സഹയാത്രയ്ക്ക് സംഗീത സ്പര്‍ശം നല്‍കി മഞ്ജരി

തിരുവനന്തപുരം:  സപ്തസ്വരങ്ങള്‍ കൊണ്ട് ബീഥോവന്‍ ബംഗ്ലാവിനെ സംഗീത സാന്ദ്രമാക്കി പിന്നണിഗായിക മഞ്ജരിയും ഭിന്നശേഷിക്കുട്ടികളും.  മായാമാളവഗൗളരാഗവും ആദിതാളവുമൊക്കെ ഹൃദിസ്ഥമാക്കി മഞ്ജരിക്കൊപ്പം ഭിന്നശേഷിക്കുട്ടികള്‍ പാടിക്കയറിയപ്പോള്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ സംഗീതപ്പെരുമഴയില്‍ നനഞ്ഞു. ഭിന്നശേഷിക്കുട്ടികളോട് സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ആരോഗ്യപരമായ മാറ്റം വരുത്തുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കുയര്‍ത്തുന്നതിനുമായി ഡിഫറന്റ്…

ആദിവാസി യുവാവ് ‘മധു’വിന്റെ ഭാഷയിൽ വിശപ്പ് പ്രമേയമായി “ആദിവാസി” ( ദി ബ്ലാക്ക് ഡെത്ത് ) എന്ന പേരിൽ സിനിമ; ഒരുക്കുന്നത് സോഹൻ റോയ് – വിജീഷ് മണി ടീം

ഓസ്കാർ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം  ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ‘മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) ‘ എന്ന സിനിമയ്ക്ക് ശേഷം   അതേ ടീം ഒന്നിക്കുന്നു.  ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ കവിയും…

ഇലവീഴാപൂഞ്ചിറ റോഡിന്റെ നവീകരണത്തിന് 9 ന് തുടക്കം

പാലാ / ഈരാറ്റുപേട്ട:  ഒരു വ്യാഴവട്ടക്കാലത്തെ പരാതികൾക്കും പരിഭവങ്ങൾക്കും പ്രതിഷേധങ്ങൾക്കും അറുതി വരുത്തി ഇലവീഴാപൂഞ്ചിറ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 9 ന് തുടക്കമാകുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. 11 കോടി 12 ലക്ഷം രൂപ ഉപയോഗിച്ചാണ്…

ആസാദി കാ അമൃത് മഹോത്സവ് : ഗാന്ധി സിനിമകൾ പ്രദർശിപ്പിക്കും

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ ആചരിച്ചുവരുന്ന ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടിയുടെ ഭാഗമായി സാംസ്കാരിക കാര്യ വകുപ്പ്    ഗാന്ധി ചലച്ചിത്രമേള ഓൺ ലൈനിൽ സംഘടിപ്പിക്കുന്നു.  ഗാന്ധിജയന്തി  ദിനത്തിൽ പ്രദർശനങ്ങൾക്ക്തുടക്കമാകും. ഒക്ടോബർ രണ്ടിന് ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത…

വിദ്യാർത്ഥിനിയുടെ കൊലപാതകം; ക്രൂരകൃത്യങ്ങൾക്കിടയാക്കുന്ന മാനസികാവസ്ഥ പഠനവിധേയമാക്കണം: മാണി സി കാപ്പൻ എം.എൽ.എ

പാലാ: അതിദാരുണവും സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതുമായ സംഭവമാണ് കോളജ് കാമ്പസിൽ ഉണ്ടായതെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ദാരുണ സംഭവം നടന്ന കോളജ് കാമ്പസ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം എൽ എ. ഇത്തരം സംഭവങ്ങൾ തുടരുന്നത്…

വീട്ടുകരം; യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി

തിരുവനന്തപുരം കോർപ്പറേഷനിൽ  വീട്ടുകരം തട്ടിപ്പിനെതിരെ ബിജെപി കൗൺസിലർമാർ മൂന്ന് ദിവസമായി നടക്കുന്ന രാപ്പകൽ സമരത്തിന് ഐക്യദാർഡ്യംപ്രഖ്യാപിച്ചുകൊണ്ട് യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് മുതിർന്ന ബിജെപി നേതാവ് വിജയൻ തോമസ് ഉത്ഘാടനം ചെയ്തു. ജില്ലാ…

പുരാവസ്തു തട്ടിപ്പ് മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം: മന്ത്രി വി. മുരളീധരൻ

പാലക്കാട്:പുരാവസ്തു തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്ന്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ലോക കേരളസഭയെ മറയാക്കി മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം ഉപയോഗിച്ച് കേരളത്തിന് പുറത്തുള്ളവർ വലിയ തട്ടിപ്പ് നടത്തുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നതാണ്. സ്വർണ്ണ കള്ളക്കടത്തുകാർക്കും ഇടം…

കോണ്‍ഗ്രസ് പുനസംഘടന: വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടായാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് സംപൂജ്യമാകുമെന്ന് മുരളീധരന്‍

കോഴിക്കോട് : കോണ്‍ഗ്രസിലെ പുനസംഘടന ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആകരുതെന്ന് കെ മുരളീധരന്‍ എംപി. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പ് പാടില്ല എന്നുതന്നെയാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെമി കേഡര്‍ സംവിധാനത്തില്‍ പോയാലേ പാര്‍ട്ടിക്ക് മെച്ചപ്പെടാനാവൂ. ഞാന്‍ നിര്‍ദ്ദേശിക്കുന്നവരില്‍ പോലും പ്രവര്‍ത്തിക്കാത്തവരുണ്ടെങ്കില്‍…

സാങ്കേതിക സര്‍വ്വകലാശാലയ്ക്കുള്ള ഭൂമി ഉടന്‍ ഏറ്റെടുക്കണം : അടൂര്‍ പ്രകാശ് എം.പി

സാങ്കേതിക സര്‍വ്വകലാശാലയ്ക്കുള്ള ഭൂമി ഉടന്‍ ഏറ്റെടുക്കണമെന്ന് അടൂര്‍ പ്രകാശ് എം.പി. ഏ.പി.ജെ.അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ ആസ്ഥാനം തിരുവനന്തപുരം ജില്ലയിലായിരിക്കണമെന്നത് 2014 ല്‍ UDF സര്‍ക്കാര്‍ രേഖാമൂലം വ്യക്തമാക്കിയിരുന്നതാണ്. ഏറ്റവും അനുയോജ്യമായ പ്രദേശമാണ് വിളപ്പില്‍ശാലയിലെ നെടുംകുഴി. മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തിയിട്ട് മാസങ്ങള്‍…

തിരുത്തൽ നടപടി

സഞ്ജയ് ദേവരാജൻ ഈ വരുന്ന ട്വന്റി20 വേൾഡ് കപ്പ് കഴിയുന്നതോടെ വിരാട് കോഹ്‌ലി ഇന്ത്യൻ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഒഴിയുന്നു എന്ന പ്രഖ്യാപനമുണ്ടായി. ഇന്ത്യൻ ക്രിക്കറ്റിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആർക്കും അതിൽ ഒരു അത്ഭുതം തോന്നുകയില്ല. 2014 മുതൽ…