കേരളത്തിലെ 5 സംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദയനീയ തോല്‍വി നേരിടേണ്ടി വന്നതിനെത്തുടര്‍ന്ന് യോഗം ചേരാന്‍ ഒരുങ്ങി ജി 23 നേതാക്കള്‍. നാളെ ഗുലാം നബി ആസാദിന്റെ വസതിയില്‍ ഒത്തുചേരും എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസ് അഴിച്ചു പണിയേണ്ട…
Author: News Desk
‘മേപ്പടിയാന്‍’ ബംഗളൂരു ചലച്ചിത്രമേളയിലെ മികച്ച ഇന്ത്യന്‍ സിനിമ
ഉണ്ണിമുകുന്ദന്‍ നായകനായ മേപ്പടിയാന്‍ സിനിമ ബംഗളൂരു അന്തര്‍ദേശീയ ചലച്ചിത്രമേഖലയില്‍ 2021 ലെ മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള പുരസ്‌കാരത്തിനര്‍ഹമായി. നൂറിലധികം സിനിമകളെ കടത്തിവെട്ടിയാണ് മേപ്പടിയാന്‍ ഒന്നാമതെത്തിയത്. നടന്‍ ഉണ്ണി മുകുന്ദനും സംവിധായകന്‍ വിഷ്ണു മോഹനും ചേര്‍ന്ന് കര്‍ണാടക ഗവര്‍ണറുടെ കയ്യില്‍ നിന്നാണ് പുരസ്‌കാരം…
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി അനുവദിച്ച് ധനമന്ത്രി
കേരളത്തില്‍ സില്‍വര്‍ലൈന്‍ അര്‍ദ്ധ അതിവേഗ പാത പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനായി 2000 കോടി ബജറ്റില്‍ അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വികസന പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. പദ്ധതിക്ക് 63,941 കോടിയുടെ ചെലവാണ് വരിക. കേരളത്തില്‍…
കഞ്ചാവ് കഴിച്ച് നായയുടെ ബോധം പോയപ്പോള്‍
കഞ്ചാവ് പിടികൂടി എന്ന വാര്‍ത്തകളില്ലാതെ ഒരു ദിവസവും കടന്നുപോകാറില്ല. അങ്ങനെ വളരെ യാദൃശ്ചികമായാണ് നടത്തത്തിന് കൊണ്ട് പോകുന്നതിനിടയില്‍ സ്വന്തം നായ കഞ്ചാവ് കഴിച്ച് വയ്യാതായ വിവരം ഡോക്ടര്‍ പങ്കുവെച്ചത്. ശനിയാഴ്ച നോട്ടിംഗ്ഹാംഷെയറിലെ ടക്‌സ്‌ഫോര്‍ഡിന് സമീപമുള്ള പാതയിലൂടെ തന്റെ ബോര്‍ഡര്‍ ടെറിയറായ പ്രിംഗിളിനെ…
ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി സര്‍ക്കാര്‍
കേരളത്തിലെ ആരോഗ്യമേഖലയുടെ ഉന്നമനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി സര്‍ക്കാര്‍.2,629 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കാരുണ്യ പദ്ധതിക്കായി 500 കോടി രൂപ അനുവദിക്കും. അര്‍ബുദരോഗ പാത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ആര്‍സിസി ഐ സംസ്ഥാന കാന്‍സര്‍ സെന്റര്‍ ഉയര്‍ത്തും. കാന്‍സര്‍ ചികിത്സാ…
കോവിഡ് നാലാം തരംഗം ഉണ്ടാവില്ല ; വൈറോളജിസ്റ് ഡോക്ടര്‍ ടി.ജേക്കബ് ജോണ്‍
ഇന്ത്യാ രാജ്യത്ത് ഇനി കോവിഡിനെ നാലാം തരംഗം ഉണ്ടാകില്ലെന്ന് വൈറോളജി സ്‌റായ ഡോ. ടി ജേക്കബ് ജോണ്‍ പറഞ്ഞു. നിലവിലുള്ള വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒന്ന് ആവിര്‍ഭവിച്ച മാത്രമേ അപകടസാധ്യത യുള്ളൂ എന്നും അല്ലാത്തപക്ഷം നാലാം തരത്തിലുള്ള സാധ്യത വളരെ കുറവാണെന്നും…
സുസ്ഥിരസാമ്പത്തിക സേവനങ്ങള്‍ ലക്ഷ്യമിട്ട് ഫിനസ്ട്ര തിരുവനന്തപുരത്ത് ഹാക്കത്തോണ്‍ അവതരിപ്പിച്ചു
സുസ്ഥിര സാമ്പത്തിക സേവനങ്ങള്‍ ലക്ഷ്യമിട്ട് പ്രമുഖ ഓണ്‍ലൈന്‍ സാമ്പത്തിക സേവന സോഫ്റ്റ് വെയര്‍ കമ്പനി ഫിനസ്ട്ര നാലാമത് വാര്‍ഷിക ഹാക്കത്തോണ്‍ തിരുവനന്തപുരത്ത് അവതരിപ്പിച്ചു. ഏപ്രില്‍ 10 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. വിജയികളെ ഏപ്രില്‍ അവസാനം പ്രഖ്യാപിക്കും. സാമ്പത്തിക സുസ്ഥിരത, സാമ്പത്തിക സേവനങ്ങള്‍…
കുതിച്ചുയരാം രാജ്യത്തിന് അഭിമാനമായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ബാഡ്മിന്റണ്‍ അക്കാദമിക്കൊപ്പം
രാജ്യാന്തര മത്സരങ്ങളില്‍ മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായി മാറാന്‍, കഴിവുള്ള കളിക്കാരെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്.ഇത്തരത്തില്‍ കൊച്ചി കലൂരിലാണ് ലോകോത്തര നിലവാരത്തിലുള്ള ബാഡ്മിന്റണ്‍ അക്കാദമി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സ്ഥാപിച്ചത്. ബാഡ്മിന്റണ്‍ അക്കാദമിയുടെ ഉദ്ഘാടനം എംപി ഹൈബി ഈഡന്‍…
സംസ്ഥാനത്തെ ജിഎസ്ടി വരുമാനത്തില്‍ വളര്‍ച്ച
സംസ്ഥാനത്ത് ജി എസ് ടി വരുമാനത്തില്‍ 2022 ജനുവരി- ഫെബ്രുവരി മാസത്തില്‍ ശരാശരി 14.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് ധനമന്ത്രി. രാവിലെ 9 മണിക്ക് തുടങ്ങിയ ബജറ്റ് അവതരണത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത് . ജി എസ് ടി വരുമാനത്തിലെ വളര്‍ച്ച…
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ-ലാംഗ്വേജ് ലാബുകള്‍ വരുന്നു
കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ കേള്‍ക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള കഴിവുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഈ- ലാംഗ്വേജ് ലാബുകള്‍ വരുന്നു. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ഈ ക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് പദ്ധതി എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതിന് ഉദ്ഘാടനം…
