവാൻ 4 ദിവസം കൊണ്ട് നേടിയത് 531 കോടി രൂപ. ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ പുതിയ റെക്കോർഡാണ് ജവാന്റെ കളക്ഷൻ. ഇന്ത്യൻ സിനിമയിൽ ഷാരൂഖ് എന്ന നടൻ മാത്രമാണ് ഈ ബോർഡർ ക്രോസ്സ് ചെയ്തിരിക്കുന്നത്. സിനിമാ ട്രേഡ്…

ജഗതി ശ്രീകുമാറിന്റെ സിനിമാപേരുകളിൽ അത്ഭുതം തീർത്ത് സ്മിജിത്ത്

വരകളിൽ അത്ഭുതം തീർക്കണമെന്ന് തോന്നിയപ്പോൾ ആദ്യം മനസ്സിൽ വന്ന മുഖം തന്റെ ഇഷ്ട നടനായ ജഗതി ശ്രീകുമാറിന്റേതാണ്. പന്തക്കല്‍ സ്വദേശിയായ സ്മിജിത്താണ് ഈ ചിത്രത്തിന്റെ സൃഷ്ടാവ്. ജഗതി ചേട്ടന്റെ ചിത്രം വരയ്ക്കണമെന്നു തോന്നിയ‍‍പ്പോള്‍ അതില്‍ എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരണമെന്ന് സ്മിജിത്ത് ആഗ്രഹിച്ചു.…

എ.ആർ റഹ്മാൻ ഷോ കാണാൻ എത്തിയ ആരാധകർ നിരാശയോടെ തിരിച്ചു മടങ്ങി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഷോയാണ് ‘മറക്കുമാ നെഞ്ചം’. ചെന്നൈയിൽ ഞായറാഴ്ച നടത്തിയ സംഗീത പരിപാടിക്കെതിരെ മോശം സംഘാടനത്തെക്കുറിച്ചുള്ള വിമർശനങ്ങളിൽ മാപ്പ് പറഞ്ഞു കൊണ്ട് രംഗത്തെ ത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. സംഗീതസംവിധായകൻ എന്ന നിലയിൽ, തന്റെ ജോലി ​ഗംഭീരമായ…

യാത്രാസൗകര്യം മെച്ചപ്പെടുത്താൻ വരുന്നു കേരള ഓപ്പൺ മൊബിലിറ്റി നെറ്റ് വർക്ക്‌

യാത്രകൾ കൂടുതൽ എളുപ്പമാക്കുന്നതിന് ആദ്യമായി കേരള ഓപ്പൺ മൊബിലിറ്റി നെറ്റ് വർക്ക്‌ വരുന്നു. ഇതിനായി ഒ എൻ ഡി സി യും ഗതാഗത വകുപ്പും ധാരണപത്രം ഒപ്പിട്ടു. യാത്രക്കാരെയും ടാക്സി ഔട്ടോ ഡ്രൈവർമാരെയും ചൂഷണം ചെയ്യാത്ത ഓപ്പൺ മൊബിലിറ്റി പ്ലാറ്റ്ഫോമാണ് ഒ…