ഇന്ത്യ പാക്കിസ്താൻ സൈനികതല ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം

ഇന്നലെ പൂഞ്ച് റാവൽ കോട്ട് ക്രോസിംഗിൽ ഇരു വിഭാഗവും സൈനിക നേത്യത്വങ്ങളും ചേർന്ന ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം

ബ്രിഗേഡ് കമൻഡർ തല ചർച്ചയാണ് നടന്നത്. സൈന്യങ്ങൾ തമ്മിൽ ഉണ്ടായിട്ടുള്ള ധാരണ നടപ്പാക്കാൻ വേണ്ട ക്രമീകരണങ്ങളെ കുറിച്ചുള്ള ചർച്ച ആയിരുന്നു സൈന്യം അറിയിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപത്ത് ഇനിയും പ്രവർത്തന സജ്ജമായ ലോഞ്ച് പാഡുകൾ ഇല്ലാതാക്കണമെന്ന് ഇന്ത്യ നിർദേശിച്ചു. അതിർത്തിക്ക് ഇരുവശവും താമസിക്കുന്ന ജനങ്ങളുമായി ബന്ധപ്പെട്ട പ്രാദേശിക പ്രശ്‌നങ്ങളും ചർച്ചയിൽ ഉൾപ്പെടിത്തി .

.

Leave a Reply

Your email address will not be published. Required fields are marked *