ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്.24 മണിക്കൂറിനിടെ രാജ്യത്ത് 27,409 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 4,23,127 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,817 പേര്‍ കൂടി രോഗമുക്തരായി. ഇന്നലെ 347 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട്…
Author: News Desk
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മൂന്നുപേര്‍ മരിച്ചു, മൂന്ന് പേരുടെ നിലഗുരുതരം
കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് പുറക്കാട്ടിരിയില്‍ ടോറസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശബരിമല തീര്‍ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. കര്‍ണാടക സ്വദേശികളായ ശിവണ്ണ,നാഗരാജ,എന്നിവരുംട്രാവലര്‍ ഡ്രൈവറായ എറണാകുളം സ്വദേശിയുമാണ് മരിച്ചത്. സംഭവത്തില്‍…
കേരള യൂണിവേഴ്‌സിറ്റി സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം വിമന്‍സ് കോളേജ് ചാമ്പ്യന്‍മാരായി
കഴിഞ്ഞ ദിവസം നടന്ന കേരള യൂണിവേഴ്‌സിറ്റി സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ തിരുവനന്തപുരം ഗവണ്മെന്റ് വിമന്‍സ് കോളേജ് ടീം ചാമ്പ്യന്‍മാരായി. രണ്ടാം സ്ഥാനം ഓള്‍ സെയിന്റ്‌സ് കോളേജ് ട്രിവാന്‍ഡ്രവും മൂന്നാം സ്ഥാനം മാര്‍ ഇവാനിയോസും കരസ്ഥമാക്കി. കേരള യൂണിവേഴ്‌സിറ്റിയുടെ വനിതാ ടീമില്‍…
യുക്രൈന്‍ ആക്രമിക്കപ്പെടും ; പ്രസ്താവനയുമായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി
യുക്രൈന്‍ റഷ്യ സംഘര്‍ഷത്തിന് പിന്നാലെ ബുധനാഴ്ച റഷ്യ യുക്രൈന്‍ അക്രമിക്കുമെന്ന മുന്നറിയിപ്പുമായി യുക്രൈന്‍ പ്രസിഡന്റ് രംഗത്ത്. യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ഫേസ്ബുക്കിലൂടെയാണ് കാര്യം അറിയിച്ചത്. യുക്രൈന്‍നെ അക്രമിച്ചാല്‍ റഷ്യ വലിയ വില കൊടുക്കേണ്ടി വരും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ…
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്ന സംഭവം;ഹൈകോടതി അന്വേഷണം നടത്തും
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കീഴ്‌കോടതിയില്‍ നിന്ന് ചോര്‍ന്നതിനെ തുടര്‍ന്നുള്ള പരാതിയില്‍ കേരള ഹൈകോടതിയുടെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തും. തനിക്കെതിരായ പുതിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയെ സമീപിച്ച ശേഷമാണ് ആക്രമിക്കപെട്ട നടി ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ദൃശ്യങ്ങള്‍…
തോട്ടടയിലെ ബോംബേറില്‍ ഒരാള്‍ അറസ്റ്റിലായി
തോട്ടടയിലെ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി അസിസ്റ്റന്റ് കമ്മിഷന്‍ സി.പി സദാനന്ദന്‍. എച്ചൂര്‍ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. ഇതുവരെയായി നാലുപേരെ കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റിലായ വിഷ്ണുവിന്റെ സുഹൃത്ത് അക്ഷയ് കുറ്റം സമ്മതിച്ചിട്ടുണ്ട്.സഞ്ചരിച്ച വാഹനം ഇതിനോടകം…
സുരക്ഷാവീഴ്ച ; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രണ്ട് അന്തേവാസികള്‍ ചാടിപ്പോയി
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രണ്ട് അന്തേവാസികള്‍ ചാടിപ്പോയി. സ്ത്രീയേയും പുരുഷനേയും ആണ് കാണാതായത്.കുളിക്കാന്‍ കൊണ്ടുപോയപ്പോളാണ് പുരുഷന്‍ ഓടി രക്ഷപെട്ടത്. സെല്ലിന്റെ ചുമര്‍ തകര്‍ത്താണ് സ്ത്രീ പുറത്ത് കടന്നത്. പഴയ കെട്ടിടത്തിന്റെ ചുവര്‍ വെള്ളം കൊണ്ട് നനച്ച് പാത്രം കൊണ്ട് തുരന്ന…
നിരോധിച്ച ചൈനീസ് ആപ്പുകളുടെ പട്ടിക പുറത്ത്
രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യ നിരോധിച്ച ആപ്പുകളുടെ പട്ടിക പുറത്ത് വന്നു.ബാറ്റില്‍ റോയാല്‍ ഗെയിമായ ഫ്രീ ഫയര്‍ അടക്കം 54 ചൈനീസ് ആപ്പുകലാണ് ഇന്ത്യ പൂട്ടിച്ചത്.2020 ജൂണില്‍ ടിക് ടോക്കും, ഹെലോയും അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. ചൈനയുമായുള്ള…
സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ മാറ്റം
എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സി പി എം സംസ്ഥാന സമ്മേളനം കൊച്ചി മറൈന്‍ ഡ്രൈവിലേക്ക് മാറ്റി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമ്മേളനം നടത്തുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ പി രാജീവ് പറഞ്ഞു. ബി രാഘവന്‍ നഗറിലായിരിക്കും സമ്മേളനം എന്ന് എറണാകുളം…
IPL ; അണ്ടര്‍ 19 ലോകകപ്പ് നേടിയ താരങ്ങള്‍ക്കും അവസരം
2022 ലെ ഐ പി ല്‍ ടീമില്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ താരങ്ങള്‍ക്കും അവസരം. ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ എടുത്തത് നന്ദി പറഞ്ഞ് അണ്ടര്‍ 19 ഇന്ത്യന്‍ ടീം നായകന്‍ യാഷ് ധുല്‍.‘നന്ദി, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നില്‍ വിശ്വാസമര്‍പ്പിച്ച് അതിന്.…
