തിരുവനന്തപുരം: ഒന്നിനുപിറകെ ഒന്നായി പാട്ടുകളുടെ പൂക്കാലം സൃഷ്ടിച്ച് ഭിന്നശേഷിക്കുട്ടികള്‍ അവതരിപ്പിച്ച സംഗീത വിരുന്ന് കാണികളുടെ മനം കവര്‍ന്നു. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ സംഘടിപ്പിച്ച സിംഗിംഗ് ബേര്‍ഡ്സ് പരിപാടിയിലാണ് ഭിന്നശേഷിക്കുട്ടികളുടെ അത്യുജ്ജ്വല പ്രകടനം അരങ്ങേറിയത്. മലയാളത്തോടൊപ്പം തമിഴ് ഗാനങ്ങളും അനായാസം…
Author: News Desk
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ.കെ.അനന്തഗോപനും ബോര്‍ഡ് അംഗമായി അഡ്വ. മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ.കെ.അനന്തഗോപനും ബോര്‍ഡ് അംഗമായി അഡ്വ. മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം നന്തന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫെറന്‍സ് ഹാളിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. തിങ്കളാഴ്ച രാവിലെ 10.15ന് കോണ്‍ഫെറന്‍സ്…
വിദ്യാഭ്യാസ സംരംഭകനുള്ള പുരസ്‌കാരം അഡ്വ. കെ വിജയനു സമ്മാനിച്ചു
തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 132-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നെഹ്‌റുപീസ് ഫൗണ്ടേഷന്‍ ‘നെഹ്റു ഇല്ലാത്ത 57 വര്‍ഷങ്ങള്‍’ എന്ന സെമിനാര്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങളും നല്‍കി. ഫൗണ്ടേഷന്‍ പ്രസിഡന്റ് എസ് പ്രദീപ് കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍…
പണാപഹരണം; 4 ദേവസ്വം ജീവനക്കാരെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്ത് ഉത്തരവായി
മണ്ഡലം–മകരവിളക്ക് സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന 4 ദേവസ്വം ജീവനക്കാരെപണാപഹരണം നടത്തിയത് തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ദേവസ്വം ജീവനക്കാരായ എല്‍.സജികുമാരന്‍പിള്ള(പഞ്ചവാദ്യം-മധുരപീഠിക ദേവസ്വം, പുനലൂര്‍ ഗ്രൂപ്പ്) ,എസ്. ജയദേവന്‍ (കഴകം-മാവിള ദേവസ്വം, പുനലൂര്‍…
ഇന്ധനവില: കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ നികുതിക്കൊള്ള; ഏജീസ് ഓഫീസിനും സെക്രട്ടറിയേറ്റിനും മുമ്പില്‍ വ്യാഴാഴ്ച എസ്ഡിപിഐ ധര്‍ണ
തിരുവനന്തപുരം: രാജ്യത്തെ ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ച് ഇന്ധന വില ക്രമാതീതമായി വര്‍ധിക്കുന്നതിനു പിന്നില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിക്കൊള്ളയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ നികുതിയും സെസും ഇനത്തില്‍ പിരിച്ചെടുക്കുകയും വിലവര്‍ധനയില്‍ പരസ്പരം…
വി. മുരളീധരന്‍ ഉഗാണ്ട,റുവാണ്ട എന്നീ രാജ്യങ്ങളിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിനായി പുറപ്പെട്ടു.
ന്യൂഡല്‍ഹി: ഉഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ യാത്ര തിരിച്ചു. നവംബര്‍ 11 മുതല്‍ 15 വരെയാണ് മന്ത്രിയുടെ സന്ദര്‍ശനം. നവംബര്‍ 11 മുതല്‍ 13 വരെ നീണ്ട് നില്‍ക്കുന്ന…
ആര്‍ കെ പ്രസാദിന് ഇന്‍സ്‌പെയേര്‍ഡ് ഇന്ത്യന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം
ബെംഗളൂരു: സര്‍ക്കാര്‍ ജോലി നിസ്വാര്‍ത്ഥമായി നിര്‍വ്വഹിക്കുന്നതിലെ മികവിന് ഇന്‍സ്‌പെയേര്‍ഡ് ഇന്ത്യന്‍ ഫൗണ്ടേഷന്‍ നല്‍കുന്ന പുരസ്‌കാരം മുന്‍ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുള്‍കലാമിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മലയാളി ആര്‍ കെ പ്രസാദ് അര്‍ഹനായി. ബെംഗലൂരുവില്‍ നടന്ന അഞ്ചാമത് ഗുരു കലാം…
ഏസ്‌വെയര്‍ ഫിന്‍ടെക്കിന് ഗോ ഗ്ലോബല്‍ അവാര്‍ഡ്
കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പും ഡിജിറ്റല്‍ പണമിടപാട് സേവനദാതാവായ ഏസ്മണിയുടെ മാതൃസ്ഥാപനവുമായ ഏസ്‌വെയര്‍ ഫിന്‍ടെക് സര്‍വീസസ് 2021-ലെ ഗോ ഗ്ലോബല്‍ അവാര്‍ഡിന് അര്‍ഹമായി. വാഷിംഗ്ടണ്‍ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ട്രേഡ് കൗണ്‍സിലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫിന്‍ടെക് വിഭാഗത്തിലെ ടോപ്പ് പ്ലേസര്‍…
സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
ഇരിങ്ങാലക്കുട: സ്‌പെഷ്യല്‍, റഗുലര്‍ സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയായ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ദ്വിവത്സര ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം. ഇന്റലക്ച്വല്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഡിസബിലിറ്റീസ് (IDD) എന്ന കോഴ്‌സ് കല്ലേറ്റുംകരയിലെ നാഷണല്‍…
