കേന്ദ്ര ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന്ന് ശേഷം നാളിതുവരെയും പെട്രോളിനും. ഡീസലിനും ദിവസേന എന്നോണം വില വര്‍ദ്ധിപ്പിച്ചു മോട്ടോര്‍ മേഖലയെ തകര്‍ച്ചയിലാക്കിയതും. വിവിധ തൊഴില്‍ നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീരെഴുതി കൊടുത്ത മോദി സര്‍ക്കാരിനേയും, തൊഴിലാളികളുടെ പേരില്‍ അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാരിന്റെ തൊഴിലാളി…
Author: News Desk
അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ക്ലാസ് സംഘടിപ്പിച്ചു
മലപ്പുറം : കോട്ടക്കുന്ന് എ ഡി എസിന് കീഴിലെ അയല്‍ക്കൂട്ടങ്ങള്‍ക്ക് ജി ആര്‍ സി കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഹാജറ എം വി ‘ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് എടുത്തു .വളരെ രസകരവും, വിജ്ഞാനപ്രദവുമായ രീതിയിലാണ് ക്ലാസ്സ് നയിച്ചത്. ഓരോരുത്തരുടെയും…
സ്മൃതി ഇറാനിയുടെ റോഡ് ഷോക്കിടെ , ബിജെപി പ്രവര്‍ത്തകന്‍ ജന്മഭൂമി ഫോട്ടോഗ്രാഫറുടെ മുഖത്തടിച്ചു;
സ്മൃതി ഇറാനിയുടെ കോഴിക്കോട്ടെ റോഡ് ഷോ റിപ്പോർട്ട് ചെയ്യാനെത്തിയ ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയുടെ ഫോട്ടോഗ്രാഫർ ദിനേശ് കുമാറിന് മർദനം. പ്രകടനത്തിലുണ്ടായിരുന്ന പ്രവർത്തകനാണ് മുഖത്തടിച്ച് പരിക്കേൽപ്പിച്ചത്. കണ്ണട തകർന്ന് മുഖത്ത് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. സ്മൃതി ഇറാനി തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ…
14 വിഭവങ്ങളുമായി ഏപ്രിലിലെ ‘സ്പെഷ്യൽ കിറ്റ്’ വിതരണം തിങ്കളാഴ്ച മുതല്‍
ഏപ്രില്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം തിങ്കളാഴ്ച ആരംഭിക്കും. ഭക്ഷ്യവകുപ്പ് തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ വിശദീകരണത്തില്‍ കമീഷന്‍ മറുപടി അറിയിക്കാത്ത സാഹചര്യത്തിലാണ് 14 ഭക്ഷ്യധാന്യങ്ങളടങ്ങിയ സൗജന്യ ‘സ്പെഷല്‍ കിറ്റ്’ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്. കിറ്റുകള്‍ റേഷന്‍ കടകളിലെത്തി.രാവിലെയോടെ…
ഇന്ത്യ പാക്കിസ്താൻ സൈനികതല ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം
ഇന്നലെ പൂഞ്ച് റാവൽ കോട്ട് ക്രോസിംഗിൽ ഇരു വിഭാഗവും സൈനിക നേത്യത്വങ്ങളും ചേർന്ന ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം ബ്രിഗേഡ് കമൻഡർ തല ചർച്ചയാണ് നടന്നത്. സൈന്യങ്ങൾ തമ്മിൽ ഉണ്ടായിട്ടുള്ള ധാരണ നടപ്പാക്കാൻ വേണ്ട ക്രമീകരണങ്ങളെ കുറിച്ചുള്ള ചർച്ച ആയിരുന്നു സൈന്യം…
രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ട വോട്ട്; വിശദീകരണം ഇങ്ങനെ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മക്ക് ചെന്നിത്തല പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമായി രണ്ട് വോട്ടുണ്ടെന് കണ്ടെത്തല്‍ അധികൃതരുടെ വീഴ്ച്ച കാരണമാണെന്ന് രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. വോട്ട് നീക്കം ചെയ്യാന്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അത് ചെയ്തില്ലെന്നാണ് വിശദീകരണം.…
പരിമിത ഓവർ ക്രിക്കറ്റ് മത്സരത്തിലെ ആദ്യ പന്ത് നേരിട്ട കേരള വർമ കേളപ്പൻ തമ്പുരാൻ അന്തരിച്ചു
ചരിത്രത്തിൽ ആദ്യമായി പരിമിത ഓവർ ക്രിക്കറ്റ് മത്സരത്തിലെ ആദ്യ പന്ത് നേരിട്ട കേരള വർമ കേളപ്പൻ തമ്പുരാൻ അന്തരിച്ചു. 96 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. മുൻ കേരള താരവും പ്രശസ്ത പരിശീലകനുമായ പി ബാലചന്ദ്രൻ്റെ പിതാവാണ്. 1971ലാണ് ചരിത്രം…
റീ ടാറിംഗ് പൊളിച്ച് വീണ്ടും ടാർ ചെയ്ത ഭാഗങ്ങളിൽ വിള്ളൽ രൂപപ്പെടുന്നു, ഇലക്ഷൻ കഴിയുന്നതോടെ പ്രക്ഷോഭം ആരംഭിക്കുമെന്ന് യുവജന സംഘടനകൾ
ദേശീയ പാത 766 ൽ ചുങ്കം ചെക്ക് പോസ്റ്റ് മുതൽ അടിവാരം ഭഗത്തേക്ക് റീ ടാറിംങ്ങ് നടത്തിയ ഭാഗം പൊട്ടിപ്പൊളിയുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നുവന്നതതോടെ ഏതാനും കിലോമീറ്റർ ദൂരം ടാറിംഗ് ഇളക്കി മാറ്റി വീണ്ടും ടാർ ചെയ്തിരുന്നു. ആദ്യം ടാറിംഗ്…
മാർച്ച് അവസാന ശനി – 8-30 പി എം മുതൽ 9.30 പി എം വരെ ഭൗമ മണിക്കൂർ
ലോകം മുഴുവൻ കോവിഡ് രോഗ ഭീതി നിലനിൽക്കെ മാർച്ച് അവസാന ശനി യാഴ്ച്ച രാത്രി 8-30 മുതൽ 9.30 വരെ ലോകം മുഴുവൻ ഇത്തവണ 2020 നാം ഭൗമ മണിക്കൂർ ആചരിക്കുന്നത്. കാലാവസ്ഥാ വ്യതിയാന ഭീഷണിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി വേൾഡ് വൈഡ്…
