കൊച്ചി: എസിസിഎ ഇന്റഗ്രേറ്റഡ് ഡിഗ്രി പ്രോഗ്രാം ആരംഭിക്കുന്നതിന് യുകെയിലെ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി (ഐഎസ് ഡിസി) കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി ധാരണാപത്രം ഒപ്പുവെച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാബു കെ. തോമസ്, ഐഎസ് ഡിസി ഡയറക്ടര്‍ വേണുഗോപാല്‍ വി.…
Author: News Desk
റോഡിലെ ഇളകിയ മെറ്റലുകള്‍ നീക്കം ചെയ്ത് അഞ്ചാം ക്ലാസുകാരന്‍ യദുദേവ് മാതൃകയായി
റോഡിലെ ഇളകിയ മെറ്റലുകള്‍ നീക്കം ചെയ്ത് അഞ്ചാം ക്ലാസുകാരന്‍ യദുദേവ് മാതൃകയായി. കൂത്താട്ടുകുളം യു.പി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ യദു ദേവാണ് റോഡിലെ കല്ലുകളും മെറ്റലുകളും നീക്കം ചെയ്ത് മാതൃകയായത്. മൂവാറ്റുപുഴ കോട്ടയം എം സി റോഡില്‍ കൂത്താട്ടുകുളം പോകുന്ന…
മാറുന്ന സമൂഹത്തിന്റെ നേര്‍ചിത്രമായി ‘സാറാസ്’
സഞ്ജയ് ദേവരാജന്‍ മലയാള സിനിമ പുതുവഴികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ആ സഞ്ചാരത്തിന് ഒപ്പം സഞ്ചരിക്കുന്ന സിനിമ മാത്രമല്ല സാറാസ്. മാറുന്ന കേരളീയ സമൂഹത്തിന്റെ മാറ്റം കൂടി പ്രതിപാദിക്കുന്ന സിനിമ എന്ന നിലയില്‍ വേണം ഈ ചിത്രത്തെ കാണാന്‍.ജൂഡ് ആന്റണി ജോസഫ് സംവിധാനം…
കര്‍മശക്തി നവരാത്രി മഹോത്സവ സപ്ലിമെന്റ് സുരേഷ്‌ഗോപി എം.പി പ്രകാശനം ചെയ്തു
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് അറപ്പുര ഈശ്വരി അമ്മന്‍ ദേവിക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കര്‍മശക്തി ദിനപത്രം പുറത്തിറക്കിയ നവരാത്രി സപ്ലിമെന്റ് സുരേഷ്‌ഗോപി എം.പി പ്രകാശനം ചെയ്തു. കര്‍മശക്തി ദിനപത്രം ജനറല്‍ മാനേജര്‍ അനീഷ് വി.ജി ആദ്യപ്രതി ഏറ്റുവാങ്ങി.
മഞ്ജു പത്രോസിന്റെ വിശേഷങ്ങള്‍
ആതിര എസ് കിഴക്കമ്പലം എന്ന ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് അഭിനയ രംഗത്ത് എത്തി, വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ മനസ്സില്‍ കയറിയ വ്യക്തി. ഒരു റിയാലിറ്റി ഷോയുടെ ഭാഗമായി ആദ്യമായി ടിവി സ്‌ക്രീനില്‍. തുടര്‍ന്ന്, മുപ്പതോളം സിനിമകകളുടെയും…
അയ്യൻകാളി പ്രതിഭാ പുരസ്കാരം ഇന്ദ്രൻസിന്
വിഴിഞ്ഞം: അയ്യൻകാളി ഇൻസ്റ്റിട്യൂട്ട് ഓഫ് ഹിസ്റ്റോറിക്കൽ സ്റ്റഡീസിന്റെ പ്രഥമ അയ്യൻകാളി പ്രതിഭാ പുരസ്കാരം നടൻ ഇന്ദ്രൻസിന്. പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അജിത് വെണ്ണിയൂർ, രമേശ് ബാബു, പി വൈ അനിൽകുമാർ എന്നിവരടങ്ങിയ പാനലാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന്…
ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ മോദി സര്‍ക്കാര്‍ അവധിയിലാണ് : എ.എ.അസീസ്
തിരുവനന്തപുരം: ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ നിന്നും മോദി സര്‍ക്കാര്‍ അവധിയിലാണെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ആരോപിച്ചു. കൊവിഡ്, പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ജനങ്ങളുടെ ജീവിതം ഇന്ധനവില വര്‍ദ്ധനവ് മൂലം കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.…
ജെസിഐ (ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍) ലോക ഹൃദയദിനം ആചരിച്ചു
തിരുവനന്തപുരം: ജെസിഐ (ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍)യുടെ ആഭിമുഖ്യത്തില്‍ ലോക ഹൃദയദിനം ആചരിച്ചു. അതിന്റെ ഭാഗമായി, കിംസ് ആശുപത്രിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച യോഗ പരിപാടി ഋഷി രാജ് സിങ് ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തില്‍ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ട ആവിശ്യകതയെ കുറിച്ചു പത്മശ്രീ…
ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂറോസയന്‍സസ്, ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സായി വിപുലീകരിച്ചു
കേരളത്തിലെ ആദ്യത്തെ ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍ ഐസിയു ഉള്‍പ്പെടെ നാല് സുപ്രധാന വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഗ്ലോബല്‍ സെന്റര്‍ കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂറോസയന്‍സസിനെ ആസ്റ്റര്‍ ന്യൂറോസയന്‍സസ് ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സായി വിപുലീകരിച്ചു. ഗ്ലോബല്‍ സെന്ററിന്റെ ഉദ്ഘാടനം…
‘പൊതു ഇടങ്ങളും വീടുകളും വയോജന സൗഹൃദമാക്കണം’: നിപ്മര്‍
ഇരിങ്ങാലക്കുട: പൊതു ഇടങ്ങളും വീടുകളും വയോജന സൗഹൃദമാക്കണമെന്ന് ലോക വയോജനദിനത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) നടന്ന സെമിനാര്‍. വയോജനങ്ങളെ ഡിജിറ്റല്‍ ലോകത്തേയ്ക്ക് കൈപിടിച്ച് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ യുവജന സമൂഹം ഉത്തരവാദിത്തമായി കാണണമെന്നും സെമിനാറില്‍ സംസാരിച്ച വിദഗ്ധര്‍…
