ഷാരൂഖ് നയൻതാര ചിത്രം ജവാൻ 4 ദിവസം കൊണ്ട് നേടിയത് 531 കോടി രൂപ. ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ പുതിയ റെക്കോർഡാണ് ജവാന്റെ കളക്ഷൻ. ഇന്ത്യൻ സിനിമയിൽ ഷാരൂഖ് എന്ന നടൻ മാത്രമാണ് ഈ ബോർഡർ ക്രോസ്സ് ചെയ്തിരിക്കുന്നത്.
സിനിമാ ട്രേഡ് അനിൽ ലിസ്റ്റ് ആയ മനോബാല വിജയവാഡ 500 കോടി മാർക്ക് ചിത്രം കടന്നു വിവരം ട്വിറ്ററിൽ പങ്കുവെച്ചത്. ആദ്യദിനത്തിൽ 125 കോടിയും രണ്ടാം ദിനത്തിൽ 150 കോടിയും മൂന്നാം ദിനത്തിൽ 140 കോടിയും നാലാം ദിവസം 156 കോടിയുമാണ് ജവാൻ തൂത്തുവാരിയത്.
