മലബാറിലെ റെയില്‍, വ്യോമ ഗതാഗതം; വികസന പദ്ധതികളില്‍ നിര്‍ണ്ണായകഉറപ്പ് : കേന്ദ്രമന്ത്രി വി. മുരളീധരന്‍

ന്യൂഡല്‍ഹി : മലബാറിലെ റെയില്‍, വ്യോമ ഗതാഗത മേഖലയിലെ വിവിധ പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച ഉറപ്പ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. മലബാര്‍ ചേംമ്പര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധി സംഘത്തിനൊപ്പം കേന്ദ്ര റെയില്‍വേ…

Today’s Karmasakthi

Karmasakthi daily

സോളാര്‍ ഉത്പന്ന മേഖലയില്‍ അതിജീവനത്തിന്റെ മറുപേരാകാന്‍ Teslin

രണ്ട് വര്‍ഷങ്ങള്‍ തികയുന്ന കൊവിഡ് – ലോക്ക്ഡൗണ്‍ സാഹചര്യം ഒരു തരത്തിലും ദോഷകരമായി ബാധിക്കാത്ത ആരും തന്നെ നമ്മുടെ ചുറ്റുപാടുകളില്‍ കാണില്ല. നിലനിന്നു വരുന്ന സമ്പ്രദായങ്ങള്‍ക്ക് ഒരു മാറ്റവും വരില്ലെന്ന് നാം നിശ്ചയിച്ച് ഉറപ്പിച്ചിരുന്ന വിദ്യാഭ്യാസം, തൊഴില്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും…

പ്രാദേശികതലത്തില്‍ ഘടനാപരമായ പുനഃസംഘടന ശക്തിപ്പെടുത്താന്‍ യു.ഡി.എഫ് തയ്യാറാകണം: ആര്‍.എസ്.പി

തിരുവനന്തപുരം: പ്രാദേശികതതലത്തില്‍ ഘടനാപരമായ പുനഃസംഘടന ശക്തിപ്പെടുത്താന്‍ യു.ഡി.എഫ് തയ്യാറാകണമെന്ന് ആര്‍.എസ്.പി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ തിക്താനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ആര്‍.എസ്.പി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റിയുടെ പത്രസമ്മേളനത്തിലാണ് ഇക്കാര്യം ഉന്നയിക്കപ്പെട്ടത്. വഴുതക്കാട് ടികെ സ്മാരക…

സമം സിഗ്നേച്ചർ ഫിലിം പ്രകാശനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു

തിരുവനന്തപുരം : സ്ത്രീ സമത്വത്തിനും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പിന് തുടക്കമായി. കേരള സർക്കാരിന്റെ സാംസ്കാരികവകുപ്പ് സംഘടിപ്പിക്കുന്ന “സമം ” എന്ന സാംസ്കാരിക മുന്നേറ്റത്തിനും സിഗ്നേച്ചർ ഫിലിമിന്റെയും പ്രകാശനം…

പ്രവാസി ബന്ധു ഡോ. എസ് അഹമ്മദിനെ ശിവസേന ആദരിച്ചു

പ്രവാസി ജനതയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന. സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകൻ പ്രവാസി ബന്ധു ഡോ:എസ് അഹമ്മദിന്റെ സപ്തതി ദിനാഘോഷത്തിന്റെ ഭാഗമായി ശിവസേന സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു . വ്യാഴാഴ്ച വൈകുന്നേരം കോട്ടയ്ക്കകം വടക്കേനട ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി ഓഫീസിൽ…

മുപ്പതിനായിരം കഴിഞ്ഞു കൊവിഡ് പ്രതിദിന രോഗബാധ

ന്യൂഡല്‍ഹി: സാംപിള്‍ പരിശോധനകള്‍ കുറഞ്ഞപ്പോള്‍ അവസാന ദിവസം രാജ്യത്തു സ്ഥിരീകരിച്ച പുതിയ കൊവിഡ് കേസുകളും കുറഞ്ഞു. 30,941 പുതിയ കേസുകളാണ് ഇന്നു രാവിലെ പുതുക്കിയ കണക്കില്‍ അവ സാന ദിവസം സ്ഥിരീകരിച്ചത്. ഇതില്‍ ഇരുപതിനായിരത്തിനടുത്തു കേസുകളും കേരളത്തിലാണ്. രാജ്യത്തു മൊത്തം ഇന്നലെ…

ന്യൂജന്‍ കോഴ്‌സുകളുമായി വി.എച്ച്.എസ് സ്‌കൂളുകള്‍

സംരംഭക സൗഹൃദമായി വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ ദേശീയ നൈപുണി യോഗ്യത ചട്ടക്കൂട് (എന്‍.എസ്.ക്യു.എഫ്.) കോഴ്‌സുകള്‍ വി.എച്ച്.എസ്.ഇ. പഠനത്തിന്റെ ഭാഗമായി. അതായത്, രണ്ടുവര്‍ഷത്തെ പഠനം കഴിയുമ്പോള്‍ ദേശീയാംഗീകാരമുള്ള ഒരു നൈപുണി പരിശീലന യോഗ്യത അധികമായി കൈയില്‍ കിട്ടും. ഉപരിപഠനത്തിന് സഹായമാകുന്നതിന് പുറമേ ഇത്…

വേദനയില്ലാതെ രോഗങ്ങളകറ്റാന്‍ അക്യൂപങ്ചര്‍

മനുഷ്യശരീരം നിരവധി രോഗാവസ്ഥയിലൂടെ കടന്നുപോകുന്നു. അതുകൊണ്ട് തന്നെ നിരവധി ചികിത്സാ രീതികളും ഇന്ന് നിലവിലുണ്ട്. ആളുകള്‍ പല രീതിയിലാണ് ഓരോ വൈദ്യ വിഭാഗത്തെയും സമീപിക്കുന്നത്. എന്നാല്‍ ഇന്നും ആളുകള്‍ വേണ്ടത്ര മുന്‍തൂക്കം കൊടുക്കാത്ത് ധാരാളം ചികിത്സാ രീതികള്‍ നിലവിലുണ്ട്. അത്തരത്തില്‍ മാറ്റി…

കെ.പങ്കജാക്ഷൻ ഓർമ്മ ദിനം ആഗസ്റ്റ് 28

കുളക്കട പ്രസന്നൻ നിഷ്കളങ്കമായ ചിരിയും വിട്ടുവീഴ്ചയില്ലാത്ത നിലപാടും സാഹസികതയും ഒത്തുച്ചേർന്ന മനുഷ്യ സ്നേഹിയായിരുന്നു സഹപ്രവർത്തകരുടെയും പാർട്ടിക്കാരുടെയും പങ്കയണ്ണൻ എന്ന കെ.പങ്കജാക്ഷൻ. പുറമെ പരുക്കനെന്ന് തോന്നുമെങ്കിലും പക്വതയാർജ്ജിച്ച സംഘാടകൻ, സമൂഹത്തിലെ താഴെ തട്ടിലുള്ളവർക്ക്‌ പോലും സഹായകരമാകുന്ന പദ്ധതികൾക്ക് രൂപം നൽകി ആവിഷ്കരിച്ച ഭരണാധികാരി,…