വോളിബോള്‍ കോര്‍ട്ടില്‍ ‘ചെറുപ്പക്കാരാ’യി റോഷിയും മാണി സി കാപ്പനും

വലവൂര്‍: വലവൂരിലെ വോളിബോള്‍ കോര്‍ട്ടില്‍ എത്തിയതോടെ മന്ത്രി റോഷി അഗസ്റ്റിനും മാണി സി കാപ്പന്‍ എം എല്‍ എ യും ‘ചെറുപ്പക്കാ’രായി കളിക്കളത്തില്‍ ഇറങ്ങി. രണ്ടാമത് ഖേലോ മാസ്റ്റേഴ്‌സ് സംസ്ഥാന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും. മന്ത്രി…

സണ്‍റൈസ് അക്കാഡമി പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി: സണ്‍റൈസ് ആശുപത്രിയുടെ സഹോദര പ്രസ്ഥാനമായ സണ്‍റൈസ് അക്കാഡമി പ്രവര്‍ത്തനമാരംഭിച്ചു. ഹോസ്പിറ്റല്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ്ചാന്‍സിലര്‍ ഡോ. എം.സി ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സണ്‍റൈസ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. ഹഫീസ് റഹ്മാന്‍ പി.എ…

ഫാ. ഡേവിസ് ചിറമ്മലിന്റെ കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി ആസ്റ്റര്‍ ഗ്രൂപ്പ് സഹകരിച്ച് പ്രവര്‍ത്തിക്കും: ഫര്‍ഹാന്‍ യാസിന്‍

തൃശ്ശൂര്‍: വൃക്കരോഗികള്‍ക്ക് ആശ്വാസമാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന ഫാ. ഡേവിസ് ചിറമ്മലുമായും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായും ആസ്റ്റര്‍ ഗ്രൂപ്പ് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ ഒമാന്‍ & കേരള റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍…

കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ ആസ്റ്റര്‍@ഹോം പദ്ധതിക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച ഹോം ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡ് ബഹുമതി

കോഴിക്കോട:് ആസ്റ്റര്‍ മിംസിന്റെ ആസ്റ്റര്‍@ഹോം പദ്ധതിക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച ഹോം ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡ് എന്ന ബഹുമതി. ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിംഗ് കൗണ്‍സില്‍ ആണ് പുരസ്‌കാരം നല്‍കിയത്്. ഇന്ത്യന്‍ ആരോഗ്യ പരിരക്ഷ രംഗത്തെ ഓസ്‌ക്കാര്‍ അവാര്‍ഡ് എന്നാണ് ഐഎച്ച്ഡബ്‌ള്യു…

സംസ്ഥാന സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ് – 2021; അബിഞ്‌ജോയും നീരജയും ജേതാക്കള്‍

സ്‌ക്വാഷ് അസോസിയേഷന്‍ ഓഫ് കേരളയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംസ്ഥാന സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ് – 2021 ല്‍ അബിഞ്‌ജോയും നീരജയും ജേതാക്കളായി. തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സ്‌ക്വാഷ് ജൂനിയര്‍, സീനിയര്‍, സബ് ജൂനിയര്‍ മത്സരങ്ങള്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു.…

തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ബൈറ്റ് വേവ് ഡിജിറ്റലിനെ അമേരിക്കന്‍ കമ്പനി സാഡ ഏറ്റെടുത്തു; ലയനത്തോടെ സാഡയുടെ പ്രവര്‍ത്തനം ഏഷ്യ പസിഫിക്ക് മേഖലയിലേക്ക് വ്യാപിക്കും

തിരുവനന്തപുരം: ഗൂഗിള്‍ ക്ലൗഡ് പങ്കാളിയും, ഇന്നവേറ്റീവ് ടെക്നോളജി കമ്പനിയുമായ തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ബൈറ്റ് വേവ് ഡിജിറ്റലിനെ അമേരിക്കന്‍ കമ്പനി സാഡ ഏറ്റെടുത്തു. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ബൈറ്റ് വേവ് ഡിജിറ്റല്‍ ഇനി മുതല്‍ സാഡ ഇന്ത്യ എന്നറിയപ്പെടും. വാണിജ്യ സാങ്കേതിക…

വിധിയെ എതിര്‍ത്ത് പ്രേമത്തിന് ജയിക്കാനാകുമോ?; പ്രണയവും സസ്പെന്‍സും നിറച്ച് പ്രഭാസ് ചിത്രം രാധേശ്യാമിന്റെ ട്രെയിലര്‍ പുറത്തിറക്കി

പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് നായകനായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റെ ട്രെയിലര്‍ പുറത്തിറക്കി. പ്രേക്ഷകര്‍ക്ക് പ്രണയാനുഭവവും സസ്പെന്‍സും നല്‍കുന്ന ദൃശ്യവിരുന്നാണ് ട്രെയിലറില്‍ ഒരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച്ച ഹൈദരാബാദിലെ റാമോജി ഫിലിംസിറ്റിയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ആയിരക്കണക്കന് ആരാധകരെയും സിനിമാ രംഗത്തെ…

വിദ്യാധിരാജ ചട്ടമ്പിസ്വാമി കര്‍മശ്രേഷ്ഠ പുരസ്‌കാര വിതരണം ഡിസംബര്‍ 26 ന് തിരുവനന്തപുരത്ത്

ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ചാരിറ്റബിള്‍ മിഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിദ്യാധിരാജ ചട്ടമ്പിസ്വാമി കര്‍മശ്രേഷ്ഠ പുരസ്‌കാര വിതരണം ഡിസംബര്‍ 26ന് തിരുവനന്തപുരത്ത് മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബ്ബില്‍ വച്ചു നടക്കും. വൈകുന്നേരം നാലിന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി…

ജെ.സി ഡാനിയേല്‍ അവാര്‍ഡും ടി.വി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ഇന്ന് മുഖ്യമന്ത്രി സമ്മാനിക്കും

കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡിന്റെയും ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പുതുതായി ഏര്‍പ്പെടുത്തിയ ടി.വി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന്റെയും സമര്‍പ്പണം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ വ്യാഴാഴ്ച വൈകിട്ട്…

Karmasakthi Epaper