പ്രതിപക്ഷസഖ്യമായ ഇന്ത്യയിലെ ഇപ്പോഴത്തെ കല്ലുകടി രാഷ്ട്രതലവന്‍മാര്‍ക്കു നല്‍കിയ അത്താഴ വിരുന്നില്‍ മമതയും സ്റ്റാലിനും പങ്കെടുത്തതിലെ അസ്വാഭാവികതയാണ്.ബി.ജെ.പി എന്ന പാര്‍ട്ടിയോട് ഒരു തൊട്ടുകൂടായ്മയും ഡി.എം.കെക്കും തൃണമൂല്‍ കോണ്‍ഗ്രസ്സിനും ഇല്ലന്നത് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.പല ബിജെപി ഇതര മുഖ്യമന്ത്രിമാരും അത്താഴവിരുന്നില്‍നിന്നു വിട്ടുനിന്നപ്പോള്‍ മമതാ…
Author: News Desk
പ്രണയത്തിൽ നിന്നും പിന്മാറിയത്തിന്റെ പക; വെട്ടേറ്റു ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു
പെരുമ്പാവൂരിൽ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടി മരിച്ചു. രായമംഗലം സ്വദേശി അല്‍ക്ക അന്ന ബിനുവാണ് മരിച്ചത്. ഈ മാസം അഞ്ചാം തീയതിയായിരുന്നു ആക്രമണം നടന്നത്. പ്രതി ഇരിങ്ങോൾ സ്വദേശി ബേസില്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. അതിക്രമം നടത്തിയ ശേഷം രക്ഷപ്പെട്ട ബേസില്‍ പിന്നീട്…
പരാതിയുമായി നടി ഗൗതമി; സ്വത്ത് തട്ടിയെടുക്കാൻ ശ്രമം
25 കോടി വരുന്ന സുത്തുവകകള്‍ വ്യാജ രേഖ ഉപയോഗിച്ച് തട്ടിയെടുക്കപ്പെട്ടെന്ന പരാതിയുമായി കമലഹാസന്റെ മുൻ ഭാര്യയും നടിയുമായ ഗൗതമി. ശ്രീപെരുംപുതൂരില്‍ ഉള്‍പ്പെടെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലായുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും മകളും ഇപ്പോള്‍ വധഭീഷണി നേരിടുകയാണെന്നും ഗൗതമി പരാതിയിൽ പറയുന്നു. ചെന്നൈ…
കൊളസ്ട്രോളിന്റെ അളവ് കൂടിയാൽ കേൾവിക്കുറവും
ഉയര്‍ന്ന കൊളസ്ട്രോൾ പലരുടെയും ജീവിതത്തില്‍ ഒരു വില്ലനായി മാറിക്കഴിഞ്ഞു. കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. കൊളസ്ട്രോള്‍ കൂടുമ്പോള്‍ എപ്പോഴും കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ചിലരില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോൾ കേള്‍വിക്കുറവ്…
ഫഹദ് ഇനി ബോളിവുഡിലേക്കോ?
മലയാള സിനിമയുടെ അഭിമാനമാണ് ഫഹദ് ഫാസില്‍. കേരളത്തിന് പുറത്ത് നടന് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ ഓരോ സിനിമയിലെ പ്രകടനത്തെയും അന്യഭാഷയിലെ നടന്‍മാര്‍ പോലും പ്രശംസിച്ചുകൊണ്ട് രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ ഫഹദിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. തമിഴ്…
കുഴഞ്ഞുവീഴുന്നവരെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍
കുഴഞ്ഞുവീണു മരിക്കുക സ്ഥിരമായി കേള്‍ക്കുന്ന ഒരു വാര്‍ത്തയാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. അതുകൊണ്ടുതന്നെ ജീവന്‍ പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക്…
അപ്‌സരസുന്ദരിയായി സംയുക്ത ചിത്രം വൈറല്‍
വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമാലോകത്ത് പ്രശസ്തയായി മാറിയ മലയാളി നടിയാണ് സംയുക്ത. ഇപ്പോള്‍ താരം തെലുങ്ക് സിനിമയില്‍ സജീവമാണ്.സംയുക്ത നായികയാകുന്ന സ്വയംഭൂ എന്ന ചിത്രത്തിനറെ പോസ്റ്റര്‍ നല്‍കുന്ന സൂചന ഒരു വമ്പന്‍ ഹിറ്റിന്റേതാണ്. ‘കാര്‍ത്തികേയ’ എന്ന ഹിറ്റിലൂടെ ശ്രദ്ധയാകര്‍ഷിച്ച…
തെളിവില്ല; ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്തിനെതിരെ പ്രതിഷേധിച്ച കേസില്‍ സാമൂഹിക പ്രവര്‍ത്തകനായ ഗ്രോവാസുവിനെ കോടതി വെറുതെ വിട്ടു. വേണ്ടത്ര തെളിവില്ലെന്ന് നിരീക്ഷിച്ചാണ് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് കോടതി വിധി പുറപ്പെടുവിച്ചത്. കോളേജ് പരിസരത്ത് മുദ്രാവാക്യം മുഴക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു എന്നാരോപിച്ചാണ് ഗ്രോവാസുവിനെതിരെ കേസെടുത്തത്. 2016…
മരങ്ങൾ മുറിക്കാൻ കഴിയാത്ത കാവ്
നഗരത്തിനു നടുക്ക് പ്രകൃതിയുടെ വരദാനം പോലെ കാടിനുള്ളിലേക്ക് കയറി നില്‍ക്കുന്ന ഒരു ക്ഷേത്രം. ജൈവവൈവിധ്യത്തിന്റെ ഉത്തമ മാതൃകയായി വാഴ്ത്തപ്പെടുന്ന പെരുമ്പാവൂരിന് സമീപമുള്ള ഇരിങ്ങോള്‍ കാവിന്റെ വിശേഷങ്ങളും പ്രത്യേകതകളും പറഞ്ഞാല്‍ തീരുന്നതല്ല. വള്ളികളും മരങ്ങളും പടർന്ന് പന്തലിച്ച കിടക്കുന്ന കേരളത്തിലെ 108 ദുര്‍ഗ്ഗാലയങ്ങളിലൊന്നായ…
റിലീസ് ദിനത്തില്‍ ‘ലിയോ’യ്ക്ക് 24 മണിക്കൂര്‍ മാരത്തോണ്‍ ഫാന്‍സ് ഷോ
ഇഷ്ട താരങ്ങളുടെ പുതിയ സിനിമകള്‍ക്ക് ആരാധകരുടെ നേതൃത്വത്തില്‍ ഫാന്‍സ് ഷോകള്‍ ഒരുക്കാറുണ്ട്. റെഗുലര്‍ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് നന്നേ പുലര്‍ച്ചെ തന്നെ ആരംഭിക്കുന്ന ഇത്തരം ഷോകള്‍ പ്രേക്ഷക പങ്കാളിത്തം കൊണ്ടും തിയറ്ററിലെ ആവേശം കൊണ്ടും ശ്രദ്ധ നേടാറുണ്ട്. കേരളത്തില്‍ സമീപകാലത്ത് ബിഗ്…
