പാലാ: പൈക സാമൂഹിക ആരോഗ്യകേന്ദ്രത്തിന് പുതുതായി നിര്‍മ്മിച്ച കെട്ടിടം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ശിലാഫലകം മാണി സി കാപ്പന്‍ എം എല്‍ എ അനാച്ഛാദനം ചെയ്തു. തോമസ് ചാഴികാടന്‍ എം…
Author: News Desk
ഐ പി എല്ലില്‍ ഹൈദരാബാദ് താരത്തിന് കോവിഡ്
ദുബായ്: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ടി നടരാജന് കോവിഡ്. ഐ പി എല്ലില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് നടരാജന്‍ .പതിനാലാം ഐപിഎല്‍ സീസണ്‍ മത്സരങ്ങള്‍ യുഎഇയില്‍ പുനരാരംഭിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സണ്‍റൈസേഴ്സ് ഇന്ന്…
തിങ്കളാഴ്ച ഹര്‍ത്താല്‍
തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍. കര്‍ഷകസമരത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആണ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കുന്നത്. സംസ്ഥാനത്ത് വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ലെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തിങ്കളാഴ്ച കടകളും തുറക്കില്ലെന്ന് സംയുക്ത…
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി മാന്‍ കാന്‍കോര്‍ സഹായങ്ങള്‍ വിതരണം ചെയ്തു
കൊച്ചി: സാമ്പത്തികശേഷിയില്ലാത്ത കുട്ടികളുടെ ഡിജിറ്റല്‍ വിദ്യാഭ്യാസ ശാക്തീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പ്രമുഖ സുഗന്ധവ്യഞ്ജന കയറ്റുമതി കമ്പനിയായ മാന്‍ കാന്‍കോര്‍ സഹായങ്ങള്‍ വിതരണം ചെയ്തു. ചെങ്ങമനാട് സര്‍ക്കാര്‍ എല്‍പി സ്‌കൂളിലേക്ക് 10 ടാബുകള്‍ കമ്പനി സിഇഒയും ഡയറക്ടറുമായ ജീമോന്‍…
ഐക്യരാഷ്ട്രസഭയിൽ ബാലാവകാശ പ്രസംഗം നടത്തിയ ഇന്ത്യക്കാരി വിദ്യാർത്ഥിനി എയ്മിലിൻ റോസ് തോമസിന് അഭിനന്ദനപ്രവാഹം
ഫിലാഡൽഫിയ : ഐക്യരാഷ്ട്രസഭയിൽ അമേരിക്കൻ പ്രതിനിധിയായി ബാലാവകാശ പ്രസംഗം നടത്തിയ പാലാക്കാരിയായ ഇന്ത്യക്കാരി വിദ്യാർത്ഥിനി എയ്മിലിൻ റോസ് തോമസിന് അഭിനന്ദനപ്രവാഹം. എയ്മിലിനെ ഐക്യരാഷ്ട്രസഭ മുൻ ഉദ്യോഗസ്ഥനും മുൻ കേന്ദ്രമന്ത്രിയും എം പിയുമായ ശശി തരൂർ ട്വിറ്ററിലൂടെയും പാലാ എം എൽ എ മാണി സി കാപ്പൻ…
കേരളത്തെ ജിഹാദികളുടെ മണ്ണാക്കി മാറ്റാൻ അനുവദിക്കില്ല: കേന്ദ്ര മന്ത്രി വി. മുരളീധരൻ
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെയും ചിറകിന് കീഴിൽ സംരക്ഷണം കിട്ടുമെന്ന് കരുതുന്ന ജിഹാദികൾ കരുതിയിരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ ,പാർലമെന്‍ററി കാര്യസഹ മന്ത്രി വി. മുരളീധരൻ പറഞ്ഞു. നരേന്ദ്രമോദിയെന്ന ഉറക്കമില്ലാത്ത കാവൽക്കാരൻ ഉണർന്നിരിക്കുന്ന ഇന്ത്യയിൽ ഒരു ജിഹാദിക്കും രക്ഷപെടാൻ…
“കൈകോർക്കാം ലഹരിക്കെതിരെ ലഹരി വിമുക്ത എറണാകുളം” ; നവ മാധ്യമ പ്രചാരണ മത്സരം ഒന്നാം സ്ഥാനം ഈസ്റ്റ് മാറാടി സ്കൂളിന്
സാമൂഹ്യ നീതി വകുപ്പ് നശാമുക്ത് അഭിയാൻ ഇന്ത്യയുടെ ഭാഗമായി “കൈകോർക്കാം ലഹരിക്കെതിരെ ലഹരി വിമുക്ത എറണാകുളം” എന്ന ക്യാമ്പയിനിൽ സോഷ്യൽ മീഡിയ പ്രചാരണ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഈസ്റ്റ് മാറാടി വി.എച്ച്.എസ് സ്കൂളിനുള്ള സമ്മാനം എറണാകുളം അസിസ്റ്റൻൻ്റ് കളക്ടർ സച്ചിൻ…
നാടകത്തെ പ്രണയിച്ച് സിനിമയില്‍ നിറഞ്ഞാടിയ നടന്‍
പ്രേംകുമാർ നാടകത്തിന്റെ അഭിനയ കരുത്തുമായി മലയാള സിനിമയിലേക്ക് കടന്നുവരികയും നായക വേഷം ഉള്‍പ്പടെ നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെ അതുല്യമായ അഭിനയ പാടവംകൊണ്ടു അവിസ്മരണീയമാക്കുകയും ചെയ്ത അതുല്യ നടന്‍ ശ്രീ റിസബാവ ചമയങ്ങള്‍ അഴിച്ചുവെച്ച് ചമയങ്ങളില്ലാത്ത ലോകത്തേക്ക് മടങ്ങിയെന്നത് ഇനിയും വിശ്വസിക്കാനാകുന്നില്ല. ജോണ്‍…
മാലിക് സിനിമയുടെ സമകാലീന രാഷ്ട്രീയം
-സഞ്ജയ് ദേവരാജൻ ഭരത് ഗോപി, തിലകൻ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മലയാളത്തിലെ അതുല്യ നടന്മാർക്ക് ഒപ്പം ചേർത്തു പറയാവുന്ന അഭിനയ പ്രതിഭയാണ് ഫഹദ് ഫാസിൽ.സുലൈമാൻ എന്ന കഥാപാത്രമായി ഫഹദ് ഫാസിൽ നടത്തിയ പകർന്നാട്ടം, മികച്ച ഒരു ദൃശ്യാനുഭവം മലയാളി പ്രേക്ഷകന് സമ്മാനിച്ചു.…
സിനിമാലോകത്തെ പുത്തന്‍ പ്രതീക്ഷയായി അര്‍ജുന്‍ അജു കരോട്ടുപാറയില്‍
പ്രതിഭയുള്ള നവാഗതരെ എപ്പോഴും ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് മലയാള സിനിമാലോകം. അത്തരത്തില്‍ ഉയര്‍ന്നുവന്നവരാണ് ഇന്ന് മലയാളത്തിലെ പ്രമുഖരെല്ലാം. പുതുമുഖങ്ങള്‍ക്ക് വളരാന്‍ പറ്റിയ മണ്ണാണ് മലയാളസിനിമ എന്ന് പലപ്പോഴും പറയാറുണ്ട്. സിനിമയോടുള്ള അടങ്ങാത്ത പ്രണയം കൊണ്ട് സിനിമാലോകത്തേക്ക് വരികയും നടനായും സംവിധായകനായും തിളങ്ങി…
