തെലുങ്കിലെ സൂപ്പര്‍ താരമായ പവൻ കല്യാൺ നായകനായെത്തുന്ന ചിത്രമാണ് ‘വക്കീൽ സാബ്’. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.അമിതാഭ് ബച്ചനും താപ്സി പന്നുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ചിത്രമായ ‘പിങ്കി’ന്‍റെ തെലുങ്ക് റീമേക്കാണ് വക്കീൽ സാബ്. ബോളിവുഡിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച വക്കീൽ…
Author: News Desk
പരസഹായം ഇല്ലാതെ കാഴ്ച വൈകല്യം ഉള്ളവർക്കും വോട്ട്
കാഴ്ച വൈകല്യം ഉള്ളവർക്ക് പരസഹായം ഇല്ലാതെ വോട്ട് ചെയ്യാനുള്ള മാർഗം രൂപീകരിച്ച് തിരഞ്ഞെടുപ് കമ്മീഷൻ .വോട്ടിംഗ് കേന്ദ്രങ്ങളിൽ ബ്രെയിലി ഷീറ്റുകൾ സഞ്ജമാക്കിയാണ് ഈ പ്രാവിശ്യം തിരഞ്ഞെടുപ് നടത്തുന്നത്. ഇതു മാർഗം കാഴ്ച ശക്തി ഇല്ലാത്തവർക് എളുപ്പവിധത്തിൽ വോട്ട് ചെയ്യാൻ സാധിക്കുന്നതാണ് പ്രിസൈഡിങ്…
ഡൽഹിയിലെ പാർക്കിൽ ബിജെപി നേതാവ് തൂങ്ങിമരിച്ച നിലയിൽ
പശ്ചിമ ഡൽഹിയിലെ ബിജെപി മുൻ വൈസ് പ്രസിഡന്റായിരുന്ന ജിഎസ് ബവ(58)യെയാണ് വീടിനടുത്തുള്ള പാർക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹി സുഭാഷ് നഗറിലെ പാർക്കിൽ തിങ്കളാഴ്ച്ച വൈകിട്ടോടെയായിരുന്നു മൃതദേഹം കണ്ടത്. പാർക്കിനുള്ളിൽ തടകത്തിലുള്ള ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.വൈകിട്ട് ആറ് മണിയോടെ നടക്കാനിറങ്ങിയവരാണ്…
നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് എൽഡിഎഫ് ക്ലോസ് ചെയ്യും; മുഖ്യമന്ത്രി
നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലാകെ എൽഡിഎഫ് മുന്നേറ്റം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് എൽഡിഎഫ് ക്ലോസ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം കാണിക്കുന്ന ഭയത്തെ മാധ്യമങ്ങൾ ചോദ്യം ചെയുന്നില്ലെന് മുഖ്യമന്ത്രി…
രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായി തുടരുന്നു
രാജ്യത്ത് പരിശോധനകൾ കുറഞ്ഞിട്ടും കോവിഡ് വ്യാപനം തീവ്രമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,000 ത്തിന് മുകളിൽ പോസിറ്റീവ് കേസുകളും 271 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രണ്ടായിരത്തിനടുത്ത് പോസിറ്റീവ് കേസുകളാണ് രാജ്യതലസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിൽ ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് പരിശോധനകൾ…
അനുഗ്രഹീതൻ ആന്റണി ഏപ്രിൽ ഒന്നിന് തിയറ്ററുകളിലേക്ക്
പ്രിൻസ് ജോയ് സംവിധാനത്തിൽ സണ്ണി വെയ്നെ നായകനാക്കിയ അനുഗ്രഹീതൻ ആന്റണി ഏപ്രിൽ ഒന്നിന് തിയറ്ററുകളിൽ എത്തും. 96,മാസ്റ്റർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗൗരി കൃഷ്ണയാണ് ചിത്രത്തിലെ നായിക. ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷിജിത്ത്.എം ചിത്രം നിർമ്മിക്കുന്നത്. കഥ ജിഷ്ണു.എസ്.രമേശ്, അശ്വിൻ…
ഇരട്ട വോട്ട് തടയാനുള്ള നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ഇരട്ട വോട്ട് തടയാനുള്ള നാല് നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയിൽ വച്ചാണ് രമേശ് ചെന്നിത്തല നിർദേശങ്ങൾ മുന്നോട്ടുവച്ചത്. ഒന്നിലധികം വോട്ടുള്ളവർ, വോട്ട് ചെയ്യുന്നത് എവിടെയെന്ന് വ്യക്തമാക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആദ്യ നിർദേശം. ഇരട്ടവോട്ടുള്ളവർ അവരുടെ ഫോട്ടോ സെർവറിൽ അപ്‌ലോഡ്…
വിവാദ പരാമർശത്തിൽ പരസ്യമായി മാപ്പു പറഞ്ഞു ജോയ്സ് ജോർജ്
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സ്ത്രീകൾക്കുമെതിരായി നടത്തിയ അധിക്ഷേപ പരാമർശത്തിന് പരസ്യമായി മാപ്പ് പറഞ്ഞ് മുൻ എം.പി ജോയ്‌സ് ജോർജ്. അനുചിതമായ പരാമർശങ്ങളാണ് തന്നിൽ നിന്നുണ്ടായതെന്ന് ജോയ്‌സ് ജോർജ് പറഞ്ഞു. രാഹുൽ ഗാന്ധിക്കും സ്ത്രീകൾക്കുമെതിരായ ജോയ്‌സ് ജോർജിന്റെ പരാമർശം ഏറെ വിവാദമായിരുന്നു.…
കമൽഹാസന് രാഷ്ട്രിയം അറിയില്ലെന്ന് പ്രകാശ് കാരാട്ട്
മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസനെതിരെ രംഗത്തുവന്നിരിക്കുകയാണ് പൊളിറ്റ് ബ്യൂറോ അംഗമായ പ്രകാശ് കാരാട്ട്. കമൽഹാസന് രാഷ്ട്രീയം അറിയില്ലെന്നാണ് പ്രകാശ് കാരാട്ട് പറഞ്ഞത്. തമിഴ്‌നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി 25 കോടി രൂപ വാങ്ങിയാണ് ഡിഎംകെയുമായി സഖ്യമുണ്ടാക്കിയിരിക്കുന്നതെന്ന് കമൽഹാസൻ പറഞ്ഞിരുന്നു. കമൽഹാസന്റെ…
യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക
യുഇഎയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ കസ്റ്റംസ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി(എഫ്‌സിഎ) ആഹ്വാനം ചെയ്തു. ഞായറാഴ്ച്ച പുറത്തുവിട്ട പ്രസ്താവനയില്‍ യാത്രക്കാര്‍ക്ക് ലഗേജില്‍ കൊണ്ടു പോവാന്‍ അനുവദിക്കപ്പെട്ടതും നിരോധിക്കപ്പെട്ടതുമായ വസ്തുക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. അറിവില്ലായ്മ കൊണ്ട് നിരവധി പേര്‍ക്ക് യാത്ര…
