Tiger attack on Wayanad fox corner: Farmers say govt promise is just a waste of time
Author: News Desk
നിര്‍ദ്ദിഷ്ട റബ്ബര്‍ ആക്ട് കര്‍ഷകരുടെ ഗില്ലറ്റിന്‍ : മാണി സി കാപ്പന്‍
പാലാ: കേന്ദ്ര സര്‍ക്കാര്‍ പുതുതായി അവതരിപ്പിക്കുന്ന റബര്‍ ആക്ടും സ്‌പൈസസ് ആക്ടും കര്‍ഷകര്‍ക്കു ഗില്ലറ്റിനായി മാറുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. റബ്ബറിന് വില കൂട്ടി വിറ്റാലും കുറച്ചു വിറ്റാലും ആക്ട് നിലവില്‍ വന്നാല്‍ കര്‍ഷകന് തടവും…
കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ പ്രീ സീസണ്‍ ക്യാമ്പ് തൃപ്രയാറില്‍ ആരംഭിച്ചു
തൃശൂര്‍:പ്രൈം വോളിബോള്‍ ലീഗിന് മുന്നോടിയായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീമിന്റെ പ്രീ സീസണ്‍ പരിശീലന ക്യാമ്പ് തൃപ്രയാറില്‍ ആരംഭിച്ചു. മുഖ്യ പരിശീലകന്‍ എം.എച്ച്. കുമാര, സഹപരിശീലകരായ ഹരിലാല്‍, ബോബി സേവിയര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ടിഎസ്ജിഎ ഇന്‍ഡോര്‍…
ഇലക്ഷന്‍ 2022 ഇതുവരെ
സഞ്ജയ് ദേവരാജന്‍ അഞ്ച് സംസ്ഥാനങ്ങളില്‍ ഇലക്ഷന്‍ പ്രഖ്യാപിച്ചു, സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ട് പോകുന്നു. മണിപ്പൂര്‍:കോണ്‍ഗ്രസ്സും, ബിജെപി മുന്നണിയുമായി ശക്തമായ പോരാട്ടം നടക്കുന്നു. ഇലക്ഷന്‍ പ്രഖ്യാപിച്ച സമയത്ത് ബിജെപി മുന്നണിക്ക് ഉണ്ടായിരുന്ന മുന്‍തൂക്കം നഷ്ടപ്പെട്ടു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസ്…
സ്കൂൾ വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിനേഷൻ നൽകി
മാറാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ ഹൈസ്കൂൾ , ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിനേഷൻ നൽകി. പതിനഞ്ച് മുതൽ പതിനെട്ട് വയസ് വരെ പ്രായമുള്ളവർക്ക് നൽകുന്ന…
മരുന്നും ലബോറട്ടറി പരിശോധനകളും ഇനി വീട്ടിലെത്തും; ഭക്ഷണ വിതരണ ശൃംഖലയായ പൊട്ടാഫോയുമായി കൈകോര്‍ത്ത് ആസ്റ്റര്‍ മിംസ്
കോഴിക്കോട് : കേരളത്തിലെ പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ പൊട്ടാഫോയുടെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസുമായി സഹകരിച്ച് മരുന്നുകളും ലബോറട്ടറി പരിശോധനകളും വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പൊട്ടാഫോ ഹെല്‍ത്ത് എന്നാണ് പദ്ധതിക്ക് നാമകരണം ചെയ്തിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിക്ക് ജനങ്ങളില്‍…
മലയാളി വിദ്യാര്‍ത്ഥിനി എയ്മിലിന്‍ തോമസിന് അമേരിക്കന്‍ പ്രസിഡന്റിന്റെ അഭിനന്ദനം
ഈഗിള്‍വില്‍ (പെന്‍സില്‍വേനിയ): ഐക്യരാഷ്ട്രസഭയില്‍ അമേരിക്കന്‍ പ്രതിനിധിയായി ബാലാവകാശ വിഷയം പ്രസംഗിച്ച മലയാളി വിദ്യാര്‍ത്ഥിനി എയ്മിലിന്‍ തോമസിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അഭിനന്ദനം. നമ്മുടെ രാജ്യത്തെക്കുറിച്ച്, ഞാന്‍ ഇന്ന് കൈവരിച്ചിരിക്കുന്ന ശുഭാപ്തി വിശ്വാസ്സം, ഏറ്റവും ഉജ്ജ്വലമാണ് എന്ന ചിന്ത, തെറ്റായ ചിന്ത…
ഡോ. സമീര്‍ ബാബുവിന് യാത്രയയപ്പ് നല്‍കി
കാര്യവട്ടം: ന്യൂഡല്‍ഹി ജാമിഅ മില്ലിയയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി ജോലി ലഭിച്ച കേരള സര്‍വ്വകലാശാല എഡ്യൂക്കേഷന്‍ വകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സമീര്‍ ബാബുവിന് കേരള യൂണിവേഴ്സിറ്റി ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ (കെ.യു.ടി.ഒ) യാത്രയയപ്പ് നല്‍കി. ഓണ്‍ലൈനിലും ഓഫ്ലൈനിലും ആയി പ്രസിഡന്റ് ഡോ.…
റോഡു സുരക്ഷാ സമ്മേളനം നടത്തി
മലപ്പുറം: റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പോലീസ്, തദ്ദേശ സ്വയം ഭരണം, മോട്ടോര്‍ വാഹനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ തിരൂര്‍ കെയര്‍വെല്‍ ഹാളില്‍ റോഡു സുരക്ഷാ സമ്മേളനം നടത്തി. അപകട മേഖലകള്‍ കേന്ദ്രീകരിച്ച് സൈന്‍ ബോര്‍ഡുകള്‍് സ്ഥാപിക്കാനും പഞ്ചായത്ത് മുനിസിപ്പല്‍…
ചെമ്മങ്കടവ് ഹൈസ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്സ് ക്യാമ്പ് നടത്തി
ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ. ഹൈസ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി. ക്ലബ്ബ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ക്ക് ആനിമേഷന്‍, പ്രോഗ്രാമിങ്, മൊബൈല്‍ ആപ്പ് എന്നിവയില്‍ പരിശീലനം നല്‍കി.ക്യാമ്പ് പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുല്‍നാസര്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ പി. മുഹമ്മദ്…
