ശബരിമല ഉത്ര ഉത്സവത്തിന് സമാപനം

ശബരിമല ഉത്ര ഉത്സവത്തിന് സമാപനം കുറിച്ച പമ്പയിൽ തിരു ആറാട്ടു ഇന്നലെ നടന്നു .ആറാട്ടിന് ശേഷം ദേവനെ ഗണപതി കോവിലിൽ എഴുന്നളിച് ഇരുത്തായതിനു ശേഷം വൈകിട്ട് മൂന്നിനു ദേവനെ സന്നിധാനത്തിലേക് തിരിച്ച് എഴുന്നളിച്ചു . സന്നിധാനത്തിൽ എത്തിയ ശേഷം ഉത്സവത്തിന് സമാപനം കുറിച്ച കൊടിയിറക്കുകയും .അകത്തേക് എഴുന്നളിച്ച് ശ്രീബലി ബിംബത്തിൽ ചൈതന്യത്തെ മൂലവിഗ്രഹത്തിലേക് മാറ്റി പൂജകൾ നടത്തി നട അടച്ചു .

Leave a Reply

Your email address will not be published. Required fields are marked *