ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ പതിച്ചതില്‍ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക മുന്നോട്ടുവന്നു. സാങ്കേതിക തകരാർ കാരണമാണ് മിസൈൽ പറന്നുയർന്നതെന്ന് കരുതുന്നതായും മറ്റൊന്നിനെ കുറിച്ച് തങ്ങൾക്ക് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. വിഷയത്തിൽ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം…
Author: News Desk
യുക്രൈന്‍ -റഷ്യ യുദ്ധം ; അഭയാര്‍ത്ഥികള്‍ 14 ലക്ഷത്തിന് മുകളില്‍
യുക്രൈന്‍- റഷ്യ യുദ്ധത്തില്‍ ഓരോ സെക്കന്‍ഡിലും ഒരു കുട്ടി വിധം അഭയാര്‍ത്ഥിയായി മാറുന്നുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണ്ടുപിടുത്തം. യുദ്ധം തുടങ്ങിയത് മുതല്‍ ഇതുവരെ 16 ലക്ഷത്തില്‍ കൂടുതല്‍ കുട്ടികള്‍ അഭ്യര്‍ത്ഥിക്കുന്നു ആയി മാറി എന്ന് യൂനിസെഫ് വക്താവ് പറഞ്ഞു. യുക്രെയ്നിൽ നിന്നു പലായനം…
സൈലന്റ് വാലിയില്‍ ഉണ്ടായ കാട്ടുതീ മനുഷ്യനിര്‍മ്മിതം ; വനംവകുപ്പ്
സൈലന്റ് വാലിയില്‍ ഉണ്ടായ കാട്ടുതീ മനുഷ്യനിര്‍മ്മിതമാണെന്ന് വനംവകുപ്പിന്റെ നിഗമനം.തീ നിയന്ത്രണ വിധേയമായി ഉണ്ടെന്നും സ്വയം ഉണ്ടായ തീപിടുത്തമല്ലെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. തീപിടുത്തത്തിന് പിന്നില്‍ ആരായാലും കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ എത്തിക്കുമെന്നും സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍…
എ എ റഹീം സിപിഐഎം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും
ഡി വൈ എഫ് ഐ അഖിലേന്ത്യ അധ്യക്ഷനായ എ എ റഹീമിനെ രാജ്യസഭയില്‍ സിപി എം സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനം. 2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരുന്നു എ എ റഹീം. യുവ പ്രാതിനിധ്യം മുന്നില്‍കണ്ടാണ് ഡിവൈഎഫ്‌ഐ…
അഡോണായി പാലസിന്റെ രണ്ടാം ഷോറൂം ഉദ്ഘാടനം ചെയ്തു
അഡോണായി പാലസിന്റെ രണ്ടാം ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. കാട്ടാക്കട കുച്ചപ്പുറത്തു പാസ്റ്റര്‍ ജോണ്‍ ചോക്കോ ഉദ്ഘാടനം നിര്‍വഹിച്ചു.
സംസ്ഥാന ബജറ്റില്‍ പ്രതികരിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി
ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രതികരിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ബജറ്റ് ഭക്ഷ്യസുരക്ഷയ്ക്കും കേരളത്തിന്റെ പൊതുവായ വികസനത്തിനും ആക്കം കൂട്ടുന്നതാണെന്നും വ്യാവസായിക വളര്‍ച്ച ഗണ്യമായി വര്‍ധിപ്പിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകളും സ്വകാര്യ വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കുന്നത് ഈ…
കാല്‍നൂറ്റാണ്ട് പിന്നിടുന്ന കേരള വനിതാ കമ്മിഷന്‍
അഡ്വ. പി. സതീദേവിചെയര്‍പേഴ്‌സണ്‍, കേരള വനിതാ കമ്മിഷന്‍ സ്ത്രീപക്ഷ നവകേരളം എന്ന മഹത്തായ ആശയം പ്രാവര്‍ത്തികമാക്കാന്‍ നമ്മുടെ സംസ്ഥാനം പ്രതിജ്ഞാബദ്ധമായിരിക്കുന്ന സാഹചര്യത്തില്‍ എത്തിനില്‍ക്കുകയാണ് നാം . ലിംഗനീതിയിലധിഷ്ഠിതമായ ഒരു ഭരണഘടന രാജ്യത്ത് നിലവില്‍ വന്നിട്ട് ഏഴര പതിറ്റാണ്ടിലേക്ക് എത്തുമ്പോഴും സമത്വം കൈവരിക്കപെട്ടിട്ടില്ല.…
ആറന്‍മുളയുടെ അഭിമാനമായി ഉദയന്‍ കോട്ട
കോട്ട – ആറന്‍മുള സ്വദേശി ഉദയന്‍ ഇന്ന് നാട്ടുകാരുടെ ഇടയിലെ അഭിമാന താരമാണ്. ഇലക്ട്രീഷ്യനും പ്ലംബറും വോളിബോള്‍ കളിക്കാരനുമാണ് ഇദ്ദേഹം. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്നത് 2018 ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ജാവലിന്‍ ത്രോയില്‍ വെങ്കല…
ഇന്‍ട്രാ നേസല്‍ വാക്സിന്‍ പരീക്ഷണം ആരംഭിച്ചു
കോവിഡിനെതിരായി ഭാരത് ബയോടെക് നിര്‍മിക്കുന്ന ഇന്‍ട്രാ നേസല്‍ വാക്സിന്റെ പരീക്ഷണം എയിംസില്‍ ആരംഭിച്ചു. ബി. ബി. വി 154 എന്ന വാക്സിനാണ് പരീക്ഷണ അനുമതി ലഭിച്ചിരിക്കുന്നത്. കോവാക്‌സിന്റെയോ കോവിഷീല്‍ഡിന്റെയോ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസായായിരിക്കും നല്‍കുക. ഓരോ ഡോസിലും 0.5…
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് പ്രശംസയുമായി സച്ചിന്‍
ക്രിക്കറ്റില്‍ നിന്നുമുള്ള വിരമിക്കാന്‍ പ്രഖ്യാപിച്ച മുന്‍ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിന്‍ എത്തി. വളരെ പ്രതിഭാസമ്പന്നമായ ബൗളാറായിരുന്നു ശ്രീശാന്തെന്നും, ഇന്ത്യന്‍ ടീമിന്റെ ഭാഗമായി അദ്ദേഹത്തിന് ദീര്‍ഘനാള്‍ കളിക്കാന്‍ സാധിച്ചതില്‍ അഭിനന്ദിക്കേണ്ടതുണ്ടെന്നും സച്ചിന്‍ പറഞ്ഞു.…
