കോണ്‍ഗ്രസില്‍ നേതൃമാറ്റമില്ല

നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിലെ തോല്‍വിക്ക് പിന്നാലെ നെഹ്റു കുടുംബത്തെ സ്ഥാനത്ത് നിന്നും മാറ്റണമെന്നുള്ള ജി 23 നേതാക്കളുടെ നിര്‍ദ്ദേശം തള്ളി കോണ്‍ഗ്രസിന്റെ സംഘടനാ വിഭാഗം. സംഘടനാ വിഭാഗത്തില്‍ നിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ സ്വതന്ത്ര ചുമതല അതാത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്…

ബ്രോ ഡാഡിയിലെ മോഹന്‍ലാലിനെ അനുകരിച്ച് കൊച്ചു മിടുക്കന്‍

മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ‘ബ്രോ ഡാഡി ‘ ഒരേസമയം പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്ത ചിത്രമാണ്. ബ്രോഡ് ചിത്രത്തിലെ മോഹന്‍ലാലിന്റെ രംഗങ്ങളില്‍ ഒരു കൊച്ചു മിടുക്കന്‍ അനുകരിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായ…

കലാഭവന്‍ മണിയുടെ ഓര്‍മയില്‍ ‘മണിയോര്‍മ്മകള്‍ ‘ നിര്‍മ്മിച്ച് ശിഷ്യന്‍ അജില്‍

കലാഭവന്‍ മണിയുടെ ഓര്‍മ്മ പുതുക്കി ‘മണിയോര്‍മ്മകള്‍’ നിര്‍മ്മിച്ച് ശിഷ്യന്‍ അജില്‍ മണിമുത്ത്. കലാഭവന്‍ മണിയുടെ ഓര്‍മ്മ ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങില്‍ മന്ത്രി ടി.ആര്‍.അനില്‍ ‘മണിയോര്‍മ്മകള്‍’ പ്രകാശനം ചെയ്യുകയായിരുന്നു. ഗുരുവിനെപറ്റി എഴുതിയ വരികള്‍ മണിയുടെ ആരാധകര്‍ രണ്ടു…

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാന്‍ യോഗം ചേരും

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ പരാജയം ചര്‍ച്ചചെയ്യാന്‍ നാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം വൈകിട്ട് നാലിന് ചേരും. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ഗ്രൂപ്പ് 23 നേതാക്കള്‍ ഗാന്ധി കുടുംബം നേതൃസ്ഥാനത്ത് ഉണ്ടാവരുതെന്ന കര്‍ശന നിലപാടിലാണ്. ദില്ലിയില്‍ ഗുലാംനബി…

ജമ്മു കശ്മീരിൽ ഉണ്ടായ ഏറ്റുമുട്ടൽ ; സുരക്ഷാസേന നാലു ഭീകരരെ വധിച്ചു

ജമ്മുകാശ്മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഒരാളെ ജീവനോടെ പിടികൂടിയതായും കശ്മീർ ഐ ജി വ്യക്തമാക്കി. പുൽവാമയിലെ ചേവാക്ലൻ, കശ്മീരിലെ ഗന്ധർബാൽ, ഹരിദ്വാരയിലെ രാജ്വർ നെച്ചമ്മ എന്നിവിടങ്ങളിലുണ്ടായ ഏറ്റുമുട്ടലിലാണ് നാല് ഭീകരരെ വധിച്ചത്.ഭീകരരുടെ സാന്നിധ്യത്തെ കുറിച്ചുള്ള കൃത്യമായ…

ബസ്സുടമകള്‍ അനിശ്ചിതകാലസമരത്തിലേക്ക്

ബജറ്റിലെ അവഗണന മുന്നില്‍കണ്ട് സംസ്ഥാനത്തെ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നു. ബസ് മിനിമം ചാര്‍ജ് 10 രൂപയില്‍ നിന്നും 12 രൂപയിലേക്ക് ഉയര്‍ത്തണമെന്നാണ് ഫെഡറേഷന്‍ ആവശ്യപ്പെടുന്നത്. വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് മിനിമം ഒരു രൂപ എന്നതില്‍ നിന്നും 6 രൂപയാക്കണം എന്ന…

ലൈംഗികാതിക്രമം ; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഒളിവില്‍

വിവാഹവുമായി ബന്ധപ്പെട്ട് മേക്കപ്പ് ചെയ്യുന്നതിനിടെ ലൈംഗികാതിക്രമണം നടത്തിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനസ് അനസാരി ഒളിവില്‍. പീഡനശ്രമത്തിന് മൂന്ന് കേസുകളാണ് അനസാരിക്കെതിരെ ചുമത്തിയത്. പരാതി നല്‍കിയവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് കൊച്ചി ഡി.സി.പി വി.യു കുര്യാക്കോസ് വ്യക്തമാക്കി.അനസ് അനസാരിക്കെതിരെ സാമൂഹിക…

നിങ്ങള്‍ക്ക് ടാറ്റൂ ചെയ്യണോ? എങ്കില്‍ ഇതിലെ വരൂ……

ഷോഹിമ ടി.കെ ടാറ്റൂ ചെയ്യല്‍ ട്രെന്റ് ആയികൊണ്ടിരിക്കുന്ന സമയം. അവന്‍ / അവള്‍ ടാറ്റൂ ചെയ്തു അല്ലെങ്കില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് എന്തോ അത് ടാറ്റൂ ചെയ്യണം എന്നു പറഞ്ഞു വരുന്ന ആളുകളുടെ പ്രതിനിധികളാണ് നമ്മളില്‍ പലരും. പെട്ടെന്നുണ്ടാകുന്ന ആവേശത്തില്‍ പോയി…

പോക്‌സോ കേസ് മുന്‍കൂര്‍ ജാമ്യാപേക്ഷ; ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റും സുഹൃത്ത് സൈജു തങ്കച്ചനും പോക്‌സോ കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാതെ സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. തുടര്‍ന്ന് സുപ്രീംകോടതിയില്‍ ഇരുവരും നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിക്കുകയാണ് ഉണ്ടായത്. കേസിലെ ഇരയുടെ രഹസ്യമൊഴി…

തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തില്‍ മെഗാ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരുങ്ങുന്ന ഗുജറാത്തില്‍ മെഗാ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി യുടെ ഇന്ത്യയിലെ ഏറ്റവും ശക്തമായ സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തില്‍ മെഗാ റോഡ് ഷോയില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്ന്…