പി റ്റി തോമസ് ഖദറിന്റെ പരിശുദ്ധിക്കു കോട്ടം വരുത്താത്ത നേതാവ്: ഡോ സിറിയക് തോമസ്

പാലാ: ധരിക്കുന്ന ഖദറിന്റെ വെണ്‍മയ്ക്കും പരിശുദ്ധിക്കും ഒരു കോട്ടവും വരുത്താതെ പൊതുരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു അന്തരിച്ച പി റ്റി തോമസെന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ സിറിയക് തോമസ് പറഞ്ഞു. പാലാ പൗരാവലി സംഘടിപ്പിച്ച പി റ്റി തോമസ്…

ക്രൈസ്തവ സന്ന്യസ്ഥരുടെ വിദ്യാഭ്യാസ രംഗത്തെ സേവനങ്ങള്‍ മഹത്തരം: മാണി സി കാപ്പന്‍

ഭരണങ്ങാനം: കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ സന്ന്യാസ സമൂഹം ചെയ്തു വരുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും ഇത് എക്കാലവും സ്മരിക്കപ്പെടുമെന്നും മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. ഭരണങ്ങാനം സേക്രട്ട് ഗേള്‍സ് ഹൈസ്‌ക്കൂളിന്റെ 92 മത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും…

കോവിഡ് – പുതിയ നിയന്ത്രണങ്ങള്‍ ; ജനുവരി 23, 30 തീയതികളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം

നിലവിലെ കോവിഡ് സാഹചര്യത്തില്‍ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ / സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു…

കരള്‍ മാറ്റിവയ്ക്കാന്‍ ചികിത്സാ സഹായം തേടുന്നു

ബാലരാമപുരം: കരള്‍ മാറ്റിവയ്ക്കാന്‍ ചികിത്സാ സഹായം തേടുന്നു. നെല്ലിമൂട്, കണ്ണറവിള ആലുനിന്നകുഴി ചരുവിള പുത്തന്‍വീട്ടില്‍ എസ് ശ്രീകുമാറാണ് കരള്‍മാറ്റ ശസ്ത്രക്രിയ്ക്ക് സഹായം തേടുന്നത്. എട്ടു വര്‍ഷം മുന്‍പാണ് മഞ്ഞപിത്തം കരളിനെ ബാധിച്ചത്. കരള്‍ മാറ്റിവയ്ക്കണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരാണ് നിര്‍ദേശിച്ചത്.…

ശബരിമല വനാന്തരങ്ങളിലെ ആദിവാസി ഊരുകൾ സന്ദർശിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ;പ്രത്യേക റിക്രൂട്ട്മെൻ്റിലൂടെ ആദിവാസി വിഭാഗത്തിൽ പെട്ട 700 പേർക്ക് സർക്കാർ സർവ്വീസിൽ നിയമനം നല്കുമെന്ന് മന്ത്രി

ശബരിമലയിൽ ക്യാമ്പ് ചെയ്ത് അയ്യപ്പഭക്തരുടെ ക്ഷേമം ഉറപ്പാക്കിയ മന്ത്രി അയ്യപ്പൻ്റെ നാട്ടിലെ ആദിവാസി ഊരുകൾ സന്ദർശിച്ചു.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ ഡോ:ദിവ്യ.എസ്.അയ്യർ എന്നിവർക്കൊപ്പമായിരുന്നു മന്ത്രിയുടെ സന്ദർശനം.പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതിനാണ് മന്ത്രി ആദിവാസി കോളനികൾ സന്ദർശിച്ചത്.…

വിദേശ പഠന രംഗത്ത് ഒന്നര പതിറ്റാണ്ടിന്റെ സേവന നിറവില്‍ അനിക്സ് എഡ്യുക്കേഷന്‍

15-ാം വാര്‍ഷികം പ്രമാണിച്ച് വിദ്യാര്‍ഥികള്‍ക്ക് 1.5 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു കൊച്ചി:രാജ്യത്തെ മുന്‍നിര വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളില്‍ ഒന്നായ അനിക്സ് എഡ്യുക്കേഷന്‍ ഈ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി. വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സാധ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്ന…

ഭാരത് ഭവന്‍ വിവര്‍ത്തന രത്‌ന-സമഗ്ര സംഭാവനാ പുരസ്‌ക്കാരങ്ങള്‍ക്ക് രചനകള്‍ ക്ഷണിക്കുന്നു

വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നും മലയാള ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികള്‍ക്കുള്ള ഭാരത് ഭവന്‍ വിവര്‍ത്തനരത്ന പുരസ്‌ക്കാരത്തിനും, സമഗ്ര സംഭാവനാ പുരസ്‌ക്കാരത്തിനും രചനകള്‍ ക്ഷണിച്ചു . കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ നല്‍കി വരുന്ന പുരസ്‌ക്കാരങ്ങള്‍ക്ക് 2021…

ഹിന്ദു എക്കണോമിക് ഫോറം അനന്തപുരി ചാപ്റ്റര്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു

Hindu Economic Forum Ananthapuri Chapter Officers

ചലച്ചിത്ര അക്കാദമി ചെയര്‍മാനായി രഞ്ജിത്ത് ചുമതലയേറ്റു

തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തും നടനും നിര്‍മ്മാതാവുമായ രഞ്ജിത്ത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി ചുമതലയേറ്റു. സംവിധായകന്‍ കമല്‍ കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പുതിയ ചെയര്‍മാനെ നിയമിച്ചുകൊണ്ട് ജനുവരി ആറിനാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ചലച്ചിത്ര…

സാമൂഹ്യ പ്രവര്‍ത്തകരുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തത്: ജോസ് കെ മാണി എം പി

പാലാ: നാടിന്റെ പുരോഗതിക്കു സാമൂഹ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. കേരളാ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച സാംസ്‌ക്കാരിക സമ്മേളനവും കേരള രത്‌ന പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രവര്‍ത്തനരംഗത്ത്…