നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചകേസില്‍ നടന്‍ ദിലീപിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരടക്കം അഞ്ചുപേര്‍ക്കാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് പി.ഗോപിനാഥ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.…
Author: News Desk
ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു
മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിച്ചതിന് പിന്നാലെ ലോകയുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. ഇതിലൂടെ ലോകയുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ഭേദഗതിയാണ് നിലവില്‍വരുന്നത്. ലോകയുക്ത ഓര്‍ഡിനന്‍സുമായി മന്ത്രി പി. രാജീവ് 24നു നേരിട്ട് രാജ്ഭവനില്‍ എത്തിയെങ്കിലും ഒപ്പിടാന്‍ ഗവര്‍ണര്‍ തയാറായിരുന്നില്ല. സര്‍ക്കാര്‍ വിശദീകരണം നല്‍കിയശേഷവും…
പോത്തന്‍കോട് വീണ്ടും മണല്‍ മാഫിയ സംഘത്തിന്റെ അഴിഞ്ഞാട്ടം; വൃദ്ധ ദമ്പതികള്‍ താമസിക്കുന്ന വീടിന് നേരെ ആക്രമണം
വേങ്ങോട്: നാഷണല്‍ സര്‍വീസ് ഏജന്റ്റും കഴക്കൂട്ടം ബ്ലോക്ക് മുന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ബി. സുലൈഖാബീവിയുടെ വീടിന് നേരെ ആക്രമണം. രണ്ടാം നിലയുടെ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന വീടിന്റെ നിര്‍മ്മാണ സാമഗ്രികള്‍ നശിപ്പിക്കുകയും അസഭ്യം പറയുകയും ജനല്‍ ചില്ലുകള്‍ അടിച്ച് നശിപ്പിക്കുകയും ചെയ്തു.…
ജെസിഐ കഴക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ അര്‍ബുദ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു
കഴക്കൂട്ടം : അര്‍ബുദ ദിനത്തോട് അനുബന്ധിച്ച് ജെസിഐ കഴക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ അര്‍ബുദ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. ആഗ്‌നി-ഇഗ്‌നിറ്റിങ് ലൈവസ് ഫൗണ്ടര്‍ ലക്ഷ്മി ജി കുമാര്‍ സ്ത്രീകളില്‍ വരുന്ന വ്യത്യസ്ത തരം അര്‍ബുദം, ചികിത്സാ രീതികള്‍, പ്രതിരോധം, ജീവിതാ ശൈലികള്‍ എന്നിവ സംബന്ധിച്ച്…
നന്മ തൊട്ടുണര്‍ത്തി BRO ചാരിറ്റബിള്‍ സൊസൈറ്റി
ഭാവന എം.പി ജീവന്‍ തന്നെ അപടത്തില്‍പ്പെടുന്ന സന്ദര്‍ഭങ്ങളില്‍, ആശ്വാസമേകാനും ജീവന് കൈത്താങ്ങാകാനും ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ നമ്മെ തേടിവരാരുണ്ട്. അത് ചിലപ്പോള്‍ പരിചിതരോ, അപരിചിതരോയായ വ്യക്തികളുടെ രൂപത്തിലാകാം. ദൈവത്തിന്റെ മാലാഖാമാരായി തന്നെയാണ് അത്തരത്തിലുള്ള വ്യക്തികളെ നാം കാണുന്നത്. നന്മ തൊട്ടുണര്‍ത്തി, നമുക്കു മുമ്പില്‍…
കാര്‍ട്ടൂണിസ്‌ററ് എസ്. മോഹനചന്ദ്രന്‍ അന്തരിച്ചു
ശങ്കേഴ്‌സ് വീക്കിലി, ജനയുഗം, കേരള ശബ്ദം, ഹാസ്യ കൈരളി തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ ജനകീയ നര്‍മ്മബോധത്തോടെ, സാമൂഹ്യ പ്രതിബദ്ധതയാര്‍ന്ന ആശയങ്ങള്‍ മുന്നോട്ട് വച്ച കാര്‍ട്ടൂണിസ്‌ററ് എസ്. മോഹനചന്ദ്രന്‍ അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ‘കഥാപാത്രങ്ങള്‍ ഇതുവരെ’ എന്ന പുസ്തകവും കാര്‍ട്ടൂണിസ്റ്റ്…
പ്രണയവും വിധിയും തമ്മിലുള്ള യുദ്ധത്തിന് സാക്ഷ്യം വഹിക്കാം; പ്രഭാസ് ചിത്രം രാധേശ്യാം മാര്‍ച്ച് 11 ന് എത്തും
പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് ഹസ്തരേഖ വിദഗ്ദ്ധനായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 11 ന് ചിത്രം തിയറ്ററുകളിലെത്തും. പ്രണയവും വിധിയും തമ്മിലുള്ള യുദ്ധത്തിന് സാക്ഷ്യം വഹിക്കാം എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.…
പ്രൈം വോളിബോള്‍ ലീഗിനുള്ള കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ജേഴ്സി പുറത്തിറക്കി
കൊച്ചി:പ്രൈം വോളിബോള്‍ ലീഗിന്റെ പ്രഥമ പതിപ്പിനുള്ള ബ്ലൂ മുത്തൂറ്റെന്നും അറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ജേഴ്സി പുറത്തിറക്കി. സിനിമാ താരം ആന്റണി വര്‍ഗീസ് (അങ്കമാലി ഡയറീസ് നായകന്‍) തന്റെ എഫ്ബി പേജിലാണ് ജേഴ്സി പുറത്തിറക്കിയത്. ബ്ലൂ…
രാജ്യത്തെ പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്
രാജ്യത്തിലെ പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുറവ് അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ . ഡൽഹിയിൽ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് താഴെ എത്തിയതായാണ് പുതുതായി അറിയാൻ കഴിയുന്നത് . മുബൈയിലും കൊൽക്കത്തയിലും മൂവായിരത്തിൽ പരം കോവിഡ് കേസുകളാണ്…
