സംസ്ഥാന ബജറ്റില്‍ കണ്ണൂര്‍ ജില്ലയില്‍ പുതിയ ഐടി പാര്‍ക്ക് പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കണ്ണൂര്‍ വിമാനത്താവളം വികസിച്ചതോടെ ഐടി മേഖലകളില്‍ സാധ്യതകള്‍ ഉണ്ടാകുമെന്ന് കണ്ടു കൂടിയാണ് പ്രഖ്യാപനം. ഐടി മേഖലയിലെ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.…
Author: News Desk
സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി
രാവിലെ 9 മണിയോടെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണ് നിയമസഭയില്‍ മന്ത്രി അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ തന്നെ ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ക്കുഉള്ള സാധ്യത കുറവാണ്. സംസ്ഥാനത്തിന്റെ…
കലാനിധി വനിതാരത്ന പുരസ്‌കാരം സരിത ദീപകിന് സമ്മാനിച്ചു
തിരുവനന്തപുരം: ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് & കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വനിതാരത്ന പുരസ്‌കാരം സരിത ദീപകിന് സമ്മാനിച്ചു. ചലച്ചിത്ര സംവിധായകന്‍ ‘ചക്കരയുമ്മ’ സാജന്‍ പുരസ്‌കാരം നല്കി. ഉദയ സമുദ്ര എം.ഡി എസ്…
നാളെ ബജറ്റ്
നാളെ ബജറ്റ് അവതരിപ്പിക്കുന്നതിന് ഭാഗമായി കേരളത്തിലെ എല്ലാ വിഭാഗം ജനതയുടെയും ജീവിതം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉള്‍പെടുത്തുമെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ജനത്തിനെ ദൈനംദിനജീവിതത്തില്‍ കടുത്ത ബാധ്യത ഏല്‍പ്പിക്കാതെ, എന്നാല്‍ സംസ്ഥാനത്തിന് വരുമാനം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള സ്റ്റാമ്പ്,…
എണ്ണ വില 200 ഡോളര്‍ വരെ എത്തിയേക്കാം
റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നിരോധിച്ച യുഎസ് തീരുമാനം ഇപ്പോള്‍ തന്നെ ഉയര്‍ന്നു നില്‍ക്കുന്ന ക്രൂഡ് ഓയില്‍ വില വീണ്ടും വര്‍ധിപ്പിച്ചേക്കുമെന്ന് വിദഗ്ധര്‍. വിവിധ നിയന്ത്രണങ്ങള്‍ മൂലം എണ്ണയുടെ ലഭ്യതയിലുണ്ടാകുന്ന കുറവ് വില വര്‍ധനയ്ക്കു കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഇന്നലെ ബാരലിന് 130.28…
വനിതാ ലോകകപ്പില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചു
വ്യാഴാഴ്ച ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിലെ എട്ടാം മത്സരത്തിൽ സെഡൺ പാർക്കിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡ് ഇന്ത്യയെ 62 റൺസിന് തകർത്തപ്പോൾ ലീ തഹുഹുവും അമേലിയ കെറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മഞ്ഞുവീഴ്ചയുടെ പ്രതീക്ഷയിൽ രണ്ടാമത് ബാറ്റ് ചെയ്യാൻ തീരുമാനിച്ച…
രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കെ സുരേന്ദ്രന്‍
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മോശം പ്രകടനം കാഴ്ചവെച്ചത് കെ സുരേന്ദ്രന് രാഹുല്‍ഗാന്ധിയെ പരിഹസിക്കാന്‍ അവസരമായി. കോണ്‍ഗ്രസ് രാജ്യത്തുനിന്ന് തന്നെ ഇല്ലാതാവുകയാണ് എന്നും രാഹുല്‍ഗാന്ധിക്ക് ഇനി വയനാടിന്റെ പ്രധാനമന്ത്രിയാകുവാനെ സാധിക്കുകയുള്ളൂവെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍…
തലപ്പാവ് ഇല്ലാതെ കോണ്‍ഗ്രസ് ഇനി എത്ര നാള്‍…?
ഷോഹിമ ടി.കെ ഒരുകാലത്ത് ഇന്ത്യയില്‍ ഭരണ തലപ്പത്ത് ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഇന്ന് നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വി വീണ്ടും പാര്‍ട്ടിയുടെ പതനത്തെ വ്യക്തമാക്കി കൊണ്ടിരിക്കുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ രാഹുല്‍ഗാന്ധി…
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയത്തിന് പിന്തുണയുമായി സുശീല്‍ ചന്ദ്ര
പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ച ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നല്ല ആശയമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുശീല്‍ ചന്ദ്രയും പറഞ്ഞു. എന്നാല്‍ ഇതിനായി ഭരണ ഘടനയില്‍ മാറ്റം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണ സജ്ജമാണെന്നും എല്ലാ തിരഞ്ഞെടുപ്പുകളും ഒരേസമയം…
യുദ്ധത്തിനു പിന്നില്‍ സാമ്രാജ്യത്വ താല്‍പര്യമെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
റഷ്യ യുക്രൈന്‍ യുദ്ധത്തിനു പിന്നില്‍ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ ആണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. മാനവരാശിക്കു നാശം വിതക്കുന്ന യുദ്ധം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം നടത്തിയ യുദ്ധവിരുദ്ധ സായാഹ്നം ഉദ്ഘാടനം…
