യുക്രൈന്‍- റഷ്യ യുദ്ധ സാഹചര്യം നിലനില്‍ക്കുന്നതിനിടെ അതിര്‍ത്തിയില്‍ വിന്യസിച്ച സേനയെ പിന്‍വലിച്ച് റഷ്യ. സേനയെ പിന്‍വലിക്കുകയാണെന്നകാര്യം റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് വ്യക്തമാക്കിയത്. യുദ്ധം ഉണ്ടാവുകയാണെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കിയിരുന്നു. സൈന്യത്തെ വിന്യസിച്ചതിനുശേഷം ആദ്യമായാണ് റഷ്യയുടെ…
Author: News Desk
5ജി സ്‌പെക്ട്രം ലേലം മെയ് മാസം മുതല്‍
രാജ്യത്ത് 5ജി നെറ്റ്വര്‍ക്ക് ലഭ്യമാകുന്നതിന്റെ ഭാഗമായുള്ള സ്‌പെക്ട്രം ലേലം മെയ് മാസം ആരംഭിക്കും. ദിവസങ്ങള്‍ക്കു മുന്‍പ് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ലേലത്തിന്റെ കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ പ്രധാന മൊബൈല്‍ സേവന ദാതാക്കളായ വി ഐ,എയര്‍ടെല്‍, ജിയോ തുടങ്ങിയ…
ദിലീപിന്റെ ഹർജി എതിർത്ത് ആക്രമിക്കപ്പെട്ട നടി
നടിയെ ആക്രമിച്ച കേസിലെ തുടർന്നുള്ള അന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിക്കെതിരെ നടി രംഗത്ത് വന്നു.ഹർജിയിൽ കക്ഷിചേരാൻ അനുവദിക്കണമെന്ന ആവശ്യവുമായി നടി ഹൈകോടതിയെ സമീപിച്ചു.കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്കു മാറ്റി.കേസിലെ ഒന്നാമത്തെ സാക്ഷിയും പരാതിക്കാരിയും നടിയാണ്. അതിനാൽ കേസുമായി ബന്ധപ്പെട്ട് ഒരു ഉത്തരവ് പാസാക്കുന്നതിന്…
ഇനി മനുഷ്യരെ കാത്തിരിക്കുന്നത് വന്‍ ദുരന്തം
ബ്രിട്ടനിലെ ലീഡ്‌സ് സര്‍വകലാശാലയിലെ ശാസ്ത്രഞ്ജരുടെ പഠന പ്രകാരം വടക്കന്‍ ധ്രുവത്തിലെ വലിയ മഞ്ഞുപാളിയായ പെര്‍മഫ്രോസ്റ്റ് ഉരുകുകയും ഇത് ക്യാന്‍സറിനു കാരണമാകുന്ന വാതകങ്ങളെ പുറന്തള്ളുമെന്ന് പറയുന്നു. മഞ്ഞുരുകുന്നത് റേഡോണ്‍ എന്ന റേഡിയോ ആക്റ്റീവ് വാതകം പുറന്തള്ളുന്നതിനിടയാകും എന്നാണ് കണ്ടെത്തിയത്.മാരകമായ ശ്വാസകോശ ക്യാന്‍സറിന് കാരണമാകുന്നതാണ്…
ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം വനിതാ ഏകദിനം; താരങ്ങള്‍ക്ക് തോല്‍വി
ന്യൂസിലന്‍ഡിനെതിരായ രണ്ടാം വനിതാ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്ക് തോല്‍വി. മൂന്ന് വിക്കറ്റിനാണ് ന്യൂസ്ലന്‍ഡ് വിജയിച്ചത്. ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് എടുത്തപ്പോള്‍ ന്യൂസ്ലന്‍ഡ് ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. ഇതോടെ…
അശ്വിനി കുമാര്‍ കോണ്‍ഗ്രസ് വിട്ടു
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശ്വിനികുമാര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം കൈമാറി. മന്‍മോഹന്‍ സിംഗിന്റെ നേതൃ ത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരില്‍ 2009 മുതല്‍ 2014 വരെ നിയമമന്ത്രിയായിരുന്നു അശ്വിനി കുമാര്‍. മുന്‍കാലങ്ങളില്‍…
യുക്രൈനിലെ ഇന്ത്യന്‍ പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഇന്ത്യ
യുക്രൈന്‍ – റഷ്യ യുദ്ധഭീതി മുറുകുന്ന സാഹചര്യത്തില്‍ യുക്രൈനില്‍ കഴിയുന്ന ഇന്ത്യക്കാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഇന്ത്യ. വിദ്യാര്‍ഥികള്‍ അടക്കമുള്ള എല്ലാവരും തന്നെ എംബസിയുമായി ബന്ധപ്പെടണമെന്നും ഇന്ത്യ നിര്‍ദേശം നല്‍കി. നിലവില്‍ 25000 ഓളം ഇന്ത്യക്കാര്‍ യുക്രൈനില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. യുക്രൈനിലുള്ള…
എം സി കമറുദ്ദീന്റേയും പൂക്കോയ തങ്ങളുടെയും വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്
ഫാഷന്‍ ഗോള്‍ഡ് കേസിന്റെ ഭാഗമായി മുന്‍ എം എല്‍ എ ആയ കമറുദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. വീടുകള്‍ക്ക് പുറമേ ഇവരുടെ സ്ഥാപനങ്ങളിലും റെയിഡ് നടത്തുന്നുണ്ട്. കമറുദ്ദീന്റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് പരിശോധന…
ജയ്പൂരില്‍ വാഹനാപകടത്തെ തുടര്‍ന്ന് നാല് പോലീസ് ഉദ്യോഗസ്ഥരടക്കം അഞ്ചു പേര്‍ മരിച്ചു
ജയ്പൂരില്‍ പോലീസ് വാഹനം അപകടത്തില്‍പെട്ട് നാല് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ജയ്പൂരിലെ ഭബ്രൂ മേഖലയിലെ എന്‍ എച്ച് -48 ലെ നിജാര്‍ വളവിന് സമീപമാണ് അപകടം നടന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ കാറിലുണ്ടായിരുന്ന തടവുകാരനും മരിച്ചു. കാര്‍…
കെഎസ്ഇബി ചെയര്‍മാന്റെ ആരോപണങ്ങളെ വിമര്‍ശിച്ച് എം എം മണി
കെഎസ്ഇബി ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോടികളുടെ ബാധ്യത ഉണ്ടാക്കിയെന്ന ചെയര്‍മാന്‍ ഡോ ബി അശോകിന്റെ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വൈദ്യുത വകുപ്പ് മന്ത്രി. വിമര്‍ശനങ്ങള്‍ക്കെതിരെ കുറേ ചോദ്യങ്ങളുമായാണ് മുന്‍ വൈദ്യുതമന്ത്രി എം എം മണി എത്തിയത്.വൈദ്യുത ബോര്‍ഡ് ചെയര്‍മാന്‍ അങ്ങനെ…
