നെഞ്ചുവേദയെ തുടർന്ന് ചികിത്സയിലായിരുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിദഗ്ധ ചികിത്സ നൽകുന്നതിനായി ഡൽഹി എയിംസിലേക്ക് മാറ്റിയത് . ഇന്നലെ രാവിലെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹി സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും , വിദഗ്ധ ചികിത്സക്കായി എയിംസിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. രാഷ്ട്രപതിയുടെ…
Author: News Desk
കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് ഐഎൻടിയുസി ജില്ലാ സെക്രട്ടറി കോൺഗ്രസ് വിട്ടു ; ജനീഷ് കുമാറിനെ സ്വീകരിക്കാൻ മൈലപ്രയിലെ സ്വീകരണ വേദിയിൽ എത്തി
മൈലപ്ര: കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് മൈലപ്രയിൽ നിന്നുള്ള ഐഎൻടിയുസി ജില്ലാ സെക്രട്ടറി പി.കെ പീതാംബരൻ കോൺഗ്രസ് വിട്ടു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ മോഹൻരാജിനെ പരാജയപ്പെടുത്താൻ നേതൃത്വം നൽകി റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു രാജി. പാർട്ടി നിശ്ചയിച്ചയാളെ തോൽപ്പിക്കാൻ കൂട്ടുനിന്നവർക്ക്…
കൊച്ചി നോളെജ് പാര്‍ക്ക് സിറ്റി ക്യാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചു
കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സ്ഥലവും ഒരുക്കുന്ന ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊച്ചി നോളെജ് പാര്‍ക്കിന്റെ സിറ്റി ക്യാമ്പസ് പാലാരിവട്ടം ബൈപ്പാസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഗവേഷണം, സാങ്കേതികോപദേശ സേവനം എന്നീ തുറകളിലെ പ്രവര്‍ത്തനങ്ങള്‍ക്കും സ്റ്റാര്‍ട്ട്…
അമ്പരപ്പിക്കുന്ന മോഷൻ പോസ്റ്ററുമായി ഷീറോ
ബോളിവുഡിലെ ഐറ്റം ഗാനങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് സണ്ണിലിയോൺ. ഇപ്പോഴിതാ സണ്ണി നായികയാകുന്ന ഏറ്റവും പുതിയ മലയാള ചിത്രമായ ‘ഷീറോ’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങുന്ന ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. ശ്രീജിത്ത് വിജയനാണ്…
കടക്കൽ ചന്ദ്രൻ തിയറ്ററിലെത്തി
കാത്തിരിപ്പിന് ശേഷം തിയറ്ററുകളിൽ ചാർജെടുത്ത് മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ. മമ്മൂട്ടി നായകനായെത്തുന്ന വൺ ഇന്നു മുതൽ പ്രദർശനം ആരംഭിച്ചു. ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയായാണ്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് സന്തോഷ് വിശ്വനാഥനാണ്. ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ എഡ്യുക്കേഷ്ണൽ…
ബിരിയാണി പ്രദർശിപ്പിക്കില്ലെന്ന് ആശീർവാദ് സിനിമാസ്
ദേശീയ അന്തർദേശിയ പുരസ്കാരങ്ങൾ നേടിയ സജിൻ ബാബു സംവിധാനം ചെയ്ത സിനിമയാണ് ‘ബിരിയാണി’. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമാസിന്റെ കോഴിക്കോടുള്ള ആർ പി മാളിൽ ചിത്രം പ്രദർശിപ്പിക്കുവാൻ അനുവദിക്കുന്നില്ലെന്ന് അറിയിച്ചതായി സംവിധായകൻ. സിനിമയിൽ സെക്ഷ്വൽ സീനുകൾ കൂടുതലായതാണ് തീയറ്ററുമായി ബന്ധപ്പെട്ടപ്പോൾ…
ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ വീശദികരണം നൽകി കിഫ്ബി ഉദ്യോഗസ്ഥർ
ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ വിശദീകരണം നൽകി കിഫ്ബി ഉദ്യോഗസ്ഥർ. കിഫ്ബിയുമായുള്ള തർക്കത്തെ തുടർന്നായിരുന്നു ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തിയത്. ടിഡിഎസ് അടക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആദായ നികുതി വകുപ്പിന്റെ നടപടിക്ക് കാരണം. ടിഡിഎസ് അടയ്‌ക്കേണ്ടത് കിഫ്ബി അല്ലെന്നും പദ്ധതി നടത്തിപ്പ്…
മലയാളി ഗായകനായ ജയരാജ് നാരായണൻ വാഹനാപകടത്തിൽ മരിച്ചു
കൊച്ചി : മലയാളി ഗായകനായ ജയരാജ് നാരായണൻ അന്തരിച്ചു. യുഎസിൽ വെച്ചുണ്ടായ വാഹനാപടകത്തിലാണ് അന്ത്യം. ഷിക്കാഗോയിൽ വച്ചായിരുന്നു സംഭവം. 14 വർഷത്തെ കർണാടക സംഗീത പഠനത്തിന് ശേഷമാണ് അദ്ദേഹം പ്രൊഫഷണൽ രംഗത്തേയ്ക്ക് കടന്നു വന്നത്. പ്രമുഖരായ സംഗീത അദ്ധ്യാപകരുടെ കീഴിലായിരുന്നു ഇക്കാലത്തെയും…
സംസ്ഥാനത്ത് തപാൽ വോട്ട് ഇന്ന് മുതൽ; വീടുകളിലെത്തി പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് രേഖപ്പെടുത്തും
നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്തവർക്കായി തപാൽ വോട്ട് ഇന്നു മുതൽ ആരംഭിക്കും. പോളിംഗ് ഉദ്യോഗസ്ഥർ വീടുകളിലെത്തിയാണ് ഇവരുടെ വോട്ട് രേഖപ്പെടുത്തുന്നത്. ഇതിന് വേണ്ടി പ്രത്യേക പോളിംഗ് ടീമിനെയും കമ്മീഷന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. 80 വയസു പിന്നിട്ടവര്‍, ഭിന്നശേഷിക്കാർ , കോവിഡ്…
കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് : കേരളത്തിൽനിന്നുള്ള യാത്രക്കാരെ പരിശോധിക്കാൻ പുതിയ ചെക്ക്പോസ്റ്റ് ഒരുക്കി കർണ്ണാടക.
കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന്റെ ഭാഗമായി പരിശോധന വിപുലീകരിക്കാൻ ഒരുങ്ങി കർണാടക.ഇതിനായി നഞ്ചൻഗുഡിൽ പുതിയ ചെക്‌പോസ്റ്റ് സ്ഥാപിക്കാനാണ് മൈസൂരു ജില്ലാ ഭരണകൂടത്തിന്റെ നീക്കം. പെട്ടെന്ന് തന്നെ ചെക്ക്‌പോസ്റ്റ് ഒരുക്കി പരിശോധന ആരംഭിക്കുമെന്നാണ് മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ രോഹിണി സിന്ദൂരി…
