2021 ലെ ഫിലിംഫെയർ അവാർഡിൽ മികച്ച കൊറിയോഗ്രാഫറിനുള അവാർഡ് സുശാന്ത് സിങ് രാജ്‌പുത് സിനിമയായ ദിൽ ബച്ചറിയിലെ ടൈറ്റിൽ സോങ്ങിനു ഫര്ഹഖാൻ ലഭിച്ചു . തന്റെ കരിയറിൽ തനിക് ലഭിച്ച അവാർഡിൽ ഈ അവാർഡ് ഏറ്റവും വിലപ്പെട്ടതാണെന് ഇൻസ്റാഗ്രാമിലൂടെ ഫര്ഹഖാൻ കുറിച്ചു…
Author: News Desk
സാർപട്ടാ പരമ്പരൈ ടീസർ പുറത്തിറങ്ങി
ആട്ടക്കത്തി, മദ്രാസ്, കബാലി, കാല എന്നീ സിനിമകള്‍ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘സാര്‍പട്ടാ പരമ്പരൈ’ സിനിമയുടെ ടീസര്‍ പുറത്തിറക്കി. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പുതിയ ടീസറാണ് പുറക്കിയിരിക്കുന്നത്. സിനിമയിൽ ആര്യ എത്തുന്നത് കബിലൻ എന്ന കഥാപാത്രമായാണ്കാശിമേട് ആറുമുഖം എന്ന…
വിഷ്ണുപ്രിയയുടെ ട്രെയിലർ പുറത്തുവിട്ടു
പ്രിയ പ്രകാശ് വാര്യര്‍ അഭിനയിക്കുന്ന ആദ്യ കന്നഡ ചിത്രമാണ് വിഷ്ണുപ്രിയ.ചിത്രത്തിന്രെ ട്രെയിലർ പുറത്ത് വിട്ടു.ചിത്രം സംവിധാനം ചെയ്യുന്നത് മലയാളികൾക്ക് സുപരിചിതനായ സംവിധായകൻ വി കെ പ്രകാശ് ആണ് . മലയാളത്തിന് പുറമെ ബോളിവുഡിലും തമിഴിലും അരങ്ങേറിയ താരത്തിൻ്റെ പുത്തൻ അരങ്ങേറ്റ ചിത്രത്തിനായി…
വ്യാജ വോട്ടുകള്‍ തെരഞ്ഞെടുപ്പ് ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കും ;എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്)
ഒരാളുടെ പേരില്‍ ഒന്നിലധികം വോട്ടുകളും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചത് തെരഞ്ഞെടുപ്പ് ജനാധിപത്യപ്രക്രിയയെ അര്‍ത്ഥശൂന്യമാക്കുമെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി വി വേണുഗോപാല്‍ പ്രസ്താവിച്ചു. വമ്പിച്ച സംവിധാനങ്ങളുള്ള തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ മുഖ്യപ്രതി. താഴെയറ്റംവരെ എത്തുന്ന തെരഞ്ഞെടുപ്പ് യന്ത്രം…
നന്മ ലോക നാടക ദിനം ആചരിച്ചു
മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ മലപ്പുറം മേഖല ലോക നാടക ദിനം വിപുലമായി ആചരിച്ചു. രാജാജി അക്കാദമിയില്‍ വെച്ച് നടന്ന ദിനാചരണ ചടങ്ങ് പ്രശസ്ത നാടക പ്രവര്‍ത്തകന്‍ എന്‍ ബി എ ഹമീദ് ലോക നാടക ദിന സന്ദേശം വായിച്ച്…
ഇടത് –വലത് ഭരണകാലത്ത് സ്ത്രീസുരക്ഷ കടംകഥ മാത്രം: മന്ത്രി വി. മുരളീധൻ
ബിജെപി – എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശം പകർന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. വാമനപുരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി തഴവ സഹദേവന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി നടന്ന വനിതാ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മന്ത്രി പര്യടനം തുടങ്ങിയത്. കേരളത്തിൽ ഇടത്…
ബി.ജെ.പി. രണ്ടാം ഘട്ടം മഹാ സമ്പര്‍ക്കം നടത്തി.
എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികളായ എ.പി.അബ്ദുള്ളക്കുട്ടിക്കും അരീക്കാട് സേതുമാധവും വോട്ടഭ്യര്‍ത്ഥിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ ചെറാട്ടു കുഴിയില്‍ മഹാ സമ്പര്‍ക്കം നടത്തി.ബി.ജെ.പി. മുന്‍സിപ്പാലിറ്റി വൈസ് പ്രസിഡണ്ട് വി.കെ.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗം എ പി ഉണ്ണി…
വെള്ളം ആവശ്യത്തിനുണ്ട്, പക്ഷെ കുടിക്കാനില്ല.
തങ്ങളുടെ പ്രദേശത്ത് ആവശ്യത്തിന് വെളളമുണ്ടെങ്കിലും കുടിക്കാന്‍ മാത്രമില്ലെന്ന പരാതിയുമായി വെട്ടം പഞ്ചായത്തുകാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന് മുന്നിലെത്തി. പടിഞ്ഞാറ് വശത്ത് അറബിക്കടലും , തിരൂര്‍ പുഴയും, കനോലി കനാലും ഉള്‍പ്പെടുന്ന പ്രദേശത്ത് ഉപ്പുവെള്ളം മാത്രമാണ് അവര്ക് ലഭിക്കുന്നതെന്നും കുടിവെള്ളമാണ് തങ്ങളുടെ…
യാത്രക്കാരോട് മാന്യമായി പെരുമാറാൻ കെ.എസ്.ആർ.ടി.സി.ക്കാർക്ക് യോഗ
യാത്രക്കാരോട് മാന്യമായി പെരുമാറാൻ കെ.എസ്.ആർ.ടി.സി. ജീവനക്കാരെ യോഗ പരിശീലിപ്പിക്കുന്നു. ജീവനക്കാരുടെ മാനസിക സമ്മർദം കുറയ്ക്കാനും മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇത് എന്ന് മാനേജ്‌മെന്റ്. വ്യക്തിത്വവികസനം ഉൾപ്പെടെ വിവിധമേഖലകളിലെ വിദഗ്ധരാണ് ക്ലാസെടുക്കുന്നത്. രാവിലെയും വൈകീട്ടുമാണ് യോഗ പരിശീലനം. അടിയന്തര…
ദേശീയപാതയിലെ അപകട പരമ്പര;കരാറുകാർക്കും, ഉദ്യോഗസ്ഥർക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കണം. നാട്ടുകാർ
പുല്ലാഞ്ഞിമേട്, പെരുമ്പള്ളി ഭാഗങ്ങളിൽ അശാസ്ത്രീയമായ റോഡ് പ്രവൃത്തി കാരണം നൂറുക്കണക്കിന് വാഹനങ്ങൾ അപകടത്തിൽപ്പെട്ട സാഹചര്യത്തിൽ കരാറുകാർക്കും, ദേശീയപാത ഉദ്യോഗസ്ഥർക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാൻ കലക്ടർ തയ്യാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.സാങ്കേതിക പരിജ്ഞാനമോ, അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത കമ്പനിക്ക് കരാർ ലഭിക്കാൻ കരണമായതിനെ കുറിച്ച്…
