നിറ്റാ ജലാറ്റിന് ഡെയര്‍ ടു ഡ്രീം അവാര്‍ഡ് 2021

കൊച്ചി: സാപ്പ് ഇന്ത്യയും ടിവി9 നെറ്റ്‌വര്‍ക്കും സംയുക്തമായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഡെയര്‍ ടു ഡ്രീം അവാര്‍ഡ് രാജ്യത്തെ പ്രമുഖ ജലാറ്റിന്‍ നിര്‍മാതാവായ നിറ്റാ ജലാറ്റിന്‍ ഇന്ത്യ കമ്പനി കരസ്ഥമാക്കി. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബിസിനസ് പരിവര്‍ത്തനത്തിനാണ് അവാര്‍ഡ് ലഭിച്ചത്. കോവിഡ് മഹാമാരി ഉണ്ടാക്കിയ…

ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ ഇരുണ്ട വശങ്ങള്‍: ശ്രദ്ധേയമായി അഖില്‍ വിജയന്റെ ‘ഗെയിമര്‍’

ഗെയിമിങ്ങ് ആസക്തിയുടെ മാനസിക വശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ഗെയിമര്‍’ എന്ന ഡോക്ക്യുമെന്ററി ശ്രദ്ധ നേടുന്നു. നെടുമങ്ങാട് സ്വദേശിയായ അഖില്‍ വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍. അവതരണത്തിലും ആശയത്തിലും പുതുമകള്‍ നിറഞ്ഞ ‘ഗെയിമര്‍’ പതിമൂന്നാമത് രാജ്യാന്തര ഹൃസ്വ ചലച്ചിത്ര മേളയില്‍ മികച്ച പ്രേക്ഷക…

ഈസ്റ്റ് മാറാടി സ്കൂളിലെ ഓറഞ്ച് ദി വേൾഡ് ക്യാമ്പയിന് കൈ കോർത്ത് പിങ്ക് പോലീസും

വനിത ശിശു വികസന വകുപ്പ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും ലിംഗ വിവേചനങ്ങൾക്കുമെതിരെ നടത്തുന്ന “ഓറഞ്ച് ദ വേൾഡ് ക്യാമ്പയിനിൻ്റെ ഭാഗമായി സൈക്കോ സോഷ്യൽ സ്കൂൾകൗൺസിലർ ഹണിവർഗീസിന്റെയും സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ഈസ്റ്റ്മാറാടി സ്കൂൾ വിദ്യാർത്ഥികൾക്ക് മൂവാറ്റുപുഴ പിങ്ക് പോലീസ് ടീം സ്ത്രീധന…

മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കുട്ടികളുടെ എംപവര്‍ സെന്ററിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം

തിരുവനന്തപുരം: ഏഷ്യയിലെ ആദ്യത്തെ മാജിക് തീം മ്യൂസിയം എന്ന ഖ്യാതി നേടിയ മാജിക് പ്ലാനറ്റിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. ഭിന്നശേഷി മേഖലയില്‍ മികച്ച തൊഴില്‍ദാതാവിനുള്ള 2021ലെ അവാര്‍ഡാണ് ഇക്കുറി ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് പ്ലാനറ്റിനെത്തേടിയെത്തിയത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സാമൂഹ്യനീതി…

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് സംസ്ഥാനതല ജേതാക്കളെ തെരഞ്ഞെടുത്തു

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രെസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്‍ നിര്‍വഹിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഉപാധ്യക്ഷന്‍ പ്രൊഫ. കെ പി സുധീര്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍ സെക്രട്ടറി ഡോ . എസ്…

മാതൃകാ ഡ്രൈവര്‍മാരെ കണ്ടെത്തി റാഫ് ആദരിക്കുന്നു

മലപ്പുറം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി തുടര്‍ച്ചയായി പത്തു വര്‍ഷമെങ്കിലും അപകടങ്ങളൊന്നുമുണ്ടാക്കാത്ത മാതൃകാ ഡ്രൈവര്‍മാരെ കണ്ടെത്തി റാഫ് ആദരിക്കുന്നു. അപേക്ഷകര്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറോടു കൂടിയ പൂര്‍ണ്ണമായ മേല്‍വിലാസം, വാട്‌സാപ് നമ്പര്‍, ബയോഡേറ്റ ഡ്രൈവിംഗ് ലൈസന്‍സ്, ബാഡ്ജ് എന്നിവയുടെ ഫോട്ടോ കോപ്പി,…

കുട്ടികള്‍ക്ക് ‘ആശ്വാസ്’ ടെലി കൗണ്‍സിലിംഗ് സംവിധാനവുമായി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം

തിരുവനന്തപുരം/കാഞ്ഞങ്ങാട് : കുരുന്നുകള്‍ക്ക് കരുതലായി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി ആറാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ കുട്ടികള്‍ക്ക് സൗജന്യ ടെലികൗണ്‍സിലിംങ്ങ് സംവിധാനത്തിന് തുടക്കം കുറിച്ചു . കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 ഓളം എം.എസ്.ഡബ്ല്യൂ, സൈക്കോളജി…

എസ്ഡിപിഐ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു; എം കെ ഫൈസി വീണ്ടും ദേശീയ പ്രസിഡന്റ്

ചെന്നൈ: 2021-2024 ടേമിലേക്കുള്ള എസ്ഡിപിഐ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം കെ ഫൈസി വീണ്ടും ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ. ഷറഫുദ്ദീന്‍ അഹ് മദ്, മുഹമ്മദ് ഷഫി, ബി എം കംബ്ലൈ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഇല്യാസ് മുഹമ്മദ് തുംബെ, പി…

എവര്‍ ഷൈന്‍ ഹീറോ ജയന്‍ അവാര്‍ഡ് ഇന്ദ്രന്‍സ് ഏറ്റുവാങ്ങി

ജയന്‍ കലാസാംസ്‌കാരിക വേദിയുടെ പന്ത്രണ്ടാമത് എവര്‍ ഷൈന്‍ ഹീറോ ജയന്‍ അവാര്‍ഡ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനിലില്‍ നിന്നും ഇന്ദ്രന്‍സ് ഏറ്റുവാങ്ങി. പ്രശസ്തി പത്രവും ഫലകവും 15,000 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്. തിരുവനന്തപുരം ഭാരത് ഭവനില്‍ പ്രൊഫ.ജോര്‍ജ്ജ്ഓണക്കൂര്‍, പന്ന്യന്‍ രവീന്ദ്രന്‍,…

കേരളത്തില്‍ നിന്നും അടുത്ത വര്‍ഷം 2000-ലേറെ മെഡിക്കല്‍ കോഡര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ എപിസോഴ്സ്

കൊച്ചി: യുഎസിലെ ഇന്‍ഷൂറന്‍സ് ദാതാക്കള്‍ക്ക് മെഡിക്കല്‍ കോഡിങ് സേവനങ്ങള്‍ ലഭ്യമാക്കുന്ന കാലിഫോണിയ ആസ്ഥാനമായ പ്രമുഖ ഹെല്‍ത്ത്കെയര്‍ സര്‍വീസസ് കമ്പനിയായ എപിസോഴ്സ് 2022-ല്‍ കേരളത്തില്‍ നിന്നും 2000-ലേറെ മെഡിക്കല്‍ കോഡര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ലക്ഷ്യമിടുന്നു. കമ്പനിയുടെ കേരളത്തിലെ അംഗീകൃത റിക്രൂട്ടിങ് പാര്‍ട്ണറായ സിഗ്മ…